Connect with us

ഗൗതമിന്റെ പിന്നാലെ പോയ അർജുൻ കണ്ട കാഴ്ച്ച; നന്ദയും ഗൗതമും തമ്മിൽ പിരിയുന്നു.??

serial

ഗൗതമിന്റെ പിന്നാലെ പോയ അർജുൻ കണ്ട കാഴ്ച്ച; നന്ദയും ഗൗതമും തമ്മിൽ പിരിയുന്നു.??

ഗൗതമിന്റെ പിന്നാലെ പോയ അർജുൻ കണ്ട കാഴ്ച്ച; നന്ദയും ഗൗതമും തമ്മിൽ പിരിയുന്നു.??

ഗൗതമിന്റെയും നന്ദയുടെയും ജീവിതത്തിലെ സന്തോഷങ്ങൾക്കിടയിലാണ് അഭിരാമിയുടെ വരവ്. അതോടുകൂടി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളും ഉടലെടുത്തു. ഗൗതമിനും അഭിരാമിയ്ക്കും ഇടയിലുള്ള രഹസ്യം കണ്ടുപിടിക്കാൻ വേണ്ടിയാണ് നന്ദയും പിങ്കിയും ശ്രമിക്കുന്നത്. ഗൗതമിനെ പിന്തുടന്ന് സത്യങ്ങൾ കണ്ടുപിടിക്കാനായി അർജുനും പോയി. എന്നാൽ ആ കാഴ്ച്ച അർജുനെ വല്ലാതെ ഞെട്ടിച്ചു.

വീഡിയോ കാണാം

More in serial

Trending

Recent

To Top