കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ…
കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ. ബെംഗളൂരു പോലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ബംഗളൂരുവിലെ സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് നിന്നാണ്...
താരങ്ങളുടെ ക്രൈസി കപ്പിൾ ചിത്രങ്ങൾ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നൂബിൻ ജോണിയും,ബിന്നി സെബാസ്റ്റ്യനും. ജനപ്രിയ പരമ്പരയായ കുടുംബവിളിക്കിലൂടെയാണ് നൂബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. പ്രതീഷ് എന്ന കഥാപാത്രമായി...
മകളുടെ പേര് തോളത്ത് പച്ചകുത്തി രണ്‍ബീര്‍ കപൂര്‍
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. അനിമലിന്റെ വന്‍ വിജയത്തോടെ താരത്തിന്റെ സ്റ്റാര്‍ വാല്യു ഉയര്‍ന്നു. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ...
നടന് പ്രേംജി അമരന് വിവാഹിതനായി
തമിഴ്നടനും ഗായകനുമായ പ്രേംജി അമരന് വിവാഹിതനായി. ഇന്ദുവാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍...
തനിക്ക് എയ്ഡ്സ് ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ആരാധകര്‍ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി, ചിലര്‍ കുഴഞ്ഞുവീണു; നടന് മോഹന്‍
എണ്‍പതുകളില്‍ തമിഴ് സിനിമകളെ റൊമാന്റിക് ഹീറോ ആയി തിളങ്ങിയ താരമാണ് മോഹന്‍. തുടര്‍ച്ചയായ പരാജയത്തിന് പിന്നാലെ സിനിമയില്‍ നിന്നും താരം ഇടവേള...
വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമായ മഹാരാജയുടെ ഡിജിറ്റല്‍ അവകാശം വിറ്റുപോയത് വന്‍ തുകയ്ക്ക്
തമിഴിലും ഹിന്ദിയിലും ഒരേപോലെ തിളങ്ങിയ വിജയ് സേതുപതി തന്റെ അമ്പതാമത്തെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. മഹാരാജ എന്ന പേരിട്ടിരിക്കുന്ന ചിത്രം ജൂണ്‍...
വ്യാജ ഓഫറുകള്‍ പ്രചരിക്കുന്നു; ഇവിടെ അവസരങ്ങള്‍ ഇല്ല, മുന്നറിയിപ്പുമായി ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി
സിനിമാ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്സിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഷാരൂഖ് ഖാന്. ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി...
കുടുംബത്തോടോപ്പം ഇറ്റലിയില്‍ അവധിയാഘോഷിച്ച് അല്ലു അര്ജുന്
അല്ലു അര്‍ജുന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഇതിന്റെ തിരക്കുകളിലായിരുന്നു ഇതുവരെ അല്ലു അര്ജുന്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം...
കേരളത്തില്‍ താമര വിരിയുമെന്ന് പറഞ്ഞാല്‍ വിരിഞ്ഞിരിക്കും, ആരോപണങ്ങളും ആക്ഷേപങ്ങളും ആകാം, പക്ഷേ ഒരു പരിധിയുണ്ട്, കുടുംബത്തില്‍ കയറി കളിക്കരുത്; വിവേക് ഗോപന്
ഒരു മനുഷ്യസ്നേഹിയെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള താക്കീതാണ് തൃശൂരിലെ ജനങ്ങള്‍ നല്‍കിയതെന്ന് നടന് വിവേക് ഗോപന്. വിജയം എന്ന...
മഹേഷ് ബാബു-എസ്എസ് രാജമൗലി ചിത്രം; ആ വമ്പന്‍ അപ്ഡേറ്റ് പുറത്ത്
നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് മഹേഷ് ബാബു. വിഖ്യാത സംവിധായകന് എസ്എസ് രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്ഡേറ്റും വളരെ...
ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല; രജനികാന്തുമായുള്ള പിണക്കത്തെ കുറിച്ച് സത്യരാജ്
താനും രജനികാന്തും തമ്മില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കി നടന് സത്യരാജ്. രജനികാന്ത് ചിത്രങ്ങളില്‍ നിന്നും വന്ന ഓഫറുകള്‍ താരം നിരസിച്ചിരുന്നു. ഇതോടെ...
പട്ടികള്‍ ഓടിച്ചിട്ട് ആക്രമിക്കുന്ന സീന്‍ ഒറിജിനലാണ്, പട്ടി കടിച്ച് നേരെ പോയി ഇഞ്ചക്ഷന് എടുത്തു, പിന്നെയും മൂന്ന് ദിവസം ഇത് തന്നെയായിരുന്നു ഷൂട്ട്; വിനീത് കുമാര്‍
മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ക്ലാസിക് കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ദേവദൂതന്’. തിയേറ്ററില്‍ വിജയം കൈവരിക്കാന്‍ ആകാതെ പോയ ചിത്രത്തിന് ഇന്ന്...
Latest News
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025
- പ്രേമലുവിന്റെ ബേസിക് ആശയം എന്ന് പറയുന്നത് കല്യാണരാമന്റെ ആശയം തന്നെയാണ്, സിറ്റിവേഷൻ ഹൈദരാബാദിലേക്ക് മാറ്റി പുതിയ അഭിനേതാക്കളും വരുമ്പോഴേക്കും പ്രേക്ഷകർക്ക് പിടികിട്ടില്ല; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 14, 2025
- ഷൈൻ ടോമിന്റെ കാര്യത്തിൽ ആ കുട്ടിക്കൊരു തെറ്റ് പറ്റിപ്പോയി എന്ന് വെച്ച് അച്ഛൻ മരിച്ചപ്പോൾ എന്തൊക്കെയാണ് ചിലർ ഇവിടെ പറഞ്ഞത്. ആർക്കാണ് തെറ്റ് പറ്റാറ്റത്ത്; മല്ലിക സുകുമാരൻ June 14, 2025
- എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം June 14, 2025
- ആദ്യം ദിലീപ് സർ എന്ന് വിളിച്ചപ്പോൾ എന്നെ ദിലീപ് സാറെന്നൊന്നും വിളിക്കേണ്ട, ദിലീപേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു; അഖില ശശിധരൻ June 14, 2025
- തമാശയ്ക്കായി കള്ളത്തരം ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതും ചേട്ടനോടാണ്; സഹോദരനെ കുറിച്ച് അമല പോൾ June 14, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകൾ; എലിസബത്തിനോട് ബാല June 14, 2025