അമ്മ യുടെ ജനറല്‍ ബോഡിയുടെ വീഡിയോ താന്‍ പുറത്തുവിട്ടെന്ന് തെളിയിച്ചാല്‍ പകുതി മീശ വടിക്കാം; ഷമ്മി തിലകന്
അമ്മ യുടെ ജനറല്‍ ബോഡി നടന്നപ്പോള്‍ പകര്‍ത്തിയ വീഡിയോ താന്‍ പുറത്തുവിട്ടെന്ന് തെളിയിച്ചാല്‍ പകുതി മീശ വടിക്കാമെന്ന് ഷമ്മി തിലകന്. ഞാന്‍...
എനിക്ക് വേണ്ടി തിരഞ്ഞെടുത്ത വസ്ത്രങ്ങളില്‍ ചിലതു കാണുമ്പോള്‍, ‘ഇതെന്താ ഇങ്ങനെ, കുറച്ചുകൂടി നല്ല വസ്ത്രം കൊടുത്തുകൂടെ’ എന്ന് ചോദിച്ചു, നയന്‍താരയുമായി ഷൂട്ടിംഗ് സമയത്ത് നല്ല സൗഹൃദമുണ്ടായിരുന്നു, പുതുമുഖത്തെ ചേര്‍ത്തുപിടിച്ചു; മിത്ര കുര്യൻ
വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത നടി മിത്ര കുര്യന് ഇപ്പോൾ സീരിയലിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഫാസില്‍ സംവിധാനം ചെയ്ത്...
കടുവയുടെ രണ്ടാം ഭാഗം ചെയ്താൽ കൊള്ളാമെന്നുണ്ട് മെഗാസ്റ്റാറുകളില്‍ ആരെങ്കിലും ഒരാള്‍ ചെയ്യണമെന്നാണ് ആഗ്രഹം; തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം പറയുന്നു !
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. ജൂലൈ ഏഴിനായിരിക്കും...
മുംബൈ പൊലീസ് തമിഴിൽ ആരെ വെച്ചാകും ചെയ്യുക?’; രസകരമായ മറുപടി നൽകി പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ . ജൂലൈ ഏഴിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക....
സ്ക്രീനില്‍ ചെറിയ പെണ്‍കുട്ടിക്കൊപ്പം റൊമാന്‍സ് ചെയ്യാന്‍ ഇനി സാധിക്കില്ല; തുറന്ന് പറഞ്ഞ് മാധവൻ !
1990കളിലെ ചോക്ലേറ്റ് ബോയ് ആയിരുന്നു നടന് ആര്. മാധവന്. ‘അലൈപ്പായുതെ’ ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ‘മാഡി’യുടെ പുഞ്ചിരി ആരാധകര്‍ക്ക് പരിചിതമായി.വര്‍ഷങ്ങള്‍ക്ക് ശേഷം സ്ക്രീനിലേക്ക്...
ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കാറ്റഗറി ഉള്‍പ്പെടുത്തണം ; ആവശ്യമുന്നയിച്ച് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്!
നസ്രിയ, നിവിൻ പോളി എന്നിവരെ നായികാ നായകൻമാരാക്കി നേരം എന്ന സിനിമയിലൂടെ എത്തിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന് . സാമ്പത്തിക വിജയമായ...
നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി; അനുശോചനം അറിയിക്കുന്നു; മമ്മൂട്ടി
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രശസ്ത നാടകസിനിമാ നടന് പൂ രാമുവിന്റെ അന്ത്യം. ഇപ്പോഴിതാ...
ഒരേസമയം രണ്ട് പേരെ അവന് പ്രണയിക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, ഞങ്ങളുടെ ബന്ധത്തിലുടനീളം അവന് മറ്റൊരാളേയും പ്രണയിച്ചിരുന്നു ; അക്ഷയ് കുമാറിനെതിരെ അന്ന് ശില്പ ഷെട്ടി പറഞ്ഞത് !
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. ബോളിവുഡിലെ പല മുന്‍നിര നായികമാരുടെ പേരിനൊപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു...
മമ്മൂക്ക എന്ന് വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോൾ ആദ്യമൊക്കെ എന്നെ വിരട്ടും എന്താ സംഭവമെന്ന് പറ എന്നൊക്കെ പറഞ്ഞ് ;മമ്മൂട്ടിയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് നൈല ഉഷ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ എത്തിയിരിക്കുകയാണ് താരം....
എന്തുകൊണ്ടാണ് 99 ശതമാനവും റിയലിസ്റ്റിക് സിനിമകള്‍ക്ക് പുരസ്കാരം നല്‍കുന്നത് ? ആര്‍ക്കുവേണമെങ്കിലും അയാള്‍ ആഗ്രഹിക്കുന്ന പോലെ ഒരാനയെ വരച്ചുകൂടെ? ചോദ്യവുമായി അൽഫോൻസ് പുത്രൻ !
എന്താണ് റിയലിസ്റ്റിക് സിനിമകൾ എന്ന് ചോദിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. കാമറ ഷൂട്ടിങ്ങിനായി തുറന്നുവച്ചിരിക്കുമ്പോൾ എന്തെങ്കിലും റിയൽ ആയി ചിത്രീകരിക്കാൻ കഴിയുമോ...
ആ വിമര്‍ശനങ്ങള്‍ ഞാന്‍ അര്‍ഹിക്കുന്നു, അതെന്റെ അറിവില്ലായ്മയാണ്; പഞ്ചാംഗം നോക്കി റോക്കറ്റ് വിക്ഷേപിച്ചു എന്ന പരാമര്‍ശം പിന്‍വലിച്ച് മാധവന് !
നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘റോക്കെട്രി–ദ് നമ്പി എഫക്ട്’ എന്ന ചിത്രത്തിനായി ഏറെ കൗതുകത്തോടെയാണ് സിനിമാ ആരാധകർ കാത്തിരിക്കുന്നത്. നടന്...
നിരവധി ഓഫറുകള്‍ വരുന്നു; തെലുങ്ക് സിനിമ ഉടന്‍ സംവിധാനം ചെയ്തേക്കും; വെളിപ്പെടുത്തി പൃഥ്വിരാജ്
നടനായും സംവിധായകനായും നിർമ്മാതാവായും മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത സംവിധായകനാണ് നടന് പൃഥ്വിരാജ്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം ഇപ്പോൾ....
Latest News
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025