Connect with us

ഫോണിലെ രഹസ്യം കണ്ടെത്തി അമ്മയും മകനും ഒരുമിച്ചു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

serial story review

ഫോണിലെ രഹസ്യം കണ്ടെത്തി അമ്മയും മകനും ഒരുമിച്ചു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

ഫോണിലെ രഹസ്യം കണ്ടെത്തി അമ്മയും മകനും ഒരുമിച്ചു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.കല്യാണിയുടെ ബേബി ഷവർ നടത്തുമ്പോൾ രൂപയുടെ നാടകം പൊളിക്കുമെന്ന് ഉറച്ച് കിരൺ .

More in serial story review

Trending

Recent

To Top