ഷൂട്ടിംഗിനിടെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചു, നടിയ്ക്ക് പിഴയിട്ട് പോലീസ്
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പൊലീസ് പിഴയിട്ടു. നടിക്ക് 500 രൂപയാണ് പിഴയിട്ടത്. ഇരുചക്രവാഹന്തതിന്റെ ഉടമയ്ക്കും മംഗളൂരു രാജാജി...
പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല, ജീവിതത്തില്‍ അപ്രതീക്ഷിതമായി പലതും സംഭവിക്കും, അതിലൊന്നും പകച്ച് നില്‍ക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരിക്കണം; മഞ്ജു
മലയാളികള്‍ക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ഭാവന എന്റെ മൂക്കിന് ഇടിച്ചു. എന്റെ മൂക്കാണ് പൊട്ടിയത്. അവളാണ് ഇടിച്ചതും, പക്ഷെ കരഞ്ഞത് അവളാണ്; തുറന്ന് പറഞ്ഞ് ശ്രീകാന്ത്
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
ഷൂട്ടിങ്ങിനിടെ ഒരു നടിയുടെ വിവാഹം നടക്കുകയും, ഗര്‍ഭിണിയാകുകയും ചെയ്തു; സൊനാക്ഷി സിന്‍ഹ
മനീഷ കൊയ്രാള, സോനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗാള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ്...
കനകലതയുടെ മരണത്തിന് പിന്നാലെ കനക മരണപ്പെട്ടുവെന്ന് വ്യാജ വാര്‍ത്ത; ഈ വാര്‍ത്തകള്‍ നിര്‍ത്തണമെന്ന് ആരാധകര്‍
ഗോഡ്ഫാദര് സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വര്‍ഷങ്ങളായി സിനിമയുടെ...
കാവ്യ കല്ല്യാണം കഴിഞ്ഞ് ഗള്‍ഫില്‍ ജീവിച്ച് തിരിച്ചുവന്ന് വീണ്ടും സിനിമയില്‍ സജീവമായ സമയത്താണ് ഗദ്ദാമയിലേയ്ക്ക് ക്ഷണിക്കുന്നത്; നടിയുടെ മറുപടി ഇങ്ങനെയായിരുന്നു; കമല്‍
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്. ഇന്നും മനസില്‍ തങ്ങിനില്ക്കുന്ന ഒരുപാട്...
കെകെ ശൈലജയ്ക്കും മഞ്ജുവിനുമെതിരെ ലൈ ംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ്
വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈം ഗിക അധിക്ഷേപം...
ആദ്യകാല നടി ബേബി ഗിരിജ അന്തരിച്ചു
സിനിമാതാരം പി പി ഗിരിജ അന്തരിച്ചു. 83 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 1950കളില്‍ ബേബി ഗിരിജ...
പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, എങ്ങനെ അതിജീവിക്കുമെന്ന് ഓര്‍ത്തുപോകും; ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് കനി കുസൃതി
പ്രേക്ഷകര്‍ക്കെറ സുപരിചിതയാണ് കനമി കുസൃതി. ഇപ്പോഴിതാ ഇന്ത്യയില്‍ ഫാസിസം അവസാനിക്കുമെന്ന് പറയുകയാണ് നടി. ഫാസിസമെന്നത് സൈക്കിളിക്കലായുള്ള പ്രോസസ് ആണെന്നും അത് ഉയര്‍ന്നുവരികയും...
തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത്; ക്യാമറമാനോട് ജാന്‍വി കപൂര്‍
ജാന്‍വി കപൂറും രാജ്കുമാര് റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി...
സ്വകാര്യത മാനിക്കൂ; കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോണ്‍; രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വിഡിയോ നീക്കി
ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരജോഡികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ഗര്‍ഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് താരം....
ഇപ്പോഴാണ് ആ സിനിമ ചെയ്തിരുന്നതെങ്കില്‍ ആ റോള്‍ ഓവര്‍ ആക്ട് ചെയ്യല്‍ ആയി പോയേനെ, അന്ന് ആ സംവിധായകന് പറഞ്ഞത് വലിയ ഇന്‍സള്‍ട്ട് ആയി; ഉര്‍വശി
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ വ്യത്യസ്തങ്ങളായ വേഷങ്ങളിലാണ്...
Latest News
- കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്; ലക്ഷ്മി നക്ഷത്രയെയും ശോഭയെയും പരിഹസിച്ച് ധ്യാൻ July 10, 2025
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025