ഡി ഫോര്‍ ഡാന്‍സിലെ പ്രേക്ഷകരുടെ പ്രിയ താരം കുക്കു വിവാഹിതനാകുന്നു; വധു ആരാണെന്ന് അറിയേണ്ടേ
Published on
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ കുക്കുവെന്ന് അറിയപ്പെടുന്ന സുഹൈദ് കുക്കു വിവാഹിതനാകുന്നു. ദീപ പോളിയാണ് വധു. ഇന്നാണ് ഇരുവരുടെയും വിവാഹം.
ഇരുവരുടെയും ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ കുക്കു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “ഏഴുവർഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവർക്കും ചേർത്തുപിടിച്ചവർക്കും ഒരുപാട് നന്ദിയെന്നാണ് ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്
d4 dancer kukku
Continue Reading
You may also like...
Related Topics:kukku
