ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്… ആ കഥാപാത്രം അങ്ങനെയൊരാളാണ്… അതൊഴിവാക്കാന് കഴിയില്ലല്ലോ?
ഉടല് സിനിമയുടെ മറക്കാനാവാത്ത ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച നടി ദുർഗ കൃഷ്ണയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിൽ ഷൈനി...
നീണ്ട നാളത്തെ പ്രണയം; നടി നിക്കി ഗല്‍റാണിയും നടന് ആദി പിനിഷെട്ടിയും വിവാഹിതരായി
നീണ്ട നാളത്തെ പ്രണയത്തിന് ശേഷം നടി നിക്കി ഗല്‍റാണിയും നടന് ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ...
അച്ഛന് സുഖമില്ലാതായതോടെ ഞങ്ങള്‍ കേരളത്തില്‍ എത്തി, പട്ടിണിയ്ക്ക് സമാനമായിരുന്നു അവസ്ഥ! അമ്മയെ അച്ഛന് മരിക്കുന്നത് വരെ ഗര്‍ഭിണിയായിട്ടേ ഞാന്‍കണ്ടിട്ടുള്ളൂ; ദരിദ്രം നിറഞ്ഞ പഴയ കാലത്തെ കുറിച്ച് ഷീല !
പ്രായ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലെറ്റിയ താരമാണ് ഷീല . മലയാളികളുടെ എക്കാലത്തെയും ഇഷ്ട nayika . ഇന്നും ഷീലാമ്മയുടെ പഴയ...
നന്ദി മമ്മൂക്ക, എന്റെ ദീപ്തിക്ക് നാഥന് ആയതിന്; മീര ജാസ്മിന്റെ കുറിപ്പ് വൈറൽ
2007ലാണ് മമ്മൂട്ടിയും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേകടല്‍ റിലീസ് ചെയ്തത്. ഒരു സാമ്പത്തിക വിദഗ്ധനും സാധാരണ...
എല്ലാ മതക്കാരും വിദ്വേഷ പ്രസംഗങ്ങള്‍ അടക്കം നടത്തുന്നുണ്ട്, എന്നാല്‍ ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്; ഇത് വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ്; തുറന്നടിച്ച് മല്ലിക സുകുമാരൻ!
മലയാളികൾക്ക് ആമുഖം ഒന്നും ആവശ്യമില്ലാത്ത നടിയാണ് മല്ലിക സുകുമാരൻ . ഇപ്പോഴിതാ കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് പല കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് തുറന്നടിച്ചിരിക്കുകയാണ്...
ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല; കൈ കാണിക്കുന്നതോ വയറ് കാണിക്കുന്നതോ അല്ല പ്രശ്നം; ഐറ്റം ഡാന്‍സിനോടുള്ള വിയോജിപ്പിനുള്ള കാരണം ഇതാണ്: തുറന്ന് പറഞ്ഞ് രജിഷ വിജയന്!
ടി വി ഷോകളിൽ അവതാരികയായി എത്തി പിന്നീട് ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന് വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ...
മമ്മൂക്കയില്‍ നിന്നും കിട്ടിയ റാഗിങ് ഇതാണ് ; രസകരമായ അനുഭവം പറഞ്ഞ് നിഖില വിമല്‍!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. നിഖില വിമല്‍, മാത്യു തോമസ്, നസ്ലിന് കെ.ഗഫൂര്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
തിരിച്ചുവരാന്‍ ഞാന്‍ എവിടെപ്പോയി? എല്ലാവരും ഡെലിവറിക്ക് വേണ്ടി ലീവ് എടുക്കുന്നത് മാത്രമേ ഞാനും എടുത്തുള്ളൂ; അല്ലാത്ത സമയത്തൊക്കെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു; മിയ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ . ഇപ്പോഴിതാ തിരിച്ചുവരാന്‍ താന്‍ സിനിമയില്‍ നിന്നും എവിടേക്കും പോയിട്ടില്ലെന്നും സാധാരണ ജോലിയില്‍ നിന്നും എല്ലാവരും...
ഇതുവരെ ചെയ്യാത്ത കാര്യം ചെയ്യാൻ ഭാവന! റിപ്പോർട്ടുകൾ സത്യമാകുന്നു; നടി ഞെട്ടിക്കും
മലയാളികൾക്ക് ഭാവനയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച...
