തീപ്പെട്ടികമ്പനി ഉള്‍പ്പെടെ പല ബിസിനസുകള്‍ പൊട്ടി; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലേയ്ക്ക്; എക്കാലത്തെയും മികച്ച ഹാസ്യ താരം വിടവാങ്ങുമ്പോള്‍!
വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും...
നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ഠസഹോദരന്, അന്ത്യാഭിവാദ്യങ്ങള്‍; ഇന്നസെന്റിന് അനുശോചനം അറിയിച്ച് മുകേഷ്
അന്തിരച്ച നടന് ഇന്നസെന്റിന് അനുസ്മരണമറിയിച്ച് നടനും എം എല്‍ എയുമായ മുകേഷ്. തനിക്ക് ജേഷ്ഠസോഹദരനെ പോലെയായിരുന്നു ഇന്നസെന്റ് എന്നും പതിറ്റാണ്ടുകളായുള്ള ബന്ധമാണ്...
വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്, വിയോഗം മലയാളികളുടെ ആകെ നഷ്ടം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി
നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്. കുറിപ്പിന്‍രെ പൂര്‍ണ രൂപം ഇങ്ങനെ;...
എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല… പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്; നെഞ്ച് പൊട്ടി മോഹൻലാൽ
കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര. പലരും ഇന്നസെന്റിന്...
അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ; വിയോഗത്തിൽ അനുശോചിച്ച് വി ഡി സതീശൻ
മലയാളത്തിന്റെ പ്രിയകലാകാരന് ഇന്നസെന്റിന് വിട ചൊല്ലുകയാണ് സിനിമാ ലോകവും മലയാളികളും. ഇപ്പോഴിതാ നടൻ ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി...
വാക്കുകള്‍ മുറിയുന്നു… കണ്ണുകളില്‍ ഇരുട്ടു മൂടുന്നു…, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല; കുറിപ്പുമായി ദിലീപ്
മലയാള സിനിമയിലെ ഏറ്റവും നല്ല കോംബോകളില്‍ ഒന്നാണ് ദിലീപ്-ഇന്നസെന്റ്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. സിനിമയ്ക്ക് അകത്തും...
നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല; അന്ന് ഇന്നസെന്റ് പറഞ്ഞത്!
മലയാളികളുടെ പ്രിയപ്പെട്ട നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില...
ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടി ജയറാമും ദിലീപും; മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേയ്ക്ക് എത്തി താരങ്ങള്‍
നടന് ഇന്നസന്റിന്റെ അന്ത്യനിമിഷത്തില്‍ ആശുപത്രിയിലുണ്ടായിരുന്നത് ഉറ്റസുഹൃത്തുക്കളായ സിനിമാപ്രവര്‍ത്തകര്‍. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് എല്ലാവരും അറിഞ്ഞതാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര...
‘ഒരു വലിയ സംഭവം വരുന്നുണ്ട്’ പുതിയ ചിത്രത്തെ കുറിച്ച് നിവിന്‍ പോളി, സംവിധാനം ആര്യന് രമണി ഗിരിജാവല്ലഭന്‍
നിവിന്‍ പോളിയെ നായകനാക്കി സിനിമയൊരുക്കാന്‍ നടന് ആര്യന് രമണി ഗിരിജാവല്ലഭന്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ആനയുടെ രൂപം ആലേഖനം ചെയ്തിട്ടുള്ളതാണ് പോസ്റ്റര്‍....
കാമുകിയെ മര്‍ദ്ദിച്ചു; മാര്‍വല്‍ താരം ജോനാഥന് മേജേഴ്സ് അറസ്റ്റില്‍
കാമുകിയെ ആക്രമിച്ച കേസില്‍ ഹോളിവുഡ് നടനായ ജോനാഥന് മേജേഴ്സ് അറസ്റ്റില്‍. ആക്രമണം, ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശനിയാഴ്ച പൊലീസ്...
നടി ആകാംക്ഷാ ഡൂബേയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഭോജ്പുരി നടി ആകാംക്ഷാ ഡൂബേ (25)യെ മരിച്ചനിലയില്‍ കണ്ടെത്തി. വാരണാസിയിലെ ഒരു ഹോട്ടല്‍മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ്...
കാര്‍ വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ ഓട്ടോ വിളിച്ചാണ് സെറ്റിലെത്തിയിരുന്നത്; തന്റെ അഭിനയ കാലത്തെ കുറിച്ച് സ്മൃതി ഇറാനി
മിനി സ്ക്രീന്‍ രംഗത്തുനിന്നും രാഷ്ട്രീയത്തിലെത്തി കേന്ദ്രമന്ത്രിപദം വരെ എത്തിയ വ്യക്തിയാണ് സ്മൃതി ഇറാനി. ഇപ്പോഴിതാ അഭിനയ ലോകത്ത് നിന്നും തനിക്ക് അനുഭവിക്കണ്ടി...