നിനക്ക് എന്നോട് പ്രേമം ആണോ? റെനീഷയുടെ ആ ചോദ്യം! അഞ്ജൂസിന്റെ മറുപടി കണ്ടോ?
ബിഗ്ബോസ് മലയാളം സീസണ് 5 സംഭവ ബഹുലമായ എപ്പിസോഡുമായി മുന്നേറുകയാണ്. സീസണ് 5 മൂന്ന് ആഴ്ചകള്‍ പിന്നിടുകയാണ്. ഇടയ്ക്കൊന്ന് തണുത്തുവെങ്കിലുംമ മൂന്നാമത്തെ...
ഹനാൻ ഗോപികയെ പിടിച്ചു തള്ളി, പിന്നാലെ ഗോപിക ഹനാന്റെ കഴുത്തിന് കുത്തിപ്പിടിച്ച് എറിഞ്ഞു; ബിഗ് ബോസ്സിൽ അടിയോടടി; നാടകീയ രംഗങ്ങൾ
ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലെത്തിയത് ഹനാനാണ്. ഇപ്പോഴിതാ ഹനാനും ഗോപികയും തമ്മിലാണ് അടി നടന്നിരിക്കുകയാണ്. ശാരീരികമായി താരങ്ങളെ കയ്യേറ്റം...
ബിഗ് ബോസ് വീടിന്റെ നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ചു! സാഗറിനും അഖിലിനും നൽകിയ ശിക്ഷ കണ്ടോ?
അപ്രതീക്ഷിത സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ്സ് വീട്ടിൽ അരങ്ങേറിയത്. അഖില്‍ മാരാറിന്റെ മോശം പദപ്രയോഗങ്ങളെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സംസാരത്തിനിടെ...
സന്തോഷമായി ലാലേട്ടാ…. യാതൊരു ബഹുമാനവും ഇല്ലാത്തവരുടെ മുന്നിൽ ഇത്രയും മാന്യമായി സംസാരിക്കാൻ അങ്ങേക്ക് മാത്രമെ കഴിയൂ. വാഴകളെ പോലെ ഇരുന്നിട്ട് ലാലേട്ടൻ വരുമ്പോൾ മാത്രം പട്ടിഷോ കാണിക്കുന്ന കുറേ എണ്ണം; വീഡിയോയ്ക്ക് താഴെ കമന്റുകൾ
പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ബിഗ് ബോസ് മലയാളം സീസൺ 5 വീക്കെൻഡ് എപ്പിസോഡിൽ നടന്നു കൊണ്ടിരിക്കുന്നത്. മോഹൻലാൽ എത്തിയ വീക്കെൻഡ്...
അപമാനിക്കുന്നതിന് തുല്യം, ബിഗ് ബോസ്സ് ഷോ നിർത്തുന്നു! ലൈവ് കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് മോഹൻലാൽ; നാടകീയം
അപ്രതീക്ഷിത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നടന്നത്. ബിഗ് ബോസ്സ് ഷോ ഇവിടെ നിര്‍ത്തുകയാണ് മോഹന്‍ലാല്‍ പറഞ്ഞത് മത്സരാർത്ഥികളേയും പ്രേക്ഷകരേയും...
ഇതിനേക്കാളും ഭയങ്കരമായിട്ട് ഒച്ചയിടാന്‍ എനിക്കറിയാം… ഇത് അവസാനത്തെ ചാന്‍സാണെന്ന് മോഹൻലാൽ; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ
സംഭവ ബഹുലമായ എപ്പോസോഡുകളാണ് കഴിഞ്ഞ ദിവസം ബിഗ്ബോസിൽ അരങ്ങേറിയത്. ഈസ്റ്റര്‍ ദിവസത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ബിഗ് ബോസ് നല്കിയ ടാസ്ക് മത്സരാര്‍ഥികള്‍ക്കിടയിലുള്ള...
രാത്രി അയാള്‍ വന്ന് വാതിലില്‍ മുട്ടി… ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല, എനിക്ക് നിന്നെ വേണം, ഒരു ഉമ്മ തന്നിട്ട് പോകൂവെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു; പിറ്റേന്ന് രാവിലെ സംഭവിച്ചത്
ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഏയ്ഞ്ചലീന് മറിയ. ഈ സീസണില്‍ ആദ്യമായി പുറത്താകുന്ന താരമായി മാറിയിരിക്കുകയാണ് ഏയ്ഞ്ചലീന്. ഇതിനിടെ...
അവളുടെ ഇമേജ് നെഗറ്റീവ് ആയെന്ന് നമ്മള് പറഞ്ഞത് മുതല്‍ വല്ലാത്ത ടെന്‍ഷനിലായിരുന്നു… ഇതു കൂടി കിട്ടിയപ്പോള്‍ കിട്ടിയ അവസരം എന്ന രീതിയിലാണ് അവള് കരഞ്ഞത്; തുറന്ന് പറഞ്ഞ് ഷിജു
ബിഗ് ബോസ്സിൽ എന്റെ കഥ എന്ന സെഗ്മെന്റില്‍ കഴിഞ്ഞ ദിവസം അനുഭവം പറയാന്‍ എത്തിയത് ലച്ചുവായിരുന്നു. ഇത്തരത്തില്‍ ചെറുപ്പത്തില്‍ അടക്കം ക്രൂരമായി...
പതിമൂന്നാം വയസില്‍ ലൈംഗിക പീഡനം, ആറ് വര്‍ഷത്തോളം അയാള്‍ പീഡിപ്പിച്ചു; ബിഗ് ബോസ്സിൽ ലച്ചുവിന്റെ ഞെട്ടിക്കുന്ന തുറന്ന് പറച്ചിൽ
വികാരഭരിതമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ബിഗ് ബോസ് വീട്. ലച്ചുവിന്റെ ജീവിത കഥ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് താരങ്ങള്‍. വീഡിയോ കാണാം
ദേവുവിന് പാനിക്ക് അറ്റാക്ക്! മിഥുന് അനിയന് ദേവുവിനെ എടുത്തു മെഡിക്കല്‍ റൂമിലേക്ക് ഓടി; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ
സാമ്പ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയതോടെ സംഗതി കളറായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വളരെ നാടകീയ രംഗങ്ങളാണ്...
പ്രണയം തുടങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ അയാൾ ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് നോ പറഞ്ഞ് പിന്മാറിയപ്പോൾ അയാൾ പ്രതികാരം തീർത്തത് കഞ്ചാവ് കേസിൽ ഉൾപ്പെടുത്തിയായിരുന്നു, രണ്ട് തവണ റേപ്പ് ചെയ്യപ്പെട്ടു; തുറന്ന് പറഞ്ഞ് ശോഭ വിശ്വനാഥ്
ബിഗ് ബോസ് ഹൗസിലെ എന്റെ കഥ ടാസ്ക്കിൽ താൻ മറക്കാൻ ഇഷ്ടപ്പെടുന്ന തന്നെ ഏറെ വേദനിപ്പിച്ച ഒരു ഇരുണ്ട കാലത്തെ കുറിച്ച്...
ഇത്രയൊക്കെ പേടിയുണ്ടെങ്കില്‍ എന്തിനാണ് കെട്ടിയൊരുങ്ങി ബിഗ് ബോസിലേക്ക് പോന്നത്, വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരെ? റെനീഷയ്ക്ക് കടത്ത വിമർശനം
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ യാത്ര ഒരാഴ്ച പിന്നിടുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉയരുന്നത്. ചിലർ മറ്റു...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025