പെട്ടന്ന് നാക്ക് കുഴഞ്ഞു , നടക്കാന്‍ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നി; നമ്മളൊക്കെ ഇത്രയേ ഉള്ളുവെന്ന് അന്ന് മനസ്സിലായി നവ്യ പറയുന്നു!
പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴേ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളുടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് നവ്യ നായർ. 2001-ൽ പുറത്തിറങ്ങിയ...
കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും;ലേശം പോലും വിഷമിക്കണ്ട, കാരണം ഇത് കേരളമാണ് !നേരുള്ള സമൂഹം,അശ്ലീലം പറയുന്നവര്‍, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ! നിഖിലയെ പിന്തുണച്ച് മാലാ പാർവതി!
ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന അഭിമുഖത്തിനിടെ നിഖില വിമലിന്റെ പ്രസ്താവന ഏറെ ചർച്ചയിരിക്കുകയാണ്. പിന്നാലെ സൈബർ ആക്രമണം നേരിടുന്ന നടി...
ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല, ഒരാളുടെ സ്വഭാവം മോശമാണെന്ന് ഒരു തവണ കൊണ്ട് മനസ്സിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോയത്; വിജയ് ബാബു വിഷയത്തിൽ മല്ലിക സുകുമാരൻ
വിജയ് ബാബുവിനെതിരേ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ പ്രതികരണവുമായി മല്ലിക സുകുമാരന്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം. ഒന്നിലേറെ തവണ...
Latest News
- ഞാൻ ബഹുമാനിക്കുന്ന ബൗണ്ടറിയുണ്ട്. എല്ലാവർക്കും കൊടുക്കുന്ന ബൗണ്ടറി. അങ്ങനെ വളരെ ബ്യൂട്ടിഫുളായിട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞാനും മീനൂട്ടിയുമായുള്ളത്; നമിത പ്രമോദ് June 4, 2025
- സുധി ചേട്ടനും രേണുവും ചാനലിൽ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്, തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാൻ കാരണം രേണു; വൾഗറായ മെസേജുകൾ കണ്ടപ്പോഴാണ് ഞങ്ങൾ പിരിയുന്നത്; സുധിയുടെ രണ്ടാം ഭാര്യയെന്ന് അവകാശപ്പെട്ട് സ്ത്രീ രംഗത്ത് June 4, 2025
- ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്. മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളം; കാവ്യയുടെ ആദ്യ ഭർത്താവ് നിശാൽ ചന്ദ്രയുടെ ജീവിതം…; വൈറലായി ചിത്രങ്ങൾ June 4, 2025
- അമ്മയെയോ ഭാര്യയെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തിരക്കെല്ലാം മാറ്റിവെച്ച് മോഹൻലാൽ ഓടിയെത്തും; എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നും നടൻ; വൈറലായി വാക്കുകൾ June 4, 2025
- ചന്തുമോളോട് അനാമിക ചെയ്ത ക്രൂരതയ്ക്ക് വമ്പൻ തിരിച്ചടി!! നയനയുടെ കാലുപിടിച്ച് അനാമിക!! June 3, 2025
- പല്ലവിയെ കൊല്ലാൻ ശ്രമം; ഇന്ദ്രന്റെ ശത്രു എത്തി… പ്രതാപനെ അടിച്ചൊതുക്കി!! June 3, 2025
- നേരറിയും നേരത്ത് റിലീസിനൊരുങ്ങുന്നു; പ്രതീക്ഷയോടെ ആരാധകർ!! June 3, 2025
- കരീനയുടെ ഫിറ്റ്നസ് രഹസ്യം എന്തൊക്കെയാണ് ? കേരള ഭക്ഷണവും പ്രിയം ; ഏതൊക്കെയെന്ന് അറിയണ്ടേ ? June 3, 2025
- അത്യുഗ്രൻ സിനിമ!, മോഹൻലാലിന് മാത്രമേ ആ കഥാപാത്രം ചെയ്യാനാകൂ; സെൽവരാഘവൻ June 3, 2025
- വിവാഹ മോചനത്തിന് ശേഷം ഞാന്‍ കടുത്ത വിഷാദത്തിലേക്ക് പോയി, ലഹരിക്ക് അടിമപ്പെട്ടു ; ജിഷിൻ മോഹൻ June 3, 2025