കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? മാധ്യമപ്രവർത്തകരോട് ക്ഷുഭിതയായി തട്ടിക്കയറി സത്യഭാമ
വംശീയ, ജാതിയധിക്ഷേപം തുടര്‍ന്ന് നൃത്താധ്യാപിക സത്യഭാമ. കറുത്ത കുട്ടികള്‍ക്ക് സൗന്ദര്യമല്‍സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. ഒരാളുടേയും പേര് പറഞ്ഞിട്ടില്ല. ഏതെങ്കിലും വ്യക്തിയുടെ പേര്...
മോളെ സത്യഭാമേ.. ഞങ്ങൾക്ക് “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; അധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി!!!
കറുപ്പ് നിറത്തിന്റെ പേരിൽ ആര്‍എല്‍വി രാമകൃഷ്ണനെ വിമർശിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിനെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്....
കനത്ത സുരക്ഷ! പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായി പ്രിയങ്ക ചോപ്രയും കുടുംബവും അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചു.
നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ബുധനാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. രണ്ട് വയസുകാരി മകള്‍ മലതി മരിയ ചോപ്ര...
വീട്ടുകാര്‍ക്ക് പോലും അറിയാത്ത പ്രണയത്തിന്റെ പേരില്‍ ഞങ്ങള്‍ ഒളിച്ചോടി, ആദ്യമൊക്കെ ഞാനൊരു നടനാണെന്ന് പറഞ്ഞ് ഒരു പണിയ്ക്കും പോകാതെയായി. പിന്നെ പെയിന്റിന്റെ പണിയ്ക്ക് പോയി; ബിനു അടിമാലി
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് ബിനു അടിമാലി ഫോട്ടോഗ്രാഫറുടെ കാമറ തല്ലിപ്പൊട്ടിച്ചെന്ന ആരോപണം പുറത്തെത്തുന്നത്. പിന്നാലെ ഇത് വലിയ വിവാദമായി...
ആർ.എൽ.വി. രാമകൃഷ്ണന് മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനനായ കലാകാരൻ !! പുഴുക്കുത്ത് പിടിച്ച മനസുള്ളവർ എന്തും പറയട്ടെ- മന്ത്രി ആർ. ബിന്ദു
കറുപ്പ് നിറത്തിന്റെ പേരിൽ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ഇരയായ ആർ.എൽ.വി. രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആർ. ബിന്ദു. ആർ.എൽ.വി. രാമകൃഷ്ണന്റെ ഫേസ്ബുക്ക്...
പെട്രോള്‍ പമ്പ് ജീവനക്കാരന് ബൈക്ക് സമ്മാനമായി നല്കി നടന് ബാല; കയ്യടിച്ച് സോഷ്യല്‍ മീഡിയ
വര്‍ഷങ്ങളായി ബൈക്കില്ലാതെ ബുദ്ധിമുട്ടിയ പെട്രോള്‍ പമ്പ് ജീവനക്കാരന് സര്‍െ്രെപസ് സമ്മാനവുമായി തമിഴ് ചലച്ചിത്ര നടന് കെപിവൈ ബാല. കഴിഞ്ഞ ദിവസമാണ് സാമ്പത്തികമായി...
നീയൊന്നും എന്റെ ഏഴ് അയലത്ത് വരില്ല മോളെ… കാക്കയുടെ നിറം! കാല് കവച്ചുവെച്ചാൽ അരോജകത്വം. കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നേരിട്ടിറങ്ങി ആർഎൽവി രാമകൃഷ്ണൻ
കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു...
‘സംഗീതലോകത്തിന്റെ മൂല്യങ്ങളെ അവഹേളിച്ചു’; ടി.എം കൃഷ്ണയ്ക്കെതിരേ രഞ്ജിനിഗായത്രി സഹോദരിമാര്‍
ടി.എം കൃഷ്ണയുടെ അധ്യക്ഷതയില്‍ നടക്കാനിരിക്കുന്ന സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ സമ്മേളനത്തില്‍നിന്ന് പിന്മാറുന്നുവെന്ന് സംഗീതജ്ഞരായ രഞ്ജിനിഗായത്രി സഹോദരിമാര്‍. ഡിസംബര്‍ 25ന് നടക്കാനിരിക്കുന്ന...
വിജയ്ക്ക് പിന്നാലെ രജനിരാന്തും തിരുവനന്തപുരത്തേയ്ക്ക്!; ആവേശത്തില്‍ ആരാധകര്‍
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് എത്തിയത്. വലിയ ആരാധക കൂട്ടമാണ്...
ജീവിതത്തിലെ വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ്… അമ്മ നല്ല വൈബുള്ള ഒരാളെ കല്യാണം കഴിച്ച് യാത്രയൊക്കെ പോകുന്നതും ആ സ്നേഹം അമ്മ അനുഭവിക്കുന്നതും കാണണമെന്ന് ആഗ്രഹമുണ്ട്- ഗ്ലാമി ഗംഗ
ബ്യൂട്ടി-ഫാഷൻ വ്ലോഗറായ ഗ്ലാമി ഗംഗയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഗംഗയുടെ വ്ലോഗുകളും റീലുകളുമെല്ലാം യുട്യൂബിൽ ഹിറ്റാണ്. ഗ്ലാമി ഗംഗയുടെ സംസാരത്തിനാണ് ആരാധകർ ഏറെയും....
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍; ഇത് കൊണ്ടൊന്നും ബാലഭാസ്ക്കര്‍ കേസില്‍ നിന്നും പിന്തിരിയില്ലെന്ന് പ്രതികരണം
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. സ്വിറ്റ്സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത്...
ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുതെന്ന് ഭാഗ്യരാജ്; ഇത് വ്യക്തിപരമായ ഒരാക്രമണമായിപ്പോയി!!!
മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം ദേശീയ തലത്തില്‍ ചർച്ചയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻമ്പാണ് സിനിമയേയും മലയാളികളേയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ്,...
Latest News
- നവ്യയെ അടപടലം പൂട്ടി ദേവയാനി; മൂർത്തിയുടെ തീരുമാനത്തിൽ നടുങ്ങി അനന്തപുരി; എല്ലാം തകർന്നു!! May 7, 2024
- മഹേശ്വരനെതിരെ തെളിവുകളുമായി നന്ദ; ലക്ഷ്മിയുടെ നടുക്കുന്ന നീക്കം; വമ്പൻ ട്വിസ്റ്റുമായി ‘അവൾ’ എത്തി!! May 7, 2024
- എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട, കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്ക്കെതിരെ നടന് May 7, 2024
- സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍ May 7, 2024
- 1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട് May 7, 2024
- ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല May 7, 2024
- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നു! May 7, 2024
- പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍; കനകലതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാല്‍ May 7, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത സംഭവം; ഒരാള്‍ കൂടി പിടിയില്‍ May 7, 2024
- പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍ May 7, 2024