ദി കേരള സ്റ്റോറി പോലെ പ്രൊപ്പഗണ്ട സിനിമകള്‍ ഒരുപാട് നിര്‍മ്മിക്കപ്പെടുന്നു… ഇവ നിരോധിക്കുന്നതിനോട് ഞാന്‍ പൂര്‍ണ്ണമായും എതിരാണ്; അനുരാഗ് കശ്യപ്
വിവാദമായ ദ കേരള സ്റ്റോറി സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി അനുരാഗ് കശ്യപ്. സത്യസന്ധമായി പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍...
അർജുൻ കപൂറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കാമുകി മലൈക അറോറ
അർജുൻ കപൂറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കാമുകി മലൈക അറോറ മോണോക്രോം ചിത്രത്തില്‍ അര്ജുന് പൂര്‍ണ്ണനഗ്നനെപ്പോലെയാണ് കാണപ്പെടുന്നത്. ഒരു...
നടന് ഹരീഷ് പേരടിയുടെ മകന് വിഷ്ണു പേരടി വിവാഹിതനായി
നടന് ഹരീഷ് പേരടിയുടെ മകന് വിഷ്ണു പേരടി വിവാഹിതനായി. നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹം....
ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു
ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ ചെന്നൈയുമായി ബന്ധപ്പെട്ട...
അങ്ങനെയൊരു പ്രൊജക്ട് വന്നാല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂ; അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തത് ഇതുകൊണ്ട് ; അഭിഷേക് ബച്ചൻ
അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അഭിഷേക് ബച്ചൻ. പിതാവിനോടൊപ്പം സിനിമ ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ തിരക്കഥ വളരെ...
ആശിഷ് ഒരിക്കലും എന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റ് ;കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ആദ്യഭാര്യ
കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടന് ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ആക്ഷേപങ്ങളെയെല്ലാം...
ചെങ്കോലിന്റെ ചരിത്രം; സംവിധാനം പ്രിയദർശൻ,ക്യാമറ സന്തോഷ് ശിവൻ
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുകയാണ്. അന്ന് അമൃത് കാലിന്റെ ദേശീയ ചിഹ്നമായി...
‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ അരിക്കൊമ്പന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
അരിക്കൊമ്പന് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘റിട്ടേണ്‍ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ‘ അരിക്കൊമ്പനെ...
മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം; ദേഷ്യം പിടിച്ചടക്കാനാവാതെ ഷൈൻ ടോം ചാക്കോ
സിനിമ ഷൂട്ടിങ് സൈറ്റുകളില്‍ രാസ ലഹരികലെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. മുൻപും ഇതോകുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി ഷെയിൻ...
ഭർത്താവിന്റെ പീഡനം സഹിക്കുന്ന സെലിബ്രിറ്റികൾ; താൻ അനുഭവിച്ച ദുരിതങ്ങൾ വെളിപ്പെടുത്തി സരിത
സമൂഹത്തിൽ ഭർത്താവിന്റെ പീഡനവും ഉപദ്രവും സഹിക്കാനാവാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സാധാരണക്കാർക്കിടയിൽ മാത്രമല്ല സെലിബ്രിറ്റികൾക്കിടയിലും ഭർത്താവിന്റെ പീഡനം സഹിച്ചവരുണ്ട്. ചിലർ...
നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി; വധു അസം സ്വദേശി ഫാഷൻ ഡിസൈനർ
മലയാളമടക്കം തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് ആശിഷ് വിദ്യാർത്ഥി. സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ...
“ദേഷ്യം വന്ന് പുരികം കാലിയയുടേത് പോലായി” എപ്പോഴും ചിരിക്കുന്ന ചിത്രയെ പറ്റി ശരത് ; ഞെട്ടിച്ച ആരാധിക വളര്‍മതിയെ കുറിച്ച് ചിത്ര
കെഎസ് ചിത്ര കേരളത്തിന്റെ വാനമ്പാടിയാണ്. മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലുമെല്ലാം കൂട്ടായി ചിത്രയുടെ ശബ്ദവുമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്,...