Bollywood
ഇതിലും ഭേദം ടർപോളിൻ ഉടുക്കുന്നതായിരുന്നു ! വിവാഹ ശേഷം വീണ്ടുംകോലം കെട്ടി ദീപിക പദുകോൺ !
ഇതിലും ഭേദം ടർപോളിൻ ഉടുക്കുന്നതായിരുന്നു ! വിവാഹ ശേഷം വീണ്ടുംകോലം കെട്ടി ദീപിക പദുകോൺ !
Published on

By
ബോളിവുഡിൽ നടന്മാരെക്കാൾ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് ദീപിക പദുകോൺ . ഭർത്താവ് രൺവീർ സിംഗിനേക്കാൾ പ്രതിഫലം ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിനായി ദീപിക പദുകോൺ വാങ്ങുന്നുണ്ട്. അതൊന്നും അവർക്കിടയിൽ ഇതുവരെ ഈഗോ പ്രശ്നങ്ങളോ ഒന്നും സൃഷ്ടിച്ചിട്ടില്ല .
സിനിമയിൽ എത്തും മുൻപ് തന്നെ രൺവീർ ഫാഷൻ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങൾ നടത്താറുണ്ട് . എന്നാൽ സാരിയിലോ സൽവാറിലോ മോഡേൺ വേഷങ്ങളിലോ മാത്രം കണ്ടിരുന്ന ദീപിക പദുകോൺ ഇപ്പോൾ രൺവീറിന്റെ വഴിയേ തന്നെയാണ് .
എന്താണ് അവർ ധരിച്ചിരിക്കുന്നതെന്നു തന്നെ എപ്പോളും ആശയകുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് ഇപ്പോൾ വസ്ത്രധാരണം . ഇത്തവണ കാനിൽ എത്തിയത് പുല്ലുകൊണ്ടു നിറഞ്ഞ രൂപം പോലെയാണ്.
ഇപ്പോൾ അടുത്ത വേഷത്തിലെത്തിയിരിക്കുകയാണ് താരം. ഇതും പച്ച നിറത്തിലാണ്. ഒരു ടർപോളിൻ വലിച്ചു കെട്ടിയതു പോലെയാണ് ഈ വേഷം. എന്തായാലും രൺവീറും ദീപികയും ഇന്ത്യൻ ഫാഷൻ ലോകത്തിനു കുറെ സംഭവനകൾ ഇങ്ങനെ നൽകുമെന്ന് പ്രതീക്ഷിക്കാം.
deepika padukone’s weird dressing style
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...