എന്റെ മകള്‍ക്ക് ഒരു സഹോദരനെ നല്കാന് കഴിയാത്തത് ഓര്‍ത്ത് വിഷമമുണ്ട്; റാണി മുഖര്‍ജി
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് റാണി മുഖര്‍ജി. അടുത്തിടെ ഒരു അഭിമുഖത്തില്‍, തനിക്ക് ഒരു കുട്ടികൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും, ഒരിക്കല്‍ ഗര്‍ഭാവസ്ഥയില്‍...
അദ്ദേഹം നല്ലൊരു മനുഷ്യനാണ്.. കറകളഞ്ഞ നല്ലൊരു കലാകാരനാണ്. . എല്ലാവരും സാറിനോടൊപ്പമുണ്ട്- മിയ
ആർഎൽവി രാമകൃഷ്ണൻ കറകളഞ്ഞ നല്ലൊരു കലാകാരനാണെന്ന് നടി മിയ. കലാമണ്ഡലം സത്യഭാമ രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം....
‘ആടുജീവിത’ത്തിന് ഓസ്കര് ലഭിക്കണമെന്നാണ് ആഗ്രഹം; പൃഥ്വിരാജ്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഇപ്പോഴിതാ ഈ സിനിമയ്ക്ക് ഓസ്കര് ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടന് പൃഥ്വിരാജ്. അടുത്ത...
തിരഞ്ഞെടുപ്പ് കാലത്ത് ശ്വാസം വിടാന്‍ പോലും എനിക്ക് ഭയമാണ്; രജനികാന്ത്
തിരഞ്ഞെടുപ്പ് കാലത്ത് ശ്വാസം വിടാന്‍ പോലും തനിക്ക് ഭയമാണെന്ന് രജനികാന്ത്. ചെന്നൈയിലെ കാവേരി ആശുപത്രി ഉദ്ഘാടനത്തിന് മുഖ്യാതിഥി ആയി എത്തിയപ്പോള്‍ ആയിരുന്നു...
എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു. എന്റെ അമ്മയെ അറിയുന്നവർക്ക് അറിയാം ഇത് അവർക്ക് എത്രമാത്രം പ്രത്യേകതയുള്ളതാണെന്ന്- വിസ്മയ മോഹൻലാൽ
മോഹൻലാലിനെപ്പോലെ തന്നെ ഭാര്യ സുചിത്രയും മകൾ വിസ്മയയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അഭിനയത്തിലേക്ക് കാലെടുത്തുവച്ചിട്ടില്ലെങ്കിലും ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് വിസ്മയയ്ക്കുള്ളത്....
സിനിമാതാരത്തിന്റെ മേലാപ്പുകളില്ലാതെ നിലത്തിരുന്ന് ഉത്സവക്കാഴ്ചകള്‍ കണ്ട് അനുശ്രീ; കമുകുംചേരി ഉത്സവത്തില്‍ താരമായി നടി
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
നമ്മുടെ മതം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് വോട്ട് ചോദിക്കുന്നവര്‍ക്ക് ഒരിക്കലും വോട്ട് നല്‍കരുത്; വിജയ് സേതുപതി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിജയ് സേതുപതി. നായകനും പ്രതിനായകനുമായി തിളങ്ങി, ബോളിവുഡില്‍ വരെ എത്തിനില്‍ക്കുകയാണ് നടന് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍...
ഏന് അനിയത്തി, അനിയന്, ചേച്ചി, ചേട്ടന്മാര്…, നിങ്ങളും വേറെ ലെവലിങ്കേ…ആരാധകരോട് മലയാളത്തില്‍ സംസാരിച്ച് വിജയ്
വിജയ് കേരളത്തിലെത്തിയത് മുതല്‍ ദളപതിയെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ താരത്തിന് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്....
7.5 കോടി രൂപയുടെ വീട് വാങ്ങി വാടകയ്ക്ക് കൊടുത്ത് ടൈഗര്‍ ഷെറോഫ്; പ്രതിമാസ വാടക കേട്ട് ഞെട്ടി ആരാധകര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ടൈഗര്‍ ഷെറോഫ്. ഇപ്പോഴിതാ നടന് പൂനെ നഗരത്തില്‍ 7.5 കോടി രൂപയുടെ വീട് വാങ്ങിയെന്നാണ് വിവരം....
