Connect with us

മണിയുടെ കഥ പറയാൻ ചാലക്കുടിക്കാരൻ ചങ്ങാതി തിയേറ്ററിലേക്ക് ; സെപ്റ്റംബർ 28ന് റിലീസ് …

Malayalam Breaking News

മലയാള സിനിമയുടെ നാടൻ ചന്തമായിരുന്നു കലാഭവൻ മണി . അകാലത്തിൽ പൊലിഞ്ഞ മാണിയുടെ ജീവിതം വെള്ളിത്തിരയിൽ ആവിഷ്കരിക്കുന്നത് സംവിധായകൻ വിനയനാണ്. പ്രളയം കാരണം മാറ്റി വച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ചാലക്കുടിക്കാരൻ ചങ്ങാതി റിലീസിനൊരുങ്ങുകയാണ്. സെപ്തംബർ 28നാണു ചാലക്കുടിക്കാരൻ ചങ്ങാതി തിയേറ്ററുകളിൽ എത്തുന്നത്.

കലാഭവൻ മണിയായി വേഷമിടുന്നത് സെന്തിലാണ്. ചിത്രത്തിൽ ഹണി റോസും ധർമജനും തുടങ്ങി നിരവധി അഭിനേതാക്കൾ അണി നിരക്കുന്നുണ്ട്.പ്രളയത്തിൽ കേരളം ദുരിതം അനുഭവിച്ചപ്പോൾ ചിത്രത്തിന്റെ ജോലികൾ മാറ്റി വച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ടീമും പങ്കെടുത്തിരുന്നു.

chalakkudikkaran changathi release date

More in Malayalam Breaking News

Trending

Recent

To Top