Tamil
96-ന് രണ്ടാം ഭാഗം വരുന്നു? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ.. സത്യവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് സംവിധായകൻ
96-ന് രണ്ടാം ഭാഗം വരുന്നു? പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ.. സത്യവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് സംവിധായകൻ
Published on

തൃഷ-വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാര് സംവിധാനം ചെയ്ത 96 ന് രണ്ടാം ഭാഗം വരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്.
പ്രചരിക്കുന്ന വാര്ത്തകള് അടിസ്ഥാന രഹിതമാണെന്ന് സി പ്രേം കുമാര് പറഞ്ഞു. ഓണ്ലൈന് മാധ്യമായ ഡി റ്റി നെക്സ്റ്റിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് പിആര്ഒ ആയ ക്രിസ്റ്റഫര് കനകരാജ് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
1996 ബാച്ചിലെ സ്കൂള് സഹപാഠികള് 22 വര്ഷങ്ങള്ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കഥയെന്നും സി. പ്രേം കുമാര് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നതെന്നുമായിരുന്നു റിപ്പോര്ട്ട്.
കേരളത്തിലും തെന്നിന്ത്യയിലും ഒരു പോലെ തരംഗം സൃഷ്ടിച്ച പ്രണയം പറഞ്ഞ സിനിമയായിരുന്നു 96. രാമചന്ദ്രന് എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. ജാനു എന്ന ജാനകി ദേവിയായി തൃഷയും. ഇരുവരുടെയും അഭിനയത്തിനൊപ്പം ഗോവിന്ദ് വസന്തയുടെ മനോഹരമായ ഗാനങ്ങളും ചിത്രത്തിനെ മറ്റൊരു തലത്തില് എത്തിച്ചിരുന്നു.
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...