ശ്രീദേവിയുടെ ആദ്യമായി സ്വന്തമാക്കിയ വീട് ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്കി മകള്‍ ജാന്‍വി കപൂര്‍!
ബോളിവുഡില്‍ നിരവധി ആരാധകരുണ്ടായിരുന്ന നടിയാണ് ശ്രീദേവി. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ശ്രീദേവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീട് ഒരു...
സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമായി മീര ജാസ്മിന്; അച്ഛന് മരിച്ചിട്ട് ഒരു മാസം പോലും ആയില്ല, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ!
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകുന്നതിനിടെയായിരുന്നു നടിയുടെ അച്ഛന്റെ...
വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ട്, ഞങ്ങള്‍ അതിനെ മറികടക്കുന്നത് ഇങ്ങനെ; ടിപ്പുമായി സ്നേഹ
തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. മലയാള സിനിമാപ്രേക്ഷകര്‍ക്കും ഏറെ സുപരിചിതരാണ് ഇരുവരും. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു...
‘ഗാനരംഗത്തിലൂടെ തമിഴില്‍ തുടങ്ങാന്‍ താല്പര്യമില്ല’; വിജയ്യുടെ ഗോട്ടിലെ അവസരം വേണ്ടെന്നുവെയ്ക്കാനുള്ള കാരണത്തെ കുറിച്ച് ശ്രീലീല
വെങ്കട് പ്രഭു-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഗോട്ട്. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഗോട്ടിലൂടെ...
സെല്‍ഫി എടുക്കുമ്പോള്‍ വളരെയധികം നാണം വരും; ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക മന്ദാന
വളരെ ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. അല്ലു അര്ജുന് നായകനായ ‘പുഷ്പ’ എന്ന ചിത്രമാണ്...
കങ്കുവയ്ക്ക് വേണ്ടി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട്; ജ്യോതിക
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ കങ്കുവ’യെ കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസറും...
പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല, പ്രശ്നക്കാരിയാണെന്ന ലേബലുള്ളതുകൊണ്ട് ഒഴിവാക്കിയവരുമുണ്ട്; മെറീന മൈക്കിള്‍
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി മെറീന മൈക്കിള്‍. തന്റെ നിലപാടുകള്‍ പലപ്പോഴും തുറന്ന് പറഞ്ഞ് നടി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. മുമ്പ് ഒരു...
കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വര്‍ഷം കഴിഞ്ഞു, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും കൈവിട്ട യൂറോപ്യനൈസേഷന്‍ പിന്തുടര്ന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ; ഗായത്രി അരുണ്‍
സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ യൂണിഫോമിലും മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായി നടി ഗായത്രി അരുണ്‍. കാലാവസ്ഥയ്ക്ക് അനുസരിച്ച് അയഞ്ഞ...
സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ചിത്രത്തിന്റെ വിജയക്കുതിപ്പാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്. ഫഹദ്...
ഗോപൂ, എന്തൊരു ഭാഗ്യവതിയാണ്. ചേട്ടനെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടി, നല്ല ഫാമിലി കിട്ടി, നല്ല കൂട്ടുകാരെ കിട്ടി; ജിപിയുടെ സര്‍പ്രൈസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്....
ജയ ജയ ജയ ജയ ഹേ താരം നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം
നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്നമാണ് സഫലമായിരിക്കുന്നത്. അടുത്തിടെ...
4500 രൂപയുടെ ചെരുപ്പ് രണ്ട് മാസം കൊണ്ട് പൊട്ടി!; പ്രതിഷേധവുമായി നടി കസ്തൂരി
മലയാള സിനിമയിലും തമിഴിലും നിറഞ്ഞു നിന്ന മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി കസ്തൂരി. ഇപ്പോള്‍ താരം തമിഴ് സീരിയലുകളിലും മറ്റും സജീവമാണ്....
Latest News
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025