പിങ്കിയെ ചവിട്ടി പുറത്താക്കി അരുദ്ധതിയുടെ നടുക്കുന്ന നീക്കം; പിന്നാലെ സംഭവിച്ചത്…
By
Published on
അർജുന്റെ മരണം ഇപ്പോഴും ഇന്ദീവരത്തിലുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ആ ദുരന്ത വേദനയിലുള്ളവരുടെ മുന്നിലേയ്ക്ക് വീണ്ടും ഒരു ദുരന്ത വാർത്തയാണ് വന്നിരിക്കുന്നത്. ഇന്ദീവരത്തിലെ ഓരോരുത്തരും ആഗ്രഹിച്ചിരുന്നതാണ് നന്ദയുടെ കുഞ്ഞിനെ. ആ കുഞ്ഞാണ് ഇപ്പോൾ നഷ്ട്ടപ്പെട്ടിരിക്കുന്നത്. എന്നാൽ നന്ദയുടെ കുഞ്ഞ് നഷ്ടപ്പെടാൻ പിങ്കിയുടെ ശാപമാണെന്നാണ് അരുന്ധതി പറയുന്നത്. അതിന്റെ പേരിൽ വലിയ പ്രശ്നങ്ങളാണ് ഇന്ദീവരത്തിൽ ഉണ്ടായിരിക്കുന്നത്.
Continue Reading
You may also like...
Related Topics:Chandrikayil Aliyunnu Chandrakantham, Featured, serial
