ഭൂകമ്പത്തിന് സമാനമായ ചലനമുണ്ടാക്കി ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീത പരിപാടി; പ്രകമ്പനമുണ്ടായത് വേദിയുടെ ആറുകിലോമീറ്റര്‍ അകലെവരെ; ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ
നിരവധി ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായികയാണ് ടെയ്ലര് സ്വിഫ്റ്റ്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ടെയ്ലര് സ്വിഫ്റ്റിന്റെ...
എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്; വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് കലാഭവന്‍ മണിയുടെ സഹോദരനും നൃത്താധ്യാപകനുമായ ആര്‍എല്‍വി രാമകൃഷ്ണന്. ഇപ്പോഴിതാ എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്...
മാമാനം മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി; പ്രധാന വഴിപാടായ മറിസ്തംഭം നീക്കല്‍ നടത്തി മടക്കം!
മലയാളികളുടെ പ്രിയങ്കരനാണ് സുരേഷ് ഗോപി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹം കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്. മൂന്നാം തവണ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച്...
ജഗതിയോട് അന്ന് രാത്രി പോകേണ്ടെന്ന് നെടുമുടിവേണു പറഞ്ഞു : പിന്നീട് കേട്ടത് അപകടവാർത്ത ; എം. പദ്മകുമാർ പറയുന്നു
ജഗതി ശ്രീകുമാറിന്റെ അപകടം മലയാള സിനിമ ലോകത്തെ തന്നെ വിറപ്പിച്ച ഒരു വാർത്തയായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും അതിന്റെ വേദന ഇന്നുമുണ്ട് മലയാള...
‘ഞാൻ കീഴടങ്ങുന്നു, അഹംഭാവത്തിൽ നിന്ന് മോചനം’; തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
മലയാളികളുടെ പ്രിയ നായികയാണ് നടി രചന നാരായണൻകുട്ടി. സിനിമയിലും, സമൂഹ മാധ്യമങ്ങളിലും സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടന്നാണ് ചർച്ചയാകാറുള്ളത്. ഇപ്പോഴിതാ...
ഇത് ഫോട്ടോഷോപ്പ് അല്ല! നടി രചന നാരായണൻകുട്ടി തലമുണ്ഡനം ചെയ്തതിന് പിന്നിൽ!
സോഷ്യൽമീഡിയയിൽ സജീവമായ രചനനാരായണൻകുട്ടി തന്റെ ഫോട്ടോഷൂട്ട്, നൃത്തം, മേക്കോവർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ രചന പങ്കിട്ട...
അതുമായി എനിക്കൊരു ബന്ധവുമില്ല, സുരേഷ് ഗോപി ചേട്ടന്റെ വിജയം ബിജെപി എന്ന പാര്‍ട്ടിയുടെ വിജയമല്ല, അദ്ദേഹത്തിന്റെ സ്വന്തം വിജയമാണ്; ബൈജു സന്തോഷ്
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന് ബൈജു സന്തോഷ്. ഇപ്പോഴിതാ തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പ് താന്‍ എഴുതിയതല്ലെന്ന് പറഞ്ഞ്...
കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങിയ മലയാള താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കാന്‍ ചലച്ചിത്ര മേളയില്‍ മലയാളക്കരയുടെ യശസ്സുയര്‍ത്തിപ്പിടിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിണറായി...
ഒരു സ്ത്രീയുടെ തെറ്റുകളെ നോക്കി ചിരിക്കാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ? നിങ്ങള്‍ തമാശയാക്കി പറഞ്ഞത് ഞങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യമല്ല. അത് ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തതാണ്- അഭിരാമിസുരേഷ്
സംഗീത റിയാലിറ്റി ഷോ യില്‍ നിന്നും ഉയര്‍ന്ന് വന്ന് ഇന്ന് മലയാളത്തിലെ പിന്നണി ഗായികയായി വളര്‍ന്നിരിക്കുകയാണ് ഗായിക അമൃത സുരേഷ്. ബിഗ്...
മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ, ദയവായി ജീവിക്കാന്‍ അനുവദിക്കണം; ദിയ കൃഷ്ണ
നടന് കൃഷ്ണ കുമാറിന്റെ മകള്‍ എന്ന നിലിയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലിയിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ദിയ കൃഷ്ണ. കുറച്ച്...
വാക്കുകള്‍ക്ക് വേദനയെ സുഖപ്പെടുത്താന്‍ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും; കുവൈറ്റ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെയൊന്നാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തമുണ്ടായത്. കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്കാണ് ജീവന് പൊലിഞ്ഞത്. ഈ വേളയില്‍...
തമിഴ് സിനിമാ നടന് പ്രദീപ് കെ. വിജയന് തലയ്ക്ക് പരിക്കേറ്റ് മരിച്ചനിലയില്‍!
പ്രശസ്ത തമിഴ് സിനിമാ നടന് പ്രദീപ് കെ. വിജയന് അന്തരിച്ചു. 45 വയസായിരുന്നു. ചെന്നൈ പാലവാക്കത്തുള്ള വീട്ടില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു....
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025