മറച്ചുവെച്ച ആ രഹസ്യം പുറത്തുവിട്ട് അമൃത! ഗോപി സുന്ദറിനൊപ്പം ചേർന്ന് നിന്നു അതീവസന്തോഷവതിയായി താരം; ആശംസകളുമായി ആരാധകർ
പ്രണയിച്ച് വിവാഹിതരായവരായിരുന്നു അമൃതയും ബാലയും. ഒരു കുഞ്ഞ് പിറന്ന ശേഷമാണ് ഇരുവരും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ പിരിഞ്ഞത്. അതിന് ശേഷമാണ്...
തന്റെ സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനം; സല്മാന് ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ലോറന്‍സ് ബിഷ്ണോയി
ബോളിവുഡ് താരം സല്മാന് ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ലോറന്‍സ് ബിഷ്ണോയി. തന്റെ സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍...
സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല… അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യം; കങ്കണ
സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമ നിരോധിക്കാന്‍ പാടില്ല അത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടി കങ്കണ. ദി കേരള സ്റ്റോറി എന്ന...
ഷൂട്ടിനിടയിൽ അടിവസ്ത്രം മാറിക്കിടക്കണമെന്ന് സംവിധായകൻ പറഞ്ഞു, രണ്ട് ദിവസം കൂടി ആ സിനിമയുടെ ഭാഗമായി…. പിന്നീട് പിന്മാറി; നടിയുടെ വെളിപ്പെടുത്തൽ
നടി പ്രിയങ്ക ചോപ്ര നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കരിയറിന്റെ തുടക്കത്തില്‍ അടിവസ്ത്രം കാണിക്കാന്‍ ഒരു ബോളിവുഡ് സംവിധായകന് ആവശ്യപ്പെട്ടിരുന്നു...
ഉറങ്ങാൻ നേരത്ത് ഞങ്ങളുടെ പാട്ട് ഇട്ട് കൊടുക്കണം… അവൾക്കൊരു ബ്ലൂ ടൂത്ത് സ്പീക്കറുണ്ട്. പാട്ട് മാറ്റാനൊന്നും സമ്മതിക്കില്ല… എന്നെക്കുറിച്ച് ഒന്നും പറയാൻ ആരെയും സമ്മതിക്കില്ല; അമൃതയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലെ പ്രണയം നിറഞ്ഞ നിമിഷങ്ങൾക്ക് സാക്ഷിയാണ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ....
പ്രചരിക്കുന്ന വാർത്ത തെറ്റ്, ദൈവാനുഗ്രഹത്താൽ പൂർണമായും ആരോഗ്യവാനാണ്! ഇപ്പോഴുള്ളത് ഇവിടെ; സുരേഷ് ഗോപി
മലയാള സിനിമയിലെ സൂപ്പർ താര പദവിയുള്ള നടനാണ് സുരേഷ് ഗോപി. സിനിമാ താരമെന്നതിനപ്പുറം നല്ല മനസ്സിന്റെ ഉടമയാണ് സുരേഷ് ഗോപിയെന്ന് സിനിമാ...
ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാകുന്നു, വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞു തരുമോയെന്ന് പൊടി വിളിച്ച് പറഞ്ഞു, മാപ്പ് കിട്ടിയപ്പോള്‍ പാനിക് അറ്റാക്കും, പീഡനവും മാറി, ഗതികെട്ടാണ് ആ വീഡിയോ ഇട്ടതെന്ന് ശാലു പേയാട്
ബിഗ് ബോസ് മലയാളം സീസണ് നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. അടുത്തിടെ സിനിമാ സ്റ്റില്‍ ഫോട്ടാഗ്രാഫറായ ശാലുപേയാട് റോബിനെതിരെ...
ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായകാറപകടത്തില് മരിച്ചു
ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായകാറപകടത്തില് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹിമാചല്‍ പ്രദേശില്‍ വച്ചാണ് സംഭവം. വളവ് തിരിയുന്നതിനിടയില് കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ്...
സുരേഷ് ഗോപി ആശുപത്രിയിൽ…!! ഗുരുതരാവസ്ഥ? ഇന്നലെ സംഭവിച്ചത്
കഴിഞ്ഞ ദിവസമായിരുന്നു നടൻ സുരേഷ് ഗോപി ആശുപത്രിയിലാണെന്നുള്ള വാർത്ത പുറത്തുവന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക
വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല… വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത്… ഞാൻ ഇപ്പോഴും വേറൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീനിവാസൻ; ഭാര്യ നൽകിയ മറുപടി കണ്ടോ?
അസുഖ ബാധിതനായ ശേഷം സിനിമയിൽ അകലം പാലിച്ചെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് ശ്രീനിവാസൻ. ഏറ്റവും പുതിയ...
മോതിരങ്ങൾ പരസ്പരം മാറി… ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടു;നടി അമേയ മാത്യു വിവാഹിതയാകുന്നു
നടിയും മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അമേയ മാത്യു വിവാഹിതയാകുന്നു. എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. കരിക്കിന്റെ ഭാസ്കരൻപിള്ള...
ആകൃതിയുള്ള മൂക്ക്… വലിപ്പമുള്ള സ്തനങ്ങള്‍ എന്നിവ ലഭിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയാകണമെന്ന് ഉപദേശിച്ചു; തുറന്ന് പറഞ്ഞ് നടി
സിനിമയിൽ തനിയ്ക്കുണ്ടായ അനുഭവം പങ്കുവെച്ച് നടി രാധിക ആപ്തേ തുടക്കകാലത്ത് ബോളിവുഡ് സിനിമാ വ്യവസായ രംഗത്തുള്ള ആളുകള്‍ തന്നോട് വളരെ അപമര്യാദയായാണ്...