ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് ;ആദ്യം ഒരു ചമ്മല് ഉണ്ടായിരുന്നു, പിന്നെ ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തില്‍ ഡാന്‍സ് ചെയ്തത്; വൈറല്‍ ഡാന്‍സിനെ കുറിച്ച് കുഞ്ചാക്കോ ബോബന്!
കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയ ആകെ ഇളകി മരിച്ചിരിക്കുണക്യനു ന് കുഞ്ചാക്കോ ബോബന്റെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ ....
വിവാഹത്തെ കുറിച്ചുള്ള ചോദ്യം അസ്വസ്ഥപ്പെടുത്തുന്നു ; ഞാനും ശ്രുതിയും വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല . കലയിലൂടെ മുന്നോട്ട് പോവുകയാണ് ; പ്രണയത്തെ കുറിച്ച് കാമുകൻ ശാന്തനു!
ഉലകനായകന് കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രുതി ഹാസന്. അഭിനയവും നൃത്തവും മോഡലിങ്ങും സംഗീതവുമൊക്കെയായി...
സ്കൂളിൽ ക്ലാസുകൾ നടക്കുമ്പോൾ ഷൂട്ടിംഗ് നടത്തി; രാം ചരൺ ചിത്രം ‘ആർസി 15’നിന്റെ ഷൂട്ടിംഗ് തടഞ്ഞ് ബിജെപി നേതാവ് !
ശങ്കർ സംവിധാനം ചെയ്യുന്ന രാം ചരൺ നായകനായി എത്തുന്ന ‘ആർസി 15’ സിനിമയുടെ ചിത്രീകരണം തടഞ്ഞു. സരൂർനഗർ ബിജെപി നേതാവ് അകുല...
മോഹല്‍ലാലിന്റെ എലോണ്‍ ഒ.ടി.ടിയില്‍ പോയിട്ട്, അടുത്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കില്ല; മുന്നറിയിപ്പുമായി ഫിയോക്ക്!
സൂപ്പർതാര സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കാനൊരുങ്ങി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്.തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍...
ഞാന്‍ ഇത്രയും തള്ളിയിട്ട് നിങ്ങള്‍ക്ക് പടം ഇഷ്ടമായില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ പേജുകളില്‍ രണ്ട് തെറി ഇട്ടാല്‍ മതി ; വൈറലായി ഗോകുലിന്റെ വാക്കുകൾ !
സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ ഏറെ നാളുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ .സിനിമയുടെ പ്രൊമോഷന് തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. അതിന്റെ...
അന്ന് ഞാന്‍ മനസ്സ് വെച്ച് അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ മഞ്ജുവിനേക്കാള്‍ സ്കോര്‍ ചെയ്യുന്ന ഒരു ഡാന്‍സറായി ഞാന്‍ മാറിയേനെ: സുരേഷ് ഗോപി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപി ജോഷിയുടെ സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുയാക്കുകയാണ് . ഈ ചിത്രത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള...
മഹത്തായ രാഷ്ട്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജീവൻ വെടിഞ്ഞ ധീര ജവാന്മാരോടും അവരുടെ കുടുംബങ്ങളോടും എന്നെന്നും കടപ്പെട്ടിരിക്കുന്നു’;കാർഗിൽ പോരാട്ടത്തിന്റെ ഓർമദിനത്തിൽ മമ്മൂട്ടി!
കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 23 വർഷം. പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ....
ഫിയോക് എക്സിക്യൂട്ടീവ് യോഗം ഇന്ന് ; തിയേറ്റർ പ്രതിസന്ധി ഒടിടി റിലീസ് ചർച്ചയിൽ!
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് എക്സിക്യൂട്ടീവ് യോഗം ഇന്ന് 11 മണിക്ക് ചേരും .കൊച്ചിയിൽ വച്ചാണ് യോഗം ചേരുക. സിനിമ തിയേറ്റർ...
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവന; ഭരതൻ പുരസ്കാരം സിബി മലയിലിന് !
മലയാളത്തിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ .ഇപ്പോഴിതാ സംവിധായകനെ തേടി ഭരതൻ സ്മൃതി വേദിയുടെ പുരസ്കാരം എത്തിയിരിക്കുകയാണ് ....
നമുക്ക് അപ്രിയമായത് കേൾക്കുമ്പോൾ ഏതു കൂർത്ത വാക്കുകൾ കൊണ്ടും അവരെ തളർത്തുന്നത് കൊണ്ട് നമുക്ക് എന്താണ് കിട്ടുന്നത്? അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാജ്യത്തല്ലേ നമ്മൾ ജീവിക്കുന്നത്?;ലിനുലാൽ വിഷയത്തിൽ പോസ്റ്റുമായി സിൻസി അനിൽ !
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സംഗീതജ്ഞൻ ലിനു ലാൽ വിവാദപരമായ ഒരു പ്രസ്താവന നടത്തിയത്. ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു അദ്ദേഹം ഈ...
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടെന്നും എന്നാല്‍ തര്‍ക്കങ്ങളുടെ ഭാഷ മോശമായി പോവരുത് ; നഞ്ചിയമ്മക്ക് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് സിത്താര കൃഷ്ണകുമാര്‍!
നഞ്ചിയമ്മക്ക് മികച്ച പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയിൽ. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച...
കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാൻ ;ഞാന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി !
മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി .ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025