Connect with us

ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായിക സവിതാ ദേവി അന്തരിച്ചു

News

ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായിക സവിതാ ദേവി അന്തരിച്ചു

ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായിക സവിതാ ദേവി അന്തരിച്ചു

ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു. 80 വയസ്സായിരുന്നു. അസുഖ ബാധിതയെ തുടർന്നാണ് മരണം സംഭവിച്ചത്. പ്രശസ്‍ത സംഗീതജ്ഞ സിദ്ധേശ്വരിയുടെ മകളാണ് സവിത ദേവി.

പത്മശ്രീ നല്‍കി രാജ്യം ആദരിച്ച സവിത ദേവി ക്ലാസ്സിക്കല്‍ സംഗീതരൂപമായ തുമ്രി, ദാദ്ര തുടങ്ങിയവയില്‍ ശ്രദ്ധേയയായിരുന്നു. മാ സിദ്ധേശ്വര ദേവി ജീവചരിത്ര ഗ്രന്ഥവും സവിത ദേവി രചിച്ചിട്ടുണ്ട്.

പണ്ഡിറ്റ് രിവ ശങ്കറില്‍ നിന്ന് സിത്താറിലും പരിശീലനം നേടിയിട്ടുണ്ട്. ദില്ലി സര്‍വ്വകലാശാലയില്‍ ദൗലത് റാം കോളേജില്‍ സംഗീത വിഭാഗത്തിന്റെ മേധാവിയായിരുന്നു.

Savita Devi Classical Singer

Continue Reading
You may also like...

More in News

Trending

Recent

To Top