ചായയ്ക്ക് മധുരം കുറഞ്ഞു ; ചലച്ചിത്ര പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം; സിനിമാ പ്രവര്ത്തകന് കുത്തേറ്റു!
പാലക്കാട് സിനിമാ പ്രവര്ത്തകന് കുത്തേറ്റു. ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിനാണ് പരിക്കേറ്റത്. സിജാറിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പൊലീസ്...
നടിയെ ആക്രമിച്ച കേസ് ;അതിജീവിതയുടെ ഹർജി ബുധനാഴ്ച്ചത്തേക്ക് പരിഗണിക്കാൻ ഹൈ കോടതി മാറ്റി!
അതിജീവിതയുടെ ഹർജി മാറ്റി നടിയെ ആക്രമിച്ച കേസിൽ ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ബുധനാചത്തേക്ക്...
പൊലീസുകാരൻ അർച്ചന കവിയോട് മോശമായി പെരുമാറി; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് !
അർച്ചന കവിയോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഇസ്പെക്ടർ വി എസ് ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു....
സസ്പെൻസ് ത്രില്ലർ ‘ക്രമം’ നാളെ തീയറ്ററിലേക്ക്
സൈബർ ചതിക്കുഴിയും അജ്ഞാത ഫോൺ കാളുകളും ഇതിവൃത്തമാകുന്ന ഹ്രസ്വ ചിത്രം ക്രമം എന്ന സസ്പെൻസ് ത്രില്ലർ നാളെ തീയറ്ററിൽ എത്തുന്നു. മാൾ...
ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ മമ്മൂക്ക വഴക്ക് പറഞ്ഞു; കാരണം ഇതാണ് ; തുറന്ന് പറഞ്ഞ് അനു സിത്താര!
വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാള സിനിമ പ്രേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് അനു സിത്താര. മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധികയാണ്...
അതിജീവിതയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് സ്വമേധയാ ഒഴിഞ്ഞു!
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്ത് സ്വമേധയാ ഒഴിഞ്ഞു. അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയതിനെ...
‘ജ്ഞാനപ്പഴത്തെ പിഴിന്ത്…’ സംഗീത പാടിത്തീർപ്പോൾ ജയലളിത വേദിയിലേക്ക് വന്നു… കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി കഴുത്തിലണിയിച്ചു; പിന്നണി ഗായിക സംഗീത സചിത് ഓർമ്മയാകുമ്പോൾ
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചത്. വൃക്കരോഗത്തെ തുടർന്നായിരുന്നു അന്ത്യം. എ.ആർ. റഹ്മാനെയും ജയലളിതയെയും അത്ഭുതപ്പെടുത്തിയ...
അന്ന് പലര്‍ക്കും പൃഥ്വിയുടെ തീരുമാനത്തോട് എതിര്‍പ്പായിരുന്നു; പൃഥ്വിരാജിന് നേരെ സൈബര്‍ അറ്റാക്കുണ്ടായി; ഒരു സീനിയര്‍ നടനും കൂടെ നിന്നില്ലെന്ന് മല്ലിക സുകുമാരന്‍!
അച്ഛന്റെ മേല്‍വിലാസമുണ്ടായിട്ടും അതിന് മുകളിലേക്ക് വളർന്ന സൂപ്പര്‍ താരവുമാണ് പൃഥ്വിരാജ് സുകുമാരന്‍. . എന്നാല്‍ തുടക്കകാലത്ത് അത്രത്തോളം മികച്ചതായിരുന്നില്ല പൃഥ്വി നേരിട്ട...
