Malayalam Breaking News
സമൂഹമാധ്യമ വേട്ടക്കാർ കുടുങ്ങും !!! ഹനാനെ അപമാനിച്ചവർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം !!!
സമൂഹമാധ്യമ വേട്ടക്കാർ കുടുങ്ങും !!! ഹനാനെ അപമാനിച്ചവർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം !!!
Published on

By
സമൂഹമാധ്യമ വേട്ടക്കാർ കുടുങ്ങും !!! ഹനാനെ അപമാനിച്ചവർക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം !!!
ഹനാൻ വിവാദത്തിൽ ഉചിത തീരുമാനവുമായി വനിതാ കമ്മീഷൻ . ഉപജീവനത്തിനായി മീൻ വിൽപന നടത്തിയ കോളേജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ പോലീസിന് നിര്‍ദേശം നല്കി വനിതാ കമ്മീഷൻ. ഹനാനെതിരെ നടന്നത് സോഷ്യൽ മീഡിയ ഗുണ്ടായിസമാണെന്നും എന്തും പറയുന്നവരുടെ കേന്ദ്രമായി സോഷ്യൽ മീഡിയ മാറുകയാണെന്നും എം സി ജോസഫിൻ .
ഇങ്ങനൊരു പെണ്‍കുട്ടി അതിജീവനത്തിനു വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണിത്. അങ്ങനെയൊരവസ്ഥ ആ കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കുഴപ്പമാണ്. സമൂഹം ഇത് തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടേണ്ടതിനു പകരം ആ കുട്ടിയെ മാധ്യമവിചാരണയ്ക്ക് വിധേയയാക്കാനിറങ്ങിയവര്‍ സാമൂഹ്യദ്രോഹികളാണ്. ഒരു സ്ത്രീ ചെറുത്തു നില്ക്കാന് ശ്രമിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് അപലപനീയമാണ്. വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
സോഷ്യൽ മീഡിയ വഴി ഹനാനെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും അവരെ പ്രത്യേകമായി സിറ്റിങ്ങുകളിൽ വിളിച്ച് വിചാരണ ചെയ്യുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.
commision for women against cyber attacks towards hanan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...