മോഹൻലാലിൻറെ കയ്യിൽ പരുക്ക്;ശസ്ത്രക്രിയ കഴിഞ്ഞു!
നടൻ മോഹൻലാലിൻറെ കയ്യിൽ പരുക്ക് പറ്റിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാത്രമല്ല കൈക്ക് ശസ്ത്രക്രിയ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍...
മൂത്ത മകൾ അഹാനയെ വളര്‍ത്തിയാണ് ഞങ്ങൾ പല കാര്യങ്ങളും പഠിച്ചത്. എല്ലാ പരീക്ഷണങ്ങളും നടത്തിയത് അവളിലായിരുന്നു;തുറന്നു പറഞ്ഞ് കൃഷ്ണകുമാർ!
മലയാളികളുടെ പ്രിയ താരകുടുംബങ്ങളിലൊന്നാണ് നടന് കൃഷ്ണകുമാറിന്റേത്. അന്നും ഇന്നും മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട് ഈ കുടുംബത്തോട്. അച്ഛനെക്കൂടാതെ മക്കള്‍ അഹാനയും...
ഷെയന്‍ തനിക്ക് മകനെപ്പോലെ;എനിക്ക് അവനോട് ഒരു പിണക്കവുമില്ല!
ഷെയിൻ നിഗം വിവാദം ഒത്തുതീർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണ്.ഷെയിൻ നിഗം മാപ്പുപറഞ്ഞ ഈ സാഹചര്യത്തിൽ പ്രതികരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയന്‍ തനിക്ക്...
ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായിക സവിതാ ദേവി അന്തരിച്ചു
ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു. 80 വയസ്സായിരുന്നു. അസുഖ ബാധിതയെ തുടർന്നാണ് മരണം സംഭവിച്ചത്. പ്രശസ്ത സംഗീതജ്ഞ സിദ്ധേശ്വരിയുടെ മകളാണ്...
ഐശ്വര്യയെ പോലെയാണ് മകളും;ആരാധ്യയുടെ നൃത്തനാടകത്തിന്റെ വീഡിയോ പങ്കുവെച്ച് ഐശ്വര്യാ!
ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ് ഐശ്വര്യാ റായ്-അഭിഷേക് ബച്ചന് ദമ്പതികൾ.ഇവരുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇവരുടെ മകൾ ആരാധ്യയുടെ ചിത്രങ്ങളും മറ്റും...
ചന്ദ്രോത്ത് ചന്തുണ്ണിയുടെ മരണം, അവനെ രക്ഷിക്കാമായിരുന്നില്ലേ?…. ചോദ്യത്തിന് മറുപടിയുമായി മമ്മൂക്ക..
ഡിസംബർ 12നാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രമായ മാമാങ്കം തീയേറ്ററിലെത്തിയത്. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടത്തിവരാറുണ്ടായിരുന്ന ഉത്സവമായ മാമാങ്കത്തെ...
‘ഞാൻ ജാക്സനല്ലെടാ..ന്യൂട്ടനല്ലെടാ’ എന്തൊരു എനർജിയാ ഇത്;വേദി പൊളിച്ചടുക്കി സൗബിൻ!
എറണാകുളം സെന്റ് തെരേസാസ് കോളജിലെ ക്രിസ്മസ് ആഘോഷപരിപാടിയിലെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കോളജ് വിദ്യാർഥികൾക്കൊപ്പം ഡാൻസ് ചെയ്ത് തകർക്കുകയാണ്...
ഇത് സോനുവിന്റെ മകനാണോ?സോഷ്യൽ മീഡിയയുടെ സംശയം തീർത്ത് സോനു!
ടെലിവിഷൻ പരമ്പരകളിൽ നിറസാന്നിദ്ധ്യമായ സോനുവിനെ മലയാളി പ്രേക്ഷകർ മറക്കാൻ ഇടയില്ല.വില്ലത്തി വേഷങ്ങൾ കൈകാര്യം ചെയ്താണ് താരം എത്തിയത്.അഭിനയത്രി എന്നതിലുപരി നല്ലൊരു നൃത്തകി...
അമ്മുമ്മ എന്താ വീട്ടിൽ വരാത്തതെന്ന് രഞ്ജിനി;പട്ടിയുള്ളിടത്ത് പോകരുതന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടന്ന് അമ്മുമ്മ!
ടെലിവിഷൻ റിയാലിറ്റി ഷോകളിൽ അവതാരകയായെത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് രഞ്ജിനി ഹരിദാസ്.ഒരു പക്ഷേ രഞ്ജിനിയോളം മികച്ച ഒരു അവതാരിക മലയാളത്തിൽ ഇല്ലന്ന്...
ദേശീയ പൗരത്വ നിയമത്തിന് എതിരെ പ്രതികരിച്ചു; പിന്നീട് സംഭവിച്ചത്!
രാജ്യത്ത് ദേശീയ പൗരത്വ നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രതികരിച്ച നടി പരിനീതി ചോപ്രക്കെതിരെ നടപടി സ്വീകരിച്ച് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍. ഹരിയാന സര്‍ക്കാരിന്റെ...
മികച്ച സംവിധായകനിൽ നിന്നും മികച്ച നടനിലേക്ക്. റോഷൻ ആൻഡ്രൂസ് ആൻ്റപ്പനായതിങ്ങനെ..
മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് പ്രതി പൂവൻ കോഴി.ചിത്രത്തിൽ റോഷൻ ആൻഡ്രൂസ്...
സ്നേഹയ്ക്ക് ശ്രീകുമാർ പാടിക്കൊടുത്ത പാട്ട് കേട്ടോ;എന്തൊരു റൊമാന്റിക്കാണിവർ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ സ്നേഹ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. വിവിധ ഹാസ്യ പരമ്ബരകളിലൂടെയും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ...
Latest News
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025
- ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുന്നു, തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മൾ കണ്ടിട്ടും ഇല്ല നമ്മൾ ആ ഭാഗത്തും ഇല്ല. പക്ഷേ…; തുറന്ന് പറഞ്ഞ് പ്രശാന്ത് കാഞ്ഞിരമറ്റം July 11, 2025
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025