Malayalam
കോവിഡ് 19 ബാധിച്ച് ബന്ധു മരിച്ചു; ദുഖ:വാർത്ത പങ്കുവച്ച് ഖുശ്ബു
കോവിഡ് 19 ബാധിച്ച് ബന്ധു മരിച്ചു; ദുഖ:വാർത്ത പങ്കുവച്ച് ഖുശ്ബു
Published on
തന്റെ ബന്ധു കോവിഡ് 19 ബാധിച്ച് മരിച്ച വിവരം ട്വീറ്റ് ചെയ്ത് നടി ഖുശ്ബു. സഹോദരന്റെ ഭാര്യയുടെ കുടുംബാംഗമാണ് മരിച്ചത് കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിച്ചിട്ടുണ്ട്
അതെ സമയം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് മൂന്നര ലക്ഷം കടന്നിരിക്കുന്നു ഇന്ത്യയില്‍ ആകെ കോവിഡ് മരണം 5164 ആണ്. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം 38,442 പേര് കോവിഡ് രോഗികളായുണ്ട്. 1227 കോവിഡ് മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Continue Reading
You may also like...
Related Topics:khushbu
