അന്ന് പറ്റിയ അബദ്ധം പറ്റാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ; എന്നിട്ടും പറ്റാറുണ്ട്, ചില സമയത്ത് രക്ഷപ്പെടാറുണ്ട്; ആസിഫ് അലി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആസിഫ് അലി .തന്റെ കരിയറില്‍ ഇനിയാണ് നല്ല പിരിയഡെന്ന് ആസിഫ് അലി. സിനിമയില്‍ 13 വര്‍ഷമായി...
കമ്മ്യൂണിസത്തെ മയക്കുന്ന ‘മദമാണ്’ കറുപ്പ് എന്ന് ജോയ് മാത്യു; ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് ഹരീഷ് പേരടി; കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് നടന്മാര് !
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ മുന്നില്‍ക്കണ്ട് കറുത്ത മാസ്ക്കിനടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസ കുറുപ്പുമായി നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും. മതം മനുഷ്യനെ...
”എനിക്ക് വെയിറ്റ് ഗെയിനും ലോസുമൊക്കെ സ്വിച്ച് ഇടുന്ന പോലെയാണ് ,ആ അഡ്രസ് നമുക്കറിയാം, എവിടെ എത്തണമെന്ന് അറിയും. ആ അഡ്രസ് ഒരിക്കല്‍ കണ്ടുപിടിച്ചാല്‍ മതി; സുദേവ് നായര്‍ പറയുന്നു!
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ചിത്രമാണ് ‘തുറമുഖം’ ജൂൺ 3നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത് 1962 വരെ കൊച്ചിയിൽ...
അജുവിന്റെ ആ സിനിമകള്‍ ഹിറ്റാകരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു, കാരണം ഇതാണ് ; ധ്യാൻ ശ്രീനിവാസൻ പറയുന്നു !
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിളുടെ എത്തിയ താരമാണ് അജു വര്‍ഗീസ് കോമഡി വേഷങ്ങളും സീരിയസ്...
ക്ഷേത്ര ചട്ടങ്ങൾ ലംഘിച്ചു ; വിവാഹത്തിന് പിന്നാലെ നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാദത്തിൽ !
അടുത്തിടെ ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു നയൻതാരയുടേത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ്...
ഇതൊരു നിയോഗമാണ് എവിടെക്കണ്ടാലും ഇവനെ രണ്ട് പൊട്ടിക്കുക എന്നുള്ളതെന്ന് നിഷ സാരംഗ്; കിട്ടി കിട്ടി ശീലമായെന്ന് മാത്യു; പുതിയ സിനിമയുടെ വിശേഷങ്ങളുമായി താരങ്ങൾ !
ധ്യാന്‍ ശ്രീനിവാസന് തിരക്കഥ എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന് പറക്കട്ടെ. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും, സംഭാഷണവും എഴുതിയത്....
ഞാന്‍ സുരേഷ് ഗോപിയെ ഒക്കെ വിളിച്ച് നോക്കി, പക്ഷേ അങ്ങേര് ഭയങ്കര ബിസിയായിരുന്നു, ഞാന്‍ പിന്നെ വിളിക്കാനും പോയില്ല; ബിസി ആയിട്ടുള്ള ആള്‍ക്കാരെ വിളിക്കുന്നതെന്തിനാ?; ഭീമന് രഘു പറയുന്നു !
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഭീമൻ രഘു. 1983ൽ പുറത്തിറങ്ങിയ ഭീമൻ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ്...
കാലം കരുതി വെച്ച അനുഭവങ്ങൾ ഏറ്റുവാങ്ങി പരാജയങ്ങളെ ചവിട്ട് പടിയാക്കി ഇന്നവർ സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തിച്ചേർന്നു; നയൻതാരയുടെ പഴയ ജീവിതം കുത്തിപ്പൊക്കി അസഭ്യം പറയുന്ന മലയാളികളോട് സഹതാപം മാത്രം’; വൈറലായി കുറിപ്പ്!
ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു നയൻതാരയുടേത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും...
സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും! ‘ടൈസണ്‍’ വരുന്നു..കെജിഎഫ് സിനിമാനിര്‍മ്മാതാക്കള്‍ക്ക് ഒപ്പം പൃഥ്വിരാജ്
ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ബിഗ് ബഡ്ജറ്റ് ചിത്രം...
അര്‍ച്ചനയെ ചേര്‍ത്തുപിടിച്ച് പ്രവീണ്‍ ചുംബിച്ച് പ്രവീൺ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി അര്‍ച്ചന!
അര്‍ച്ചന സുശീലന് എന്ന താരത്തെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടകാര്യമില്ല. ടെലിവിഷന്‍ സീരിയലുകളിലേയും ഷോകളിലേയും നിറ സാന്നിദ്ധ്യമാണ് അര്‍ച്ചന. എന്നാല്‍ ഇതിനെല്ലാം ഉപരിയായി...
പൃഥ്വി വര്‍ക്ക് ഹോളിക്കാണ്…. സീരിയസായി ഒരു കാര്യം ചെയ്യുമ്പോള്‍ അതിനിടയില്‍ തമാശകളും കളിചിരികളും കുറവായിരിക്കും, മോഹൻലാലും അവനും അവര്‍ ഒന്നിച്ചിരിക്കുമ്പോള്‍ വര്‍ത്തമാനവും തമാശയും ഒക്കെയായി കുറേ സമയം ചിലവഴിക്കാറുണ്ട്; മല്ലിക സുകുമാരൻ പറയുന്നു
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് സുകുമാരന്റേത്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് ഇപ്പോൾ മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം പങ്കിട്ടുള്ള അഭിമുഖങ്ങളെല്ലാം വൈറലായി...
മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.. വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന് എടുക്കാന്‍ പറഞ്ഞു, ഒരു ഇഞ്ചക്ഷന് 9000 രൂപയായിരുന്നു; തുടക്കകാലത്ത് നേരിട്ട സമ്മർദ്ദങ്ങൾ തുറന്ന് പറഞ്ഞ് നടി
സിനിമാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് വലിയ സമ്മര്‍ദങ്ങളാണ് നേരിടേണ്ടി വന്നതെന്ന് തുറന്ന് പറഞ്ഞ് നടി ഇഷ ഗുപ്ത . ശരീരത്തിന്റെ ആകൃതിയില്‍...
Latest News
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025
- ആ പ്രോജക്ടിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി; മാർക്കോ 2 സംഭവിക്കില്ല; ഉണ്ണി മുകുന്ദൻ June 17, 2025
- ചിത്രം കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ട, പക്ഷെ സിനിമ നിർബന്ധമായും അവിടെ റിലീസായിരിക്കണം; സുപ്രീം കോടതി June 17, 2025
- കാന്താര2വിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം; അപകടത്തിൽപെട്ടത് ഋഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും June 17, 2025
- അപർണയുടെ മുന്നിൽ സത്യങ്ങൾ തുറന്നടിച്ച് അമൽ; തെളിവ് അത് മാത്രം; കേസിൽ വമ്പൻ ട്വിസ്റ്റ്!! June 17, 2025
- ഉണ്ണി മുകുന്ദന്റെ മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് June 17, 2025
- കാര്യം ഞാൻ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ല; നിവിൻ പോളി June 17, 2025
- മലയാളത്തിൽ അവഗണിച്ചു, എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുവെന്ന് അനുപമ; നടിയെ പിന്തുണച്ച് സുരേഷ് ഗോപിയും June 17, 2025