നിങ്ങൾ എപ്പോഴും എന്നെ ആശ്ചര്യപ്പെടുത്തുന്നു; ഫഹദ് ഫാസിലിനെ കുറിച്ച് സൂര്യ !
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന്റെ’ ആശംസകൾ അറിയിച്ച് തമിഴ് നടൻ സൂര്യ. ട്രെയ്ലര് പങ്കുവച്ചുകൊണ്ടാണ്...
ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടിയെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്!
ചുരുങ്ങിയ സമയം കൊണ്ട് സിനിമയിൽ സ്വന്തമായി ഒരു ഇടം നേടിയ നടനാണ് ശ്രീനാഥ് ഭാസി. ഏറ്റെടുക്കുന്ന ചിത്രങ്ങളിലൊക്കെയും തൻ്റെതായ ശെെലി കൊണ്ട്...
ഞങ്ങള്‍ക്ക് ആരേയും പറ്റിക്കണ്ട, പ്രേക്ഷകനെ പറ്റിച്ചു തീയേറ്ററില്‍ കയറ്റുന്ന ഒരു ചിത്രമാവില്ല ഇത് സൗദി വെളളക്കയുടെ റിലീസ് വൈകുന്നതിനെ കുറിച്ച് തരുണ്‍ മൂര്‍ത്തി
വലിയ താരനിര ഇല്ലാതെ എത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം ഓപ്പറേഷന് ജാവ നിറഞ്ഞ സദസ്സില്‍ മാസങ്ങളോളം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ ടീം വീണ്ടും...
മനസ് കരയുമ്പോഴും ചിരിക്കാൻ ശ്രമിച്ചിട്ടുണ്ട് ; ജീവിതത്തിൻ്റെ പ്രതിസന്ധിഘട്ടത്തിൽ നിന്ന് തിരിച്ചു കയറാൻ കരുത്തേകിയത് സിനിമയായിരുന്നു; പ്രതാപ് പോത്തന് അന്ന് പറഞ്ഞത് !
കാലത്തിനൊപ്പം സഞ്ചരിച്ച ഒരു മികച്ച നടനെ കൂടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായി. മലായാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തന്റെ...
വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്; പ്രതാപ് പോത്തന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍
അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍. ഒരുപാട് വര്‍ഷത്തെ ആത്മബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു....
അഭിനയത്തിന്റെ ആദ്യപാഠങ്ങൾ എനിക്ക് പറഞ്ഞു തന്ന എന്റെ ഗുരുനാഥനാണ്..സ്വർഗത്തിലേക്ക് സാറിന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ; വേദനയോടെ തെസ്നി ഖാൻ
അന്തരിച്ച നടൻ പ്രതാപ് പോത്തനുമായുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സഹപ്രവർത്തകർ. അഭിനയ ജീവിതത്തിലെ തന്റെ ഗുരുവായിരുന്നു പ്രതാപ് പോത്തനെന്നാണ് നടി തെസ്നി ഖാൻ...
ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോള്‍ നമ്മള് കാണുന്ന സംഘര്‍ഷം പ്രതാപിന്റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു… പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു; ഓർമ്മകളിൽ ഭദ്രൻ
നടന്, സംവിധായകന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന് പ്രതാപ് പോത്തന് വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് ഇപ്പോൾ സിനിമാലോകം. ചെന്നൈയിലെ...
ആ ചിരിച്ച മുഖം ഇനിയില്ല, പ്രതാപ് പോത്തന്റെ മരണകാരണം ഇതോ? വില്ലനായി എത്തിയത് ! ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത് വീട്ടുജോലിക്കാരന്
നടൻ പ്രതാപ് പോത്തന്റെ മരണം ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതാപ് പോത്തന്റെ മരണകാരണം...
ദൈവം മാത്രമാണ് കൂടെയുള്ളത്.. മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല തന്നോട് സംസാരിക്കുന്നത് പോലും അവർ എനിക്ക് നൽകുന്ന ഔദാര്യം പോലെയാണ്; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്
മലയാളികളുടെ പ്രിയ താരമാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സൗന്ദര്യ മത്സര വേദികളിലൂടെ ആണ് താരം...
മാനസിക രോഗത്തിന് ചികിത്സയിലാണ്, സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്ന് ശ്രീജിത് രവി; നടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ സിനിമാ നടൻ ശ്രീജിത് രവി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ...
താരദമ്പതികളുടെ ആ പ്രവർത്തി ചൊടിപ്പിച്ചു, നയൻതാര വിഘ്നേഷ് വിവാഹ വിഡിയോ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയാതായി റിപ്പോർട്ട്
താരദമ്പതികളായ നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം അടുത്തെയായിരുന്നു നടന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇരുവരുടേയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായി മാറിയിരുന്നു....
അനുഷ്ക ഷെട്ടി മലയാളത്തിലേയ്ക്ക്…. ഒറ്റക്കൊമ്പനിലെ പാലാക്കാരൻ അച്ചായന്റെ നായികയായി തെന്നിന്ത്യൻ താരം… റിപ്പോർട്ടുകൾ ഇങ്ങനെ.. ആഘോഷമാക്കി ആരാധകർ
സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ അനുഷ്ക ഷെട്ടി മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. നവാഗതനായ മാത്യു തോമസ് സംവിധാനം...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025