Connect with us

മലയാളിയുടെ പ്രിയപ്പെട്ട കലാഭവൻ മണിയുടെ ശബ്ദത്തിൽ ചാലകുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനം എത്തി വീഡിയോ കാണാം

Malayalam Breaking News

നാടൻ പാട്ടുകളിലൂടെ മനം കവർന്ന കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ് ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തു. കലാഭവൻ മണിയുടെ ശബ്ദത്തിലുള്ള ഗാനമാണ് ഇന്ന് പുറത്തിറങ്ങുന്നത്. മണിത്താമര രചനയും സംഗീതവും നിർവ്വഹിച്ച ആ പാട്ട് റീ മിക്സ് ചെയത് ചാലക്കുടിയിലെ അഞ്ഞൂറിൽ പരം ആട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ ചിത്രീകരിച്ചിരിക്കുന്നു.

chalakudikaran changathy song released

More in Malayalam Breaking News

Trending

Recent

To Top