എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം” എന്ന അയാൾ പറഞ്ഞു ;കാലം അത് വീണ്ടും തെളിയിച്ചു’;മഞ്ജുവാണിയുടെ കുറിപ്പ് ചർച്ചയാകുന്നു !
സിനിമാ ലോകത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് നടിയും ഗായികയും അഭിഭാഷകയുമായ മഞ്ജുവാണി ഭാഗ്യരത്നം പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു ....
നല്ലൊരു സിനിമ ജൂറി കാണാതെ പോയതിൽ വിഷമമുണ്ട് ,എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റി നിർത്തപ്പെടരുത്; ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും ഇവർ കാണാതെ പോയി എന്നതാണ് സങ്കടം; അവാർഡ് വിവാദത്തിൽ പ്രതികരിച്ച് മഞ്ജു പിള്ള !
മികച്ച നടനുള്ള അവാർഡിന് നടൻ ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാകുകയാണ് .സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും ഉൾപ്പടെ ഇതിനെതിരെ പ്രതികരിച്ച്...
നയൻതാര വിഘ്നേഷിന്റെ സ്വന്തമാവുന്ന ആ നിമിഷം ഇതോ ; സോഷ്യൽ മീഡിയയിൽ വൈറലായി ക്ഷണക്കത്ത്!
തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരാകുന്നു. വിവാഹ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ് എന്ന് കാണിച്ച സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെട്ട...
ഇന്ദ്രൻസ് നല്ല നടനാണ്, ഹോം നല്ല സിനിമയുമാണ്, പക്ഷേ ജൂറി തിരഞ്ഞെടുത്തവരും മോശക്കാരല്ല; അവാർഡ് വിവാദത്തിൽ പ്രതികരണവുമായി ; ജോയ് മാത്യു!
അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു രംഗത്ത് ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തിയ ‘ഹോം’ സിനിമ...
അവർക്ക് കിട്ടിയ പുരസ്കാരം എനിക്ക് കിട്ടിയതുപോലെ, പുരസ്കാരം കിട്ടാത്തതില്‍ യാതൊരുവിധ അതൃപ്തിയുമില്ല, സങ്കടം അതിൽ മാത്രം; പ്രതികരണവുമായി ഇന്ദ്രൻസ്
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജൂറിയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ...
‘അവര്‍ ചതിച്ചു’; അവാര്‍ഡ് കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ മികച്ച നടനായിരിക്കും ; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജിൽ ജൂറിക്കെതിരെ വിമർശനവുമായി പ്രേക്ഷകർ !
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജൂറിയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത് . ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും അര്‍ഹിക്കുന്ന പരിഗണന...
വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിൽ അഭിനയിക്കാത്തതെന്തുകൊണ്ട്? കാരണം തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിൽ അഭിനയിക്കാത്തതെന്തുകൊണ്ടെന്ന് തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. കോളേജ് പയ്യനാകാൻ ശരീരം സമ്മതിക്കാത്ത കൊണ്ടാണ് ഹൃദയത്തിൽ അഭിനയിക്കാത്തതെന്നാണ്...
‘ഞാന്‍ ഒരു പൊലീസുകാരന് ആയിരുന്നെങ്കില്‍ കൈക്കൂലി വാങ്ങിക്കും;അത്രത്തോളം സമ്മര്‍ദ്ദങ്ങള്‍ അവർ അനുഭവിക്കുന്നുണ്ട് ; തുറന്ന് പറഞ്ഞ് അലന്‍സിയര്‍ !
നാടകത്തിലൂടെ സിനിമയിൽ എത്തിയ താരമാണ് അലന്‍സിയര്‍ . ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി കഥാപാത്രങ്ങളിലൂടെ തന്റെതായ സ്ഥാനം സിനിമയിൽ ഉറപ്പിക്കാൻ താരത്തിന്...
സിനിമയില്‍ മുന്നിരയിലെത്താന് കിടക്ക പങ്കിടാന്‍ പോലും നടിമാര്‍ തയ്യാറാണ്; സംവിധായകന്റെ പ്രസ്താവന വന്‍ വിവാദമാകുന്നു!
തെലുങ്ക് സിനിമാ രംഗത്ത് സംവിധായകനെന്ന നിലയില്‍ പ്രശസ്തനായ ഗീത കൃഷ്ണ 1987 ല്‍ ‘സങ്കീര്‍ത്തന’ എന്ന നാഗാര്‍ജ്ജുന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ്...
നടി അർച്ചന കവിയോട് മോശം പെരുമാറ്റം; സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് താക്കീത് !
നടി അർച്ചന കവി പൊലീസിനെതിരെ നടത്തിയ ആരോപണത്തിൽ അന്വേഷണം ആരഭിച്ചിരുന്നു ഇപ്പോഴിതാ അതിൽ നടപടിയെടുതിരിക്കുകയാണ് പോലീസ്. കുറ്റാരോപിതനായ സ്റ്റേഷൻ ഹൗസ് ഓഫീസറെ...
മലയാള സിനിമയിലെ നടിമാര്‍ക്കിടയില്‍ വലിയൊരു ട്രാപ്പ് ഉണ്ട്; ചിലരെങ്കിലും മുകളിലേക്ക് പോകാനായി വളഞ്ഞ വഴികള്‍ സ്വീകരിച്ചിരിക്കാം ; വെളിപ്പെടുത്തി മാല പാർവതി !
താരസംഘടനയായ ഐസിസിയില്‍ നിന്ന് രാജിവെച്ചത് അടക്കം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിൽക്കുകയാണ് നടി മാലാ പാര്‍വതി. തന്നെ സെറ്റില്‍ വെച്ച് മോശമായി...
സൗത്ത് ഇന്ത്യയിലെ ആക്ടേഴ്സിനോട്, മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ള ആക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ അവർ അദ്ദേഹത്തിന്റെ പേര് പറയും ; മണിയൻപിള്ള രാജു പറയുന്നു !
നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിന്റെ ഇതിഹാസ താരമാണ് നെടുമുടി വേണു .നെടുമുടി...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025