Bollywood
തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് നടി ദീപിക പദുകോണും കുടുംബവും
തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് നടി ദീപിക പദുകോണും കുടുംബവും

തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം സന്ദര്‍ശിച്ച് നടി ദീപിക പദുകോണ്‍. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമായിരുന്നു താരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ദീപികയും കുടുംബവും ദര്‍ശനത്തിന് എത്തിയത്. ഇന്നലെ ദീപികയും സഹോദരിയും ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും പങ്കെടുത്തിരുന്നു.
ഇന്ന് രാവിലെ മാതാപിതക്കള്ക്കൊപ്പമാണ് ദീപികയും അനുജത്തിയും ദര്‍ശനം നടത്തിയത്. ദര്‍ശനത്തിന് ശേഷം ആരാധകരോട് സംവദിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. ഇന്നലെ ദീപികയും അനുജത്തിയും തിരുപ്പതിയിലേയ്ക്കുള്ള പടികള്‍ ചവിട്ടുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്.
ഇന്നലെ ഇരുവരും ക്ഷേത്രത്തിലേക്ക് പടി ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ടര മണിക്കൂറോളം നടന്നാണ് താരങ്ങള്‍ തിരുപ്പതിയിലെത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജകളില്‍ ഇരുവരും പങ്കെടുക്കുകയും ചെയ്തു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...