സമ്മർ ഇൻ ബെത്ലഹേമിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു;എന്നാൽ അച്ഛന് അതിന് കഴിയാതെ പോയി!
പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ഒരു മുഖമാണ് കുതിരവട്ടം പപ്പുവിന്റേത്.മലയാളത്തിന്റെ ഏക്കാലത്തേയും ഹാസ്യനടനായ പപ്പു ഓര്‍മയായിട്ട് ഇന്നേക്ക് 20 വര്‍ഷം. മലയാളികളെ ഒരുപാട്...
വെറും ഒരു സിനിമ കാണാനാണെങ്കില്‍ ട്രാന്‍സിന് നിങ്ങൾ ടിക്കറ്റെടുക്കരുത്; പ്രേക്ഷകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ട്രാൻസ് തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്രാൻസിലൂടെയാണ്...
തമിഴനായി ജോഷ്വയിൽ;കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ദിനേശ് പണിക്കർ!
about new ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലുമായി ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് നടൻ ദിനേശ് പണിക്കർ .നടനെന്നതിലുപരി ഒരു നിർമ്മാതാവ് എന്ന...
ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ നടന്ന അപകടം; നഷ്ടപരിഹാരം നല്‍കണമെന്ന് കമല്‍ ഹാസന്!
ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ ക്രെയിന്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു തന്നെ വേണ്ട നഷ്ടപരിഹാരം നിര്‍മ്മാതാക്കള്‍ നല്‍കണമെന്ന് കമല്‍ ഹാസന്.നിര്‍മാതാവായ...
കടലിനടിയിൽ ആക്ഷൻ സീനുകൾ; ആവേശമുണർത്തി ജോഷ്വായുടെ ട്രെയ്ലർ
കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ജോഷ്വാ യുടെ ട്രെയ്ലർ പുറത്ത്. പ്രണയവും സസ്പെന്‍സും നിറഞ്ഞ ഫാമിലി ത്രില്ലറാണെന്ന് ചിത്രമെന്ന് ട്രെയ്ലറിൽ വ്യക്തമാണ്. നവാഗതനായ...
ശശികലയാകാൻ ഷംന കാസിം;സന്തോഷം പങ്കുവച്ച് താരം!
‘തലൈവി’യില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ഷംന കാസിം.ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന ചിത്രത്തിൽ ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ...
ഫോൺ സംഭാഷണം ചോർന്നു;അമൃതയ്ക്ക് ശേഷം ബാലയെ തകർത്ത് ആ ഫോൺ കാൾ!
തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണെന്ന് നടൻ ബാല.സെല്‍ഫി വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.മലയാളസിനിമാ നിര്‍മ്മാതാവിന്റെ ഭാര്യയുമായുള്ള ഒരു വര്‍ഷം...
നാണം കെട്ട കളികൾ പുറത്ത്; ബിഗ് ബോസല്ല ഇത് ഫേക്ക് ബോസ്! തെളിവുകൾ ഇതാ..
ബിഗ് ബോസ് സീസണ് 2 അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി...
ബിഗ് ബോസിലെ പ്രണയ നാടകം ഒടുവിൽ പൊളിഞ്ഞു; പ്രണയം പ്ലാനിങ്ങിന്റെ ഭാഗം..
ബിഗ് ബോസ് അൻപതാം ദിനത്തിൽ എത്തിനിൽക്കുമ്പോൾ ഗെയിമിലും മത്സരാർഥികളിലും നിരവധി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഗെയിമിന്റെ ഗതിയും ദിശയും എല്ലാം മാറി സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു....
ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി!
കരുണ സംഗീത നിശാ വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ കഫേയിലേയ്ക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ദുരിതാശ്വാസ നിധിയുടെ പേരിൽ...
അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്, പക്ഷെ അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല;മിസ് യു അച്ഛാ..
ഞമ്മടെ താമരശ്ശേരി ചുരമില്ലേ …. ഈ ഒരു സംഭാഷണം മാത്രം മതി ഹാസ്യനടന് കുതിരവട്ടം പപ്പു മറക്കാതിരിക്കാൻ. മലയാള സിഇനിമയിൽ നിന്നും...
‘അനുവാദമില്ലാതെ കമല്‍ ചുംബിച്ചു’; രേഖയോട് കമല്ഹാസന് മാപ്പ് പറയണം!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത് കമൽ ഹാസനും നടി രേഖയുമാണ്. നടി രേഖയുടെ അഭിമുഖത്തിൽ പറഞ്ഞ ഒരു സംഭവം...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025