കബോസു ഇനി മീമുകളില്‍ മാത്രം; സോഷ്യല്‍ മീഡിയ കീഴടക്കിയ നായക്കുട്ടി വിട പറഞ്ഞു!
സോഷ്യല്‍ മീഡീയ ഉപഭോക്താക്കള്‍ക്കേറെ പരിചിതമാണ് ‘കബോസു’ നായക്കുട്ടി. ഉണ്ടക്കണ്ണുകള്‍ ഉരുട്ടി കള്ളനോട്ടം നോക്കുന്ന മീമിലെ സ്ഥിര സാന്നിധ്യം ഇനി ഓര്‍മ്മകള്‍ മാത്രമായിരിക്കുകയാണ്....
ഉയരങ്ങളിലേയ്ക്ക് വളരാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ പെണ്മക്കളുടെ പ്രതീകം; നടി കങ്കണ റണാവത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി
മാണ്ഡിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റേത് പിന്തിരിപ്പന് നിലപാടുകളാണെന്നും അവര്‍...
മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി എൽ360; വൈറലായി പിറന്നാൾ പ്രസംഗം!!
കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ 64-ാം പിറന്നാള്‍. മലയാളക്കര തന്നെ മോഹന്‍ലാലിന്റെ പിറന്നാള്‍ കൊണ്ടാടിയെന്ന് വേണം പറയാന്‍. കാലത്തിന്റെയും പ്രായത്തിന്റെയും പരിമിതികള്‍ അതിജീവിച്ചാണ്...
സൂര്യയുടെ കങ്കുവയ്ക്കായി കാത്ത് ആരാധകർ; പുത്തൻ ചിത്രങ്ങൾ വൈറൽ!!
തമിഴ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വിലിയ ചിത്രമായ കങ്കുവ 350 കോടി...
ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍
2020 മെയ് 31ന് വിവാഹാതിരായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിക്കും പിരിഞ്ഞതായി സ്ഥിരീകരിക്കാത്ത...
ബിഗ് ബോസ് വീട്ടിൽ നാടകീയ രംഗങ്ങൾ; മത്സരാർത്ഥികളെ ഞെട്ടിച്ച്; പടിയിറങ്ങാൻ ഒരുങ്ങി ‘അയാൾ’?? പിന്നാലെ സംഭവിച്ച ട്വിസ്റ്റ്..!
ആവേശകരമായ മത്സരത്തിലൂടെ ബിഗ് ബോസ് മലയാളം സീസൺ 6 പതിനൊന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം 73 ദിവസങ്ങൾ പിന്നിട്ട് വാശിയേറിയ പോരാട്ടത്തോടെ...
സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞു വീണു; കൂള്‍ ആയി നേരിട്ട് ടെയ്ലര് സ്വിഫ്റ്റ്
സ്റ്റേജ് പരിപാടിയ്ക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്ലര് സ്വിഫ്റ്റ്. സംഗീതപരിപാടിക്കിടെ ടെയ്ലറുടെ വസ്ത്രം...
ടെസ്റ്റ് നടത്തി ‘ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി’ നടത്തി, യൂട്യൂബര്‍ ഇര്‍ഫാനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്
നിരവധി ഫോളോവേഴ്സുള്ള യൂട്യൂബറാണ് ഇര്ഫാന്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ പരിശോധന നടത്തി അത് പരസ്യമായി...
എം.എ. യൂസഫലിയുടെ വീട്ടില്‍ അതിഥിയായി എത്തി രജനികാന്ത്!
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ വസതിയിലെത്തി സന്ദര്‍ശിച്ച് സൂപ്പര്‍ താരം രജനികാന്ത്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിലാണ് രജനികാന്ത്...
യദു ഒക്കെ എത്ര ഭേദം, അത്ര അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന ഇവര്‍ക്ക് ആര് ശിക്ഷ നല്‍കും? മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് സമ്മര്‍ദങ്ങള്‍ സഹിക്കാനാവുന്നില്ല എങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും; റോഷ്ന ആന്‍ റോയ്
മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദുവിനെതിരെ രംഗത്തെത്തിയ നടിയാണ് റോഷ്ന ആന്‍ റോയ്. മലപ്പുറത്ത് നിന്നും എറണാകുളത്തേക്കുള്ള...
‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും
കന്നഡ ജനത നെഞ്ചേറ്റിയ സൂപ്പര്‍ താരമാണ് ഡോ. രാജ്കുമാര്. മലയാളത്തിലെ സൂപ്പര്‍ താരമായ മോഹന്‍ലാലുമായും അദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു. ഇപ്പോഴിതാ രാജ്കുമാര്...
ഞങ്ങളുടെ ടാര്സന്..; 19 വര്‍ഷങ്ങള്‍ക്ക് ശേഷം കുടജാദ്രിയിലെ നായകനും നായികയും വീണ്ടും കണ്ടു മുട്ടി!; വൈറലായി വീഡിയോ
ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഹരമായിരുന്നു ആല്‍ബം ഗാനങ്ങള്‍. നിരവധി ഗാനങ്ങള്‍ ഉണ്ടെങ്കിലും ആല്‍ബം ഗാനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേയ്ക്ക് എത്തുന്നത്...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025