തെറിയുടെ പൂരവുമായി വിനായകന്റെ പുതിയ പോസ്റ്റുകള്‍… സംഭവം വിവാദമായതോടെ പോസ്റ്റുകള്‍ പിന്‍വലിച്ച് താരം
സോഷ്യല്‍ മീഡിയയില്‍ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് നടന് വിനായകന് പല വിഷയങ്ങളിലമുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. താരം എന്ത് പോസ്റ്റ് ചെയ്താലും...
കട്ട് ത്രൂ മാക്സി ഡ്രസ് ധരിച്ച് മുംബൈയിലെ ഒരു പരിപാടിക്ക് എത്തി നടിയും ബിഗ് ബോസ് താരവും.. അമേരിക്കന്‍ മോഡലിന്റെ ‘വിവാദ വസ്ത്രം’ കോപ്പിയടിച്ചെന്ന് ആരാധകർ
നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം വീണ്ടും ചര്‍ച്ചയാകുന്നു. മുംബൈയിലെ ഒരു പരിപാടിക്ക് കട്ട് ത്രൂ മാക്സി ഡ്രസ്...
ചുവന്ന നിറത്തിലുള്ള ഗൗണ്‍, അതിനൊത്ത നക്ലൈസ്..സജിനൊപ്പം ചേർന്ന് നിന്ന് ആലീസ് ക്രിസ്റ്റി; വിവാഹ റിസപ്ഷനിലെ ചിത്രം ശ്രദ്ധ നേടുന്നു
സീരിയൽ താരം ആലിസ് ക്രിസ്റ്റി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. സജിൻ ആണു വരൻ. സജിന്റെ സ്വദേശമായ പത്തനംതിട്ടയിൽവച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം....
പിറന്നാൾ പൊടിപൊടിച്ചു… കുടുംബവുമായി ഒത്തുകൂടിയതിന്റെ ചിത്രങ്ങളുമായി പൂർണിമ; ഏറ്റെടുത്ത് ആരാധകർ
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’...
മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളും..ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിൾ..സുഹൃത്തിനൊപ്പം മോഹൻലാൽ ചുറ്റിക്കറങ്ങിയ സൈക്കിളിന്റെ വില കണ്ടോ? കണ്ണ് തള്ളും
സുഹൃത്തിനൊപ്പം സൈക്കിൾ സവാരിയ്ക്ക് ഇറങ്ങിയ മോഹൻലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, വീഡിയോയിൽ മോഹൻലാൽ ഉപയോഗിച്ച സൈക്കിളിന്റെ...
ഈ ജന്മദിനം എനിക്കും സന്തോഷത്തിന്റെതാണ്, കാരണം ഇതെന്റെ പുനര്‍ജന്മമാണ്… അതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കുന്നില്ല; ആരാധകരെ ഞെട്ടിച്ച് സുസ്മിത സെന്‍
നവംബര്‍ 16ന് 46-ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ ശസ്ത്രക്രിയക്ക് വിധേയായ വിവരം വെളിപ്പെടുത്തി സുസ്മിത സെന്‍. പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച...
ചെറിയ വേഷത്തിൽ ആണെങ്കിലും നസീർ സാറുമായും ജയൻ സാറുമായും ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞു; സന്തോഷം പങ്കുവെച്ച് നടൻ; മിനിസ്ക്രീൻ താരത്തെ മനസ്സിലായോ?
ബാലനടനായി അഭിനയ ജീവിതം ആരംഭിച്ച നടൻ രാജീവ് രംഗൻ ഇന്ന് മലയാള സിനിമയിലും സീരിയലിലും തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. 1977 ൽ...
നടന് ചെമ്പന്‍ വിനോദിന്റെ ഭാര്യ സിനിമയിലേക്ക്…. ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് നടൻ
നടന് ചെമ്പന്‍ വിനോദിന്റെ ഭാര്യ സിനിമയിലേക്ക്. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലാണ് ചെമ്പന്റെ...
എന്നോട് ഒരിക്കലും ഐ ലവ് യൂ പറയാറില്ല… വീട് വൃത്തിയാക്കും മുൻപ് പാചകം ചെയ്തു തീർക്കാനുണ്ടെന്ന് ഞാൻ പറഞ്ഞാൽ, എനിക്ക് മുൻപേ വീട് മുഴുവൻ വൃത്തിയാക്കിയിരിക്കും; നസ്രിയയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു
ബാലതാരമായി സിനിമയിലെത്തിയ നസ്രിയ നടിയെന്ന നിലയിലും ഗായിക എന്ന നിലയിലും വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ്. വർഷങ്ങൾ...
കാളിദാസ് ജയറാം ഉൾപ്പെട്ട സിനിമാ സംഘത്തെ ഹോട്ടലിൽ തടഞ്ഞുവച്ചു… മാധ്യമങ്ങൾക്ക് പ്രതികരണം നല്കാൻ തയ്യാറാവാതെ കാളിദാസ്.. ആദ്യ പ്രതികരണം ഇൻസ്റ്റഗ്രാമിലൂടെ
ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചിരുന്നു. ഒരു തമിഴ് വെബ് സിരീസിന്റെ...
ഗംഭീര ലുക്ക്… മായിൻകുട്ടിയായി മണിക്കുട്ടൻ… ഇത് പൊളിച്ചടുക്കും; ചിത്രം വൈറൽ
പ്രിയദര്ശൻ മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ഇപ്പോഴിതാ മരക്കാറിൽ അഭിനയിക്കുന്ന...
താരപുത്രിയുടെ ഇടത്തേ കാലിന് പ്രശ്നമുണ്ടോ? ഇത്രയും കാലം ഐശ്വര്യ ഒളിപ്പിച്ച വെച്ചത് എന്തിനായിരുന്നു? ആ വീഡിയോ പുറത്തുവന്നതോടെ സംശയവുമായി സോഷ്യൽ മീഡിയ
ഐശ്വര്യ റായി അഭിഷേക് ബച്ചന് താരദമ്പതികളുടെ മകൾ ആരാധ്യയ്ക്ക് ആരാധകർ ഏറെയാണ്. സിനിമകളുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടികള്‍ക്കും ഇവന്റുകള്‍ക്കും ഒഴികെ ബാക്കി എല്ലാ...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025