ഹൃദയം ഹിറ്റാകുന്നു… പ്രണവ് യാത്രയിൽ തന്നെ! പടം വേറെ ലെവല്‍ ആയി.. വല്ലോം അറിയുന്നുണ്ടോയെന്ന് സോഷ്യൽ മീഡിയ
ഹൃദയം സിനിമ തിയേറ്ററിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിൽ അഭിനയിച്ച പുതുമുഖ നടൻമാർ അടക്കം നിരവധി പേർ അഭിമുഖം...
ലൈഫിൽ വീണു പോയ ഞാൻ ചേച്ചിയെ ഓർക്കുമ്പോഴാണ് മുന്നോട്ട് പൊരുതി ജീവിക്കാൻ കരുത്ത് കിട്ടുന്നത്.. ആരാധികയുടെ കമന്റ് ഞെട്ടിച്ചു
മലയാളികളുടെ പ്രിയ നടിയാണ് ഭാവന. മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. ഇടക്കിടെ ടെലിവിഷൻ ഷോകളിലൂടെയും ആരാധകർക്ക്...
സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; പുത്തൻ ചിത്രം പുറത്ത്… പകർത്തിയത് സമീര്‍ ഹംസ.. ഏറ്റെടുത്ത് ആരാ ധകർ
മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ വൈറലാകുന്നു. മോഹന്‍ലാല്‍ റോള്‍സ് റോയ്സ് കാറിലിരിക്കുന്ന ചിത്രം പകര്‍ത്തിയിരിക്കുന്നത് ബിസിനസ്സ്മാനും താരത്തിന്റെ അടുത്ത സുഹൃത്തുമായ സമീര്‍ ഹംസയാണ്....
ഗെഹരായിയാനിലെ ഗാനം പാടി അഹാന; ‘ആത്മാവുള്ള പാട്ടെന്ന് കനിഹയുടെ കമന്റ്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചതിയായ നടിയാണ് അഹാന കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
സെറ്റിൽ ഒരു ആവശ്യമില്ലാതെ വെറുതെ സെൽഫി എടുക്കുന്ന ശീലം തനിക്ക് ഉണ്ട്; സെറ്റിൽ നിന്നുള്ള സെൽഫികളുമായി കല്യാണി പ്രിയദർശൻ
ചുരുങ്ങിയ സിനിമയിലൂടെ മലയാളികളുടെ പ്രിയ നടിയാവുകയായിരുന്നു കല്യാണി പ്രിയദർശൻ. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. സത്യൻ അന്തിക്കാടിന്റെ...
‘ബാബുവിന്റെ ജീവിതം സിനിമയാക്കുന്നത് പരിഗണനയിൽ, നായകനായി പ്രണവ് മോഹന്‍ലാൽ’; ട്രോളിനോട് പ്രതികരിച്ച് ഒമർ ലുലു
ഇക്കഴിഞ്ഞ രണ്ട് ദിവസം കേരളം ഒന്നടങ്കം 23 കാരനായ ബാബുവെന്ന യുവാവിന്റെ ജീവിന് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. ഒടുവിൽ മലയാളികളുടെ ആ പ്രാർത്ഥന...
അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു; ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണകുമാർ
മലയാളികള്‍ക്കേറെ സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും അഹാന പ്രിയങ്കരിയായി മാറുകയായിരുന്നു. ഈ അടുത്തായിരുന്നു നടി സംവിധാനത്തിലേക്ക്...
കരിയര്‍ പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്; മറുപടിയുമായി അജ്മല്‍ അമീര്‍
കരിയര്‍ പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന് എന്ന ആരോപണത്തിന് മറുപടിയുമായി അജ്മല്‍ അമീര്‍. ഫെയ്സ്ബുക്കിലെ മൂവി ഗ്രൂപ്പായ...
മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച് മാധവന്; ചിത്രം വൈറൽ
മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച് തെന്നിന്ത്യന്‍ താരം ആര്. മാധവന്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ എന്നാണ്...
അവള് എനിക്ക് ഇപ്പോഴും കുഞ്ഞാണ്, ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്; മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി ഉമ നായര്‍
വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ഉമ നായർ. നിർമ്മല എന്ന കഥപാത്രത്തെയാണ് നടി സീരിയലിൽ അവതരിപ്പിച്ചത്. യഥാർത്ഥ...
നിങ്ങളാരെങ്കിലും അമ്മ കഴിച്ച, അമ്മയുടെ എച്ചില് പാത്രം കഴുകിയിട്ടുണ്ടോ.. ഞാന്‍ കഴുകിയിട്ടുണ്ട്, അപ്പോള്‍ മാത്രമാണ് ആ ഒരു വികാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.. വീഡിയോയുമായി ജിഷിൻ മോഹൻ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജിഷിന് മോഹന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജിഷിന് വില്ലനായും സഹതാരമായും എല്ലാം പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ...
കൂട്ടുകാർക്കൊപ്പം ഒത്തുകൂടി; ഭാവനയ്ക്കും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രവുമായി ഗീതു മോഹൻദാസ്
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഗീതു മോഹൻദാസ്, മഞ്ജു, ഭാവന, പൂർണ്ണിമ ഇന്ദ്രജിത്ത്, സംയുക്ത വർമ്മ എന്നിവരൊക്കെ അക്കൂട്ടത്തിൽ...
Latest News
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025