ഷൂട്ടിംഗ് പൂര്‍ത്തിയായില്ല, കാന്താര ചാപ്റ്റര്‍ 1 ന്റെ ഒടിടി വിറ്റത് ഭീമന് തുകയ്ക്ക്!
രാജ്യമൊട്ടാകെ വന്‍ ചലനം സൃഷ്ടിച്ച കാന്താരയുടെ പ്രീക്വല്‍ ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന്...
ഞാന്‍ പിന്നെ എന്ത് ചെയ്യണം, വീട്ടില്‍ ഇരിക്കണോ?, ഇപ്പോള്‍ എനിക്ക് പ്രായം 29 ആയി; അനുപമ പരമേശ്വരന്
അനുപമ പരമശ്വേരന്‍ അതീവ ഗ്ലാ മറസ് ആയി എത്തുന്ന ചിത്രമാണ് ‘തില്ലു സ്ക്വയര്‍’. നടിയുടെ ലിപ് ലോക് രംഗങ്ങളും ഹേ ാട്ട്...
സീന്‍ കുറച്ച് ക്രിഞ്ച് ആണോ എന്ന് ആലോചിച്ചിരുന്നു. അങ്ങനെ ഒരു കണ്‍ഫ്യൂഷനിലാണ് ആ സീന്‍ ചെയ്യുന്നത്; ലുക്മാന്
അനാര്‍ക്കലി മരിക്കാര്‍, ലുക്മാന് അവറാന്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് ‘സുലൈഖ മന്‍സില്‍.’...
Latest News
- സിനിമ കണ്ട് വിളിച്ചിട്ട് ഈ സിനിമ തനിക്ക് നഷ്ടമായല്ലോ എന്നാണ് ജ്യോതിക പറഞ്ഞത്; രഞ്ജിത്ത് May 20, 2025
- രുചിയിൽ വിട്ടുവീഴ്ചയില്ല, കൃത്യസമയത്ത് ഭക്ഷണം; മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് ഡയറ്റീഷ്യൻ; വൈറലായി പോസ്റ്റ് May 20, 2025
- മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, അതിൽ വളരെയധികം സങ്കടമുണ്ട്; ഐശ്വര്യ ലക്ഷ്മി May 20, 2025
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര വനിത ചലച്ചിത്രോത്സവം കൊട്ടാരക്കയിൽ May 20, 2025
- ഡോക്റ്ററുടെ വാക്കുകളിൽ ഞെട്ടി ജാനകി; തമ്പിയുടെ തോക്കിൻ മുനയിൽ അവർ; സഹിക്കാനാകാതെ അപർണ!!! May 20, 2025
- അശ്വിൻ പോയതിന് പിന്നാലെ ശ്രുതിയോട് ശ്യാം ചെയ്ത കൊടും ക്രൂരത; ചങ്ക് തകർന്ന് പൊട്ടിക്കരഞ്ഞ് പ്രീതി!! May 20, 2025
- കുടുംബത്തിൽ വരുമാനം ഉള്ളത് മീനാക്ഷിയ്ക്ക്, പക്ഷേ ഒറ്റകാര്യം അമ്മയെ തള്ളിപ്പറഞ്ഞ മകൾ ഞെട്ടി മീനുട്ടി, ദിലീപ് ചെയ്തത് May 20, 2025
- ‘ഒരു പ്രശ്നം വന്നപ്പോൾ എന്റെ കൂടെ നിന്നു, വിശാലിനെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തം; പ്രണയ കഥ പറഞ്ഞ് ധൻസിക May 20, 2025
- പാലാ കുരിശുപള്ളി മുറ്റത്ത് ശിഷ്യനെ അനുഗ്രഹിക്കാനും യുവതുർക്കിയെ കാണാനും ലെജൻ്റ് സംവിധായകൻ ഭദ്രൻ May 20, 2025
- ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറി; നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാർ May 20, 2025