ഒരു ദിവസം നീ ഫോണില്‍ നോക്കി ഇരിക്കുകയായിരിക്കും. അന്നേരം കുഞ്ഞിന്റെ കാര്യം പോലും മറന്ന് പോയേക്കുമെന്ന് ലാലേട്ടൻ പറഞ്ഞു; മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറഞ്ഞ് നടി ഷോണ്‍ റോമി
ലാലേട്ടനെ ആദ്യമായി കണ്ടപ്പോള്‍ ഒരു ഞെട്ടലുണ്ടായിരുന്നെന്നും അദ്ദേഹത്തെ പോലൊരു ഇതിഹാസ നടനോടൊപ്പം ഒരേ രംഗത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ആവേശമാണ് തോന്നിയതെന്ന്...
‘ഈ ഒരു സീനിന്റെ പേരില്‍ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാന്‍ ആവില്ല; സിനിമയെ ഹോട്ട് ആന്‍ഡ് സ്പൈസി ആക്കാന്‍വേണ്ടിയല്ല ചിത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയത്; ഉടലിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് ദുര്‍ഗ കൃഷ്ണ!
നവാഗതനായ രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഉടല് സിനിമാ സര്‍ക്കിളുകളില്‍ ചര്‍ച്ചയാവുകയാണ് ധ്യാന്‍ ശ്രീനിവാസന്, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ്, ജൂഡ് ആന്റണി...
അഖിലിനെ നോക്കി സൂരജിന് സുചിത്ര നൽകിയ ഉമ്മ, അതിന് പിന്നാലെ അഖില്‍ നല്കിയ എക്സ്പ്രഷൻ; ആ സംശയം ബലപ്പെടുന്നു, അഖിലിന്റെ ആ ഒരു ദുശ്ശീലം മാറ്റാനുള്ള കഠിന പരിശ്രമങ്ങൾ, അത് മാറ്റിയില്ലെങ്കിൽ തന്നോട് മിണ്ടില്ലെന്ന് സുചിത്ര
ദില്‍ഷ ,-റോബിന്- ബ്ലെസ്ലി ത്രികോണപ്രണയത്തിന്റെ ചര്‍ച്ച അവസാനിച്ചതിന് പിന്നാലെയാണ് സുചിത്ര- അഖില്‍- സൂരജ് കഥ ഹൗസിനുള്ളില്‍ ഇടം പിടിക്കുന്നത്. ഇവര്‍ മൂന്ന്...
തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്മള് പെരുമാറുന്നുണ്ടോയെന്ന് സുചിത്ര, ഇല്ലെന്ന് അഖിലിന്റെ മറുപടി മറ്റൊരു ലവ് ട്രാക്ക് കണ്ടെത്തി താരങ്ങളും സോഷ്യൽ മീഡിയയും
ബിഗ് ബോസ്സിലെ എല്ലാ എപ്പിസോഡുകളിലും ലവ് ട്രാക്ക് ഉണ്ടാകാറുണ്ട്. ഇത്തവണത്തെ സീസണിൽ റോബിനും ദില്‍ഷും ബ്ലെസ്ലിയുമായിരുന്നു ഇതുവരെ ഉയര്‍ന്നു വന്ന പ്രണയ...
Latest News
- ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ June 23, 2025
- രാധികയില്ലെങ്കിൽ ഞാനില്ല കണ്ണുനിറഞ്ഞ് സുരേഷ് ഗോപി മോഹൻലാലിന്റെ അച്ഛൻ നൽകിയ അമൂല്യ സമ്മാനമാണ് അത്… June 23, 2025
- ഋതുവിനോട് ആ സത്യം പറഞ്ഞ് ഇന്ദ്രൻ; ഫെസ്റ്റിനിടയിൽ ആ അപകടം; സേതുവിന് സംഭവിച്ചത്!! June 23, 2025
- രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി; തമ്പിയെ അടിച്ചൊതുക്കി; അപർണ പടിയിറങ്ങുന്നു.?? June 23, 2025
- തങ്ങളുടെ വിവാഹമോചനത്തിന് കാരണം കാവ്യ മാധവൻ അല്ല, അതിന് കാരണം ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ; വൈറലായി ദിലീപിന്റെ വാക്കുകൾ June 23, 2025
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025