സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത്; ഇപ്പോൾ തന്നെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തി; ഉപ്പും മുളകും സീരിയലിനെ വിമർശിച്ച് സോഷ്യൽ മീഡിയ!!
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും...
ഉപ്പും മുളകിലും വമ്പൻ ട്വിസ്റ്റ്; നീലുവിനും ബാലുവിനുമൊപ്പം ഋഷിയും എത്തുന്നു?ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിണി!!
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ ഇരു കയ്യുംനീട്ടി സ്വീകരിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും...
ഇളയരാജയുടെ സിനിമാ യാത്രയുടെ 50 വർഷങ്ങൾ; ആഘോഷമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ
സംഗീതത്തന്റെ ആത്മാവ് തൊട്ടറിഞ്ഞ ഇസൈജ്ഞാനി ഇളയരാജയുടെ ഈണങ്ങൾ മൂളാത്തവരുണ്ടാകില്ല, ലോകമെമ്പാടും അദ്ദേഹത്തന്റെ സംഗീതത്തെ സ്നേഹിക്കുന്നവരാണ്. ഇപ്പോഴിതാ ഇളയരാജയുടെ സിനിമാ യാത്രയുടെ 50...
വ്ലോഗർ ജുനൈദിനെ മരിച്ച നിലയിൽ കണ്ടെത്തി
പ്രമുഖ വ്ലോഗർ ജുനൈദ് മരിച്ചു. 32 വയസായിരുന്നു പ്രാം വാഹനാപകടത്തിൽ ആണ് അന്ത്യം സംഭലിച്ചത്. മഞ്ചേരി മരത്താണിയിൽ വെച്ച് ജുനൈദ് സഞ്ചരിച്ച...
ഭാര്യയുടെ മനസറിയുന്ന ഭര്‍ത്താവ്; കല്യാണം കഴിഞ്ഞ് ദേവിയ്ക്ക് ആദ്യ പൊങ്കാല അർപ്പിച്ച് ദിവ്യയും ക്രിസും!!
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
ആറ്റുകാലിൽ അന്നദാനം നടത്തി സുരേഷ് ഗോപിയും ഭാര്യയും, സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റും
കഴിഞ്ഞ ദിവസം, ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ആറ്റുകാലിൽ അന്നദാനം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കൊപ്പമെത്തിയാണ് നടൻ അന്നദാനം...
യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചിരഞ്ജീവിയ്ക്ക്
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് ചിരഞ്ജീവി. ഇപ്പോഴിതാ യു.കെയിലെ പാർലമെന്റ് അംഗങ്ങൾ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ....
നടൻ ദേബ് മുഖർജി അന്തരിച്ചു
പ്രശസ്ത നടൻ ദേബ് മുഖർജി അന്തരിച്ചു. 83 വയസായിരുന്നു. സംവിധായകൻ അയാൻ മുഖർജി, സുനിത എന്നിവരുടെ പിതാവാണ് ദേബ് മുഖർജി. സംബന്ധ്...
ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും സിനിമാ നിർമാണ രംഗത്തേയ്ക്ക്; നിർമിക്കുന്നത് ഗോൾഫ് ഇതിഹാസമായ ടൈഗർ വുഡ്സിന്റെ ജീവിതകഥ
ഗോൾഫ് ഇതിഹാസമായ ടൈഗർ വുഡ്സിന്റെ ജീവിതകഥ സിനിമയാകുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും ആണ് ചിത്രത്തന്റെ...
കങ്കണയുടെ എമർജൻസി ഒടിടിയിൽ
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കങ്കണ റണാവത്ത്. ഇപ്പോൾ നടിയും ബി.ജെ.പി എം.പിയുമാണ് കങ്കണ. നടിയുടെ സംവിധാനത്തിൽ പുറത്തെത്തിയ എമർജൻസി എന്ന...
കിടക്കയിൽ നിന്ന് വീണ് പരിക്കേറ്റിട്ടും കസേരയിൽ നിന്ന് വഴുതി വീണിട്ടുമൊന്നും പാഠം പഠിച്ചില്ല; ഹൃത്വിക് റോഷന്റെ സഹോദരി
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ. അമിത മദ്യപാനിയായിരു്നനു താനെന്നാണ് സുനൈന പറയുന്നത്. അമിത മദ്യപാനം...
ഞാനുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാത്തത് നിനക്ക് വേണ്ടിയാണ്… നിന്നെ ഭാര്യയായി സ്വീകരിക്കാൻ വേണ്ടിയാണ്, നമ്മുടെ ആ മോന് ഞാൻ ഫ്ലാറ്റ് എഴുതി കൊടുക്കും എന്നെല്ലാം പറഞ്ഞിരുന്നു; എലിസബത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ...
Latest News
- സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ; സർക്കാർ ഹൈക്കോടതിയിൽ June 10, 2025
- സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാൻ സ്വന്തമാക്കി മമ്മൂട്ടി June 10, 2025
- പോ ക്സോ കേസ് പ്രതിയായ മുകേഷ് എം നായർ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവം; പ്രധാനാധ്യാപകന് സസ്പെൻഷൻ June 10, 2025
- ഷൈൻ ടോം ചാക്കോയെ ശസ്ത്രക്രിയക്ക് വിധേയനാക്കും June 10, 2025
- ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ചെത്തുന്നു; റീ റിലീസ് കാത്ത് ആരാധകർ June 10, 2025
- എന്റെ ഒരുപാട് വരികൾ തമിഴ് സിനിമകളുടെ പേരുകളായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും എന്റെ അനുമതി വാങ്ങിയിട്ടില്ല; വൈരമുത്തു June 10, 2025
- സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു June 10, 2025
- തമ്പിയെ അടപടലം പൂട്ടി ജാനകിയും നിരഞ്ജനയും; ഇനി ജയിലേയ്ക്ക്; അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! June 10, 2025
- ‘ഉദയനാണ് താരം’ എത്തുന്നു; റീ റിലീസ് വിവരങ്ങൾ പുറത്ത് June 10, 2025
- ‘ടീ വിത്ത് ടി’; ഇൻസ്റ്റഗ്രാമിൽ ഒരു ബ്രോഡ്കാസ്റ്റ് ചാനൽ തുടങ്ങി തരിണി June 10, 2025