കോഫിബ്രൌൺ സിൽക്ക് സാരിയിൽ അതിസുന്ദരിയായി ശിവദ !
സു സു സുധി വാത്മീകം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശിവദ. ചിത്രത്തിലെ കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച ശിവദ...
വിവാഹദിനത്തെ പറ്റി ശരണ്യ മനസ്സ് തുറക്കുന്നു !
കുടുംബവിളക്ക് സീരിയലിലെ വേദികയായി പ്രേക്ഷകപ്രീതി നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയാണ് നടി വിവാഹിതയായത്. ഇപ്പോഴിതാ നടി തൻ്റെ വിവാഹദിനത്തെ കുറിച്ച്...
‘ആക്ഷൻ ഹീറോ ബിജു’ വിലെ നായികയായ അനുവിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ !
സംവൃതയുടെയും ജയറാമിന്റേയും മകളായി സിനിമയിൽ അരങ്ങേറിയ താരമാണ് നടി അനു ഇമ്മാനുവേൽ. 2011-ലെ കമല്‍ ചിത്രം സ്വപ്നസഞ്ചാരിയിലാണ് ജയറാമിന്റെ മകളായി അഭിനയിച്ചുകൊണ്ട്...
സരയൂവിന്റെയും അനുവിന്റെയും ചിത്രങ്ങൾ വൈറൽ!
ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സരയു മോഹൻ. നായികയായിട്ടടക്കം മലയാളികളുടെ പ്രിയം പിടിച്ചുപറ്റി. സരയുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്....
ഒരു വിരുതന് കിടുക്കാച്ചി മറുപടി കൊടുത്ത് ആര്യ !
നടിയും അവതാരകയും ബിഗ്ബോസ് താരവുമായ ആര്യ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. തൻ്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആര്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബിഗ്ബോസിലെ ശക്തരായ...
അഭിനയിക്കാൻ വരുന്നതിന് മുൻപ് മകനോട് അങ്ങനെയാണ് പറഞ്ഞത്, സംവൃത സുനിൽ ഓർമ്മിക്കുന്നു !
മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ്...
ശാലിനിയുടെയും ശ്യാമിലിയുടെയും പുതിയ ചിത്രങ്ങൾ വൈറൽ !
ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മാമാട്ടിക്കുട്ടിയായും മാളൂട്ടിയായുമൊക്കെ...
അനുഷ്കയുടെയും കോലിയുടെയും മാലാഖ, ‘വാമിക’ യുടെ വിശേഷങ്ങൾ !
ബോളിവുഡ് താരം അനുഷ്ക ശർമ്മയുടെയും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെയും മകളാണ് വമിക. ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോഹ്ലിയും...
തിരുവനന്തപുരത്തെ പൂവാറിൽ നീന്തികളിച്ച് സണ്ണിയമ്മ !
യുവാക്കളുടെ ആവേശമാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. അശ്ലീല ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോൺ ലോകമെമ്പാടുമുള്ളവർക്ക് പരിചിതയായി മാറുന്നത്. പിന്നീട് ആ രംഗത്തുനിന്നും...
വിവാഹശേഷം നായികമാരുടെ സ്ഥിതി ഇങ്ങനെയാണ് ശ്രീജയ പറയുന്നു…
പഴയ താരങ്ങൾ പലരും തിരിച്ചു വരവിൻ്റെ പാതയിലാണ്. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ശ്രീജയ എന്ന അഭിനേത്രി. വലിയ ഇടവേളയ്ക്ക്...
ടൊവീനോ ചേട്ടൻ എന്നു വച്ചാൽ അമ്പാടിക്ക് ഭ്രാന്താണ്; മീനാക്ഷി
പാത്തുവും നന്ദിനിയായും അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബാലതാരമാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യാത്ര പേര്. സിനിമയിൽ...
റാണിയായി ആര്യ, പുതിയ ചിത്രങ്ങൾ വൈറലാകുന്നു…
ബഡായ് ബംഗ്ലാവ്, ബിഗ് ബോസ് പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ ബാബു. മോഡലായും നടിയായും അവതാരകയായും ആര്യ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക്...
Latest News
- എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവണം, ഒരു 10 വർഷം കഴിഞ്ഞ് നിങ്ങൾ നോക്കൂ..; വൈറലായി തൃഷയുടെ അഭിമുഖം July 1, 2025
- മമ്മൂട്ടിയുടെ ജീവചരിത്രം പാഠപുസ്തകങ്ങളിൽ… July 1, 2025
- ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ July 1, 2025
- ഇന്ന് നോക്കുമ്പോൾ ചോക്ലേറ്റിലെ ചില തമാശകൾ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാം; സംവൃത സുനിൽ July 1, 2025
- അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക, പെയറായിട്ട് തന്നെ അഭിനയിക്കണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി കീർത്തി സുരേഷ് July 1, 2025
- ഊ ആണ്ടവ കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് ഗായികയ്ക്കെതിരെ ദേവി ശ്രീ പ്രസാദ് July 1, 2025
- ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണ്, എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങൾ നിർദേശിക്കുകയാണോ?; സെൻസർ ബോർഡിനോട് ഹൈക്കോടതി July 1, 2025
- അനുജത്തിയുടെ സ്നേഹത്തിനും പിന്തുണയ്ക്കും പകരം നൽകാൻ തന്റെ സ്നേഹം മാത്രമേയുള്ളൂ, നന്ദി പറയാൻ വാക്കുകൾ പോരാ; റിമി ടോമി July 1, 2025
- വിജയ് ക്ലീനാണ്. മദ്യപിക്കാറില്ല. മറ്റൊന്ന് ആരോഗ്യ സ്ഥിതി കാരണം വിജയ്ക്ക് മദ്യപിക്കാൻ പറ്റില്ല. ഷുഗറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്; ഫിലിം ജേർണലിസ്റ്റ് അന്തനൻ July 1, 2025
- എന്റെ സ്വന്തം രാജകുമാരി; ആവണിയുടെ പിറന്നാളിന് ആശംസകളുമായി മഞ്ജു വാര്യർ July 1, 2025