Photos
നിങ്ങളുടെ പ്രിയ ബാലതാരങ്ങൾ സെറ്റുടുത്തപ്പോൾ !
നിങ്ങളുടെ പ്രിയ ബാലതാരങ്ങൾ സെറ്റുടുത്തപ്പോൾ !
By
Published on
മലയാള സിനിമയിൽ ബാല താരമായി എത്തി ഒടുവിൽ നായികമാരായി അരങ്ങേറിയവരാണ് ഏറെയും . കാവ്യാ മാധവൻ . സനുഷ സന്തോഷ് , തുടങ്ങി ഒട്ടേറെ നായികമാർ ഇങ്ങനെ ബാലതാരമായി എത്തി നടിമാരായിട്ടുണ്ട് . ഇപ്പോൾ ബാലതാരങ്ങളായി സജീവമായ നിന്ന കുട്ടികൾ മുതിർന്നപ്പോളുള്ള ചിത്രങ്ങളാണ് വൈറലാകുന്നത് .
മാളവിക നായർ എസ്ഥേർ അനിൽ , അനിഖ , നയൻതാര തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ഇവർ സെറ്റ് സാരിയുടുത്ത ചിത്രങ്ങളാണ് വൈറൽ .
child actresses in saree
Continue Reading
You may also like...
Related Topics:Anikha Surendran, baby nayanthara, child actresses, Featured, malaviika nair
