ധ്രുവൻ ഒരുക്കുന്നു കുരുക്ക് ഗൗരി ശങ്കറിനെ തെറ്റുധരിക്കുന്നു ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗൗരീശങ്കരം
ഗൗരിയുടെയും ശങ്കറിന്റെയും കഥയിൽ ഇനി സംഭവിക്കുന്നത് എന്താണ് . ധ്രുവൻ ഇടയ്ക്ക് നിന്ന് കളിക്കുമ്പോൾ ഗൗരിയും ശങ്കറും തമ്മിൽ ശത്രുക്കളാകുമോ ?...
യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ് ; ചിത്രങ്ങളുമായി സുചിത്ര
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുചിത്ര നായർ. പുരാണസീരിയലുകളിൽ ബാലതാരമായി കരിയർ തുടങ്ങിയ സുചിത്ര വാനമ്പാടി എന്ന ജനപ്രീയ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക്...
അനന്തു ജ്യോതി വിവാഹത്തിന് സാക്ഷയായി ഉണ്ണി മുകുന്ദനും ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല
ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. താൻ മറ്റുള്ളവരേക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ധാർഷ്ട്യവും അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ...
അതിബുദ്ധി ആപത്തായി സിദ്ധുവിന് ഇനി ജയിൽവാസം ; പ്രേക്ഷകർ ആഗ്രഹിച്ച കഥാവഴിയിലൂടെ കുടുംബവിളക്ക്
സിദ്ധുവിന്റെ ജാമ്യ കാലാവധി കഴിഞ്ഞു. ഒരാഴ്ചയ്ക്കകം അതു പുതുക്കണം. അതിനുവേണ്ടി ജാമ്യക്കാരിയായ വേദികയെയും കൂട്ടി സിദ്ധു വക്കീലാപ്പീസില്‍ എത്തണം. എന്നാല്‍ ഇപ്പോഴത്തെ...
ബേബിഷവർ ആഘോഷത്തിനിടയിൽ താരയും രൂപയും ഒരുമിക്കുന്നു ; പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി മൗനരാഗം
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി...
പ്രശ്നം രൂക്ഷമാകുമ്പോൾ ഗീതുവും ഗോവിന്ദും വേർപിരിയുന്നു ;പുതിയ വഴിത്തിരിവിലേക്ക് ഗീതാഗോവിന്ദം
ഗീതാഗോവിന്ദത്തിൽ ഗീതുവും ഗോവിന്ദും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുകയാണ് . ഇരുവർക്കുമിടയിൽ അകൽച്ച കൂടിവരുന്നു . അതേസമയം ഇവരുടെ പിണക്കം മാറ്റാൻ പ്രിയ...
നയനയെ ഭാര്യയായി അംഗീകരിച്ച് ആദർശ് ;ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ പത്തരമാറ്റ് പരമ്പര
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍...
ശങ്കറിനും ഗൗരിയ്ക്കും ഇടയിൽ ആ വില്ലൻ ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗൗരീശങ്കരം
ഗൗരിയുടെയും ശങ്കറിന്റെയും പ്രണയം ഇനി സംഘർഷഭരിത മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത് . ഗൗരിയെ വീട്ടുകാർ എല്ലാം കൂടി കുറ്റപ്പെടുത്തുന്നു . ഗൗരിയെ വീട്ടുകൊടുക്കില്ല...
ജ്യോതിയുടെ രക്ഷകനായി അയാൾ എത്തുന്നു മുറ്റത്തെ മുല്ല സൂപ്പർ ട്വിസ്റ്റിലേക്ക് !
മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. പത്താം...
സുമിത്ര കോടതിയിലേക്ക് സിദ്ധുവിന്റെ ജീവിതം തീർന്നു; ട്വിസ്റ്റുമായി കുടുംബവിളക്ക്
വേദികയ്ക്ക് സുമിത്ര തന്റെ ഓഫീസില്‍ ജോലി നല്കാന് തീരുമാനിച്ചതിന് ശേഷം, വീട്ടില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുന്നതുമൊക്കെ കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരുന്നുവല്ലോ. ഓഫീസിലെത്തിയപ്പോഴും...
ഫോണിലെ രഹസ്യം കണ്ടെത്തി അമ്മയും മകനും ഒരുമിച്ചു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം
മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ്...
കിഷോറിന്റെ അരികിലേക്ക് ഗീതു ഗോവിന്ദ് അത് തടയുമോ ?; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത് ....
Latest News
- ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, മികച്ച നടിയായി മീനാക്ഷി ജയൻ; ആശംസകളുമായി മഞ്ജു വാര്യർ June 25, 2025
- കൊവിഡ് സമയത്ത് ഒരോ ബുദ്ധിമുട്ടുകളും വീട്ടിൽ മരണങ്ങളും സംഭവിച്ചപ്പോഴാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വർഷമായി എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ മാറേണ്ട സമയമായി; സൗഭാഗ്യ വെങ്കിടേഷ് June 24, 2025
- നയൻതാരയുടെ ജാതകം എനിക്ക് നന്നായി അറിയാം. അത് പ്രകാരമാണ് ഇന്ന് വരെയും സംഭവിക്കുന്നത്. വിവാഹം ചെയ്താൽ പ്രശ്സതി കുറയുമെന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട്; സംവിധായകൻ നന്ദവനം നന്ദകുമാർ June 24, 2025
- എന്ത് സംഭവിച്ചാലും സ്നേഹം വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനിൽക്കുന്നതുമാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു; നായക്കുട്ടിയെ ഓമനിച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ June 24, 2025
- വിവാഹമോചനത്തിന് ശേഷം മക്കൾ രണ്ടാളും ദർശനക്ക് ഒപ്പമാണ്, കുഞ്ഞുങ്ങളുടെ കാര്യത്തിൽ രണ്ടുപേരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നത്; വിജയ് യേശുദാസ് June 24, 2025
- അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഇഷ്ടമല്ല. എന്റെ ഇഷ്ടങ്ങളേ അല്ല അദ്ദേഹത്തിന്. ഞാനിങ്ങനെ വഴിനീളെ ഭക്ഷണം കഴിച്ച് നടക്കുന്ന ആളാണ്. ബോബി ചേട്ടൻ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളയാളല്ല; ലക്ഷ്മി നായർ June 24, 2025
- ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ആരംഭിച്ചു; സംവിധാനം ഡിജോ ജോസ് ആൻ്റണി June 24, 2025
- കലാഭവൻ മണി എന്റെ കല്യാണത്തിന് വന്ന് പറഞ്ഞത് ഒറ്റകാര്യം ; അടുത്ത ദിവസം തന്നെ സംഭവിച്ചു; കണ്ണുനിറഞ്ഞ് സലിം കുമാർ June 24, 2025
- എന്റെ അമ്മ മരിച്ച അന്നുമുതൽ മദ്യപാനം; ഉറക്കത്തിൽ ഏങ്ങലടിച്ച് കരയുകയായിരുന്നു ; വെളിളിപ്പെടുത്തി വിജയ രാഘവൻ June 24, 2025
- രണ്ട് ഭാര്യമാർക്കും ആ നിർദ്ദേശം; ദിലീപിന് മഞ്ജുവിന്റെ സമ്മതം ; രണ്ടുംകൽപ്പിച്ച് കാവ്യാ മാധവൻ സിനിമയിലേക്ക്; ഞെട്ടി കുടുംബം June 24, 2025