മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ സഹോദരിമാര്‍ ഒരൊറ്റ ഫ്രെയിമില്‍; ചിത്രം ഏറ്റെടുത്ത് ആരാധകർ
പാരിജാതം പരമ്പരയിലെ രസ്നയെ മിനിസ്ക്രീൻ പ്രേക്ഷകർ മറന്ന് കാണില്ല. അരുണ, സീമ എന്നീ ഐഡന്റിക്കല്‍ ട്വിന്‍സ് ആയിട്ടായിരുന്നു പാരിജാതത്തില്‍ രസ്നയുടെ പ്രകടനം....
സയീദ് മസൂദും ജതിന് രാംദാസും ജിമ്മില്‍ ഒരുമിച്ച്; പുത്തൻ ചിത്രവുമായി പൃഥ്വിരാജ്
പൃഥ്വിരാജും ടൊവിനോ തോമസും ജിമ്മില്‍ ഒന്നിച്ചെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ”സയീദ് മസൂദും ജതിന് രാംദാസും ജിമ്മില്‍ ഒരുമിച്ച്” എന്ന...
ഞാൻ ബഷീർ ബഷിക്ക് ഒപ്പമെന്ന് പ്രേമി; നമ്മൾക്കും ചെയ്യണം ഇത് പോലെയെന്ന് സായ്!
തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവര്‍ക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെ തുറന്നുപറഞ്ഞ യുവനടനാണ് ബഷീര്‍ ബഷി. ഇപ്പോഴിതാ പ്രേമി വിശ്വനാഥിന് ഒപ്പമുള്ള...
പ്രശസ്ത യൂട്യൂബർ അർജുൻ ‘ബിഗ്ബോസിലേക്കോ ? ഞെട്ടിത്തരിച്ച് ആരാധകർ !
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ പതിപ്പില്‍ മൂന്നാം സീസണ് ഒരുങ്ങുകയാണ്. പുതിയ സീസണ് പ്രഖ്യാപിച്ചതിന്റെ ആഘോഷത്തിലാണ് ആരാധകരും. ഇതിന് പിന്നാലെ ആരൊക്കെയാകും...
വൈറ്റ് ടീഷര്‍ട്ടും ഡെനിം പാന്റ്സും, സിംപിൾ ലുക്കിൽ കരീഷ്മ കപൂര്‍… പക്ഷെ കൈയിലിരിക്കുന്ന ആ ബാഗിന്റെ വില! കണ്ണ് തള്ളി ആരാധകർ….
ആരാധകരുടെ പ്രിയതാരമാണ് ബോളിവുഡ് നടി കരീഷ്മ കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കരിഷ്മയുടെ...
ഇന്നത്തെ എന്നെ ഞാനാക്കി! ചെറിയൊരു ചിരിയ്ക്ക് പോലും ആരുടെയെങ്കിലും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും; ഡിംപിളിന്റെ പോസ്റ്റിന് പിന്നിൽ
ബാലതാരമായി മിനി സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഡിംപിൾ റോസ്. വിവാഹത്തോടെ അഭിനയ മേഖലയിൽ നിന്നും തല്ക്കാലം ഇടവേളയെടുത്തിരിക്കുകയാണ് താരം. ഡിംപിളിന്റെ...
”ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ”യെന്ന് ചിത്രം പങ്കുവെച്ച് അജു വർഗീസ്; കിടിലൻ ക മന്റുമായി മിഥുന് മാനുവല്‍ തോമസ്
വിനീത് ശ്രീനിവാസന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്...
മടങ്ങി പോകുമ്പോൾ വീണ്ടും തിരിച്ചു വരണമെന്നു തോന്നിപ്പിക്കുന്നു; ഞങ്ങളെ പരിപാലിച്ചതിനും അല്ലിയെ സന്തോഷവതിയാക്കിയതിനും നന്ദി; കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് പൃഥ്വി
സിനിമയുടെ തിരക്കും കോവിഡിന്റെ ആശങ്കകളും മാറ്റിവച്ച് ഭാര്യയ്ക്കും മകൾ അലംകൃതയ്ക്കും ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് നടൻ പൃഥ്വിരാജ്. സുപ്രിയയെ ചേര്‍ത്തുപിടിച്ച്,...
പിങ്ക് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി കരീന കപൂർ; നിറവയറില്‍ യോഗയുമായി താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കുന്ന നടിമാരെ കുറിച്ചുള്ള വാര്‍ത്തകളാണ് ഈ ലോക്ഡൗണ്‍ കാലത്ത് വാർത്തകളിൽ നിറഞ്ഞത്. ബോളിവുഡില്‍ നിന്നും അനുഷ്ക ശര്‍മ്മയുടെയും കരീന...
പരസ്പര ബന്ധം ഇല്ലാത്ത കുറെ വാക്കുകൾ ചേർത്ത് കവിത എന്ന് പറഞ്ഞു മനുഷ്യനെ കൊല്ലാതെ.. ക മന്റിട്ടവന്റെ വായടപ്പിച്ച് അശ്വതി ശ്രീകാന്ത്
പ്രസിദ്ധീകരിക്കപ്പെട്ട തന്റെ കവിതയ്ക്ക് താഴെ വിമർശന കമന്റുമായി എത്തിയ ആൾക്ക് ചുട്ട മറുപടിയുമായി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. ഒരു മാസികയിൽ...
കണ്ണുകൾ നിറയുമ്പോൾ ആണ് മനസ്സിൽ അടക്കി വെക്കാത്ത വേദനകൾ മറക്കുന്നത്.. ആരതിയുടെ വീഡിയോയ്ക്ക് പിന്നിൽ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ആരതി സോജൻ. യഥാർത്ഥ പേരിനേക്കാൾമഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന സീരിയലിലെ...
ഒരുമിച്ച് ചെലവഴിക്കാൻ വേണ്ടത്ര സമയം ഞങ്ങൾക്ക് ലഭിക്കുന്നില്ല… മിസ് ചെയ്യുന്നു വേഗം മടങ്ങിവരൂ; പ്രിയതമനൊപ്പമുള്ള ചിത്രവുമായി സ്വാതി
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാതി നിത്യാനന്ദ്. ഭ്രമണം സീരിയലിലൂടെയാണ് സ്വാതി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യമറ ചലിപ്പിച്ച...
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025