Connect with us

അശ്വിനൊപ്പം ശ്രുതി സായിറാം കുടുംബത്തിലേക്ക്; ആ സത്യം തിരിച്ചറിഞ്ഞ് അഞ്ജലി!!

serial

അശ്വിനൊപ്പം ശ്രുതി സായിറാം കുടുംബത്തിലേക്ക്; ആ സത്യം തിരിച്ചറിഞ്ഞ് അഞ്ജലി!!

അശ്വിനൊപ്പം ശ്രുതി സായിറാം കുടുംബത്തിലേക്ക്; ആ സത്യം തിരിച്ചറിഞ്ഞ് അഞ്ജലി!!

അശ്വിന്റെയും ശ്രുതിയുടെയും ജീവിതം പുതിയ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോൾ കഥ പുതിയ ട്രാക്കിലേക്ക് കടന്നിരിക്കുകയാണ്. അങ്ങനെ എല്ലാ പ്രശ്നങ്ങളും സോൾവ് ആയി. ഇനി പ്രീതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് ഇരു കുടുംബവും. എന്നാൽ ഇന്ന് അശ്വിൻ ശ്രുതിയുടെ വീട്ടിലേയ്ക്ക് കല്യാണ ലെറ്ററുമായി പോകുന്നുണ്ട്. അവിടെ വെച്ച് ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുകയും ശ്രുതി അശ്വിനെ തെറ്റിദ്ധരിക്കുന്ന സാഹചര്യങ്ങളുമാണ് ഉണ്ടായിരിക്കുന്നത്.

വീഡിയോ കാണാം

More in serial

Trending