വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സാന്ത്വനമേകി താര ദമ്പതികൾ
വിഷു ദിനത്തിൽ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സ്വാന്തനവുമായി നടന് വിനു മോഹനും ഭാര്യ വിദ്യയും. കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച്...
മഞ്ജുവിന് പിന്നാലെ ട്രാന്‍സ്ജെന്റേഴ്സിന് കൈതാങ്ങുമായി ജയസൂര്യയും സരിതയും
മഞ്ജു വിന് പിന്നാലെ ട്രാന്സ്ജെന്ഡേഴ് സിന് കൈതാങ്ങായി നടൻ ജയസൂര്യയും ഭാര്യയും. കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു സാമ്ബത്തിക സഹായം...
തിളങ്ങുന്ന കണ്ണുകളുമായി പ്രയാഗ മാര്‍ട്ടിന്റെ ഫോട്ടോഷൂട്ട്…
കട്ടപ്പനയിലെ ഹൃത്വിക് റോഷന്, ഒരു മുറയ് വന്ത് പാര്‍ത്തായ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രയാഗ മാര്ട്ടിന്. ഇപ്പോളിതാ താരത്തിന്റെ ഫോട്ടോഷൂട്ട്...
ക്യൂവില്‍ നിൽക്കുമ്പോൾ അനുചിതമായി സ്പർശിച്ചു; കൈ വലിച്ച് മുഖത്ത് ആഞ്ഞടിച്ചു; പിന്നീട് സംഭവിച്ചത്!
തിയേറ്ററിലെ ക്യൂവില്‍ നില്‍ക്കവെ തിരക്ക് മുതലെടുത്ത് അനുചിതമായി സ്പര്‍ശിക്കാന്‍ തുടങ്ങിയ ആളെ കൈകാര്യം ചെയ്തതിനെ കുറിച്ച് ബോളിവുഡ് നടി ദിവ്യങ്ക ത്രിപാഠി....
ലോക്ഡൗൺ വിഷുക്കാലത്തെ യഥാർത്ഥ ഹീറോ ജോജു ജോർജ്; കുറിപ്പ്
കോവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ഏപ്രിൽ പതിനാല് വരെയായിരുന്നു ലോക്ക് ഡൗൺ തീരുമാനിച്ചതെങ്കിൽ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്....
സുന്ദരിയായി അനശ്വര; വൈറലായി വിഷു സ്പെഷ്യൽ ചിത്രങ്ങൾ
മഞ്ജു വാരിയരുടെ മകളായി അഭിനയിച്ച് പിന്നീട് മലയാള സിനിമയിലെ നായികയായി പ്രേക്ഷകരുടെ പ്രിയ താരമാണ് അനശ്വര രാജൻ. തണ്ണീർമത്തനിലെ കീർത്തിയെ പെട്ടന്നൊന്നും...
“ലിജോ ഞാന്‍ നിങ്ങളുടെ ബിഗ് ഫാനാണ്; ഇഷ്ട്ടം തുറന്ന് മണിരത്നം
ലിജോ ഞാന്‍ നിങ്ങളുടെ വലിയ ആരാധകൻ ആണെന്ന് സംവിധായകൻ മണിരത്നം. ഭാര്യ സുഹാസിനി നടത്തിയ ഫെയ്സ്ബുക്ക് ലൈവിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്...
കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കമല്ഹാസന്
കുടിയേറ്റ തൊഴിലാളികള്‍ മുംബൈയില്‍ പ്രതിഷേധത്തിനിറങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കമല്ഹാസന്. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം എന്നാണ്...
മനസ്സിലുള്ളത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു; എന്നാൽ സംഭവിച്ചത് ; ദുൽഖർ പറയുന്നു
മലയാള സിനിമാലോകത്തെ ക്യൂട്ട് കപ്പിള്‍സാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. ആര്‍ക്കിടെക് ആയ അമാലിനെ 2011ലാണ് ദുല്‍ഖർ സ്വാന്തമാക്കിയത് ഇപ്പോൾ...
നമ്മുടെ ആരോഗ്യം നോക്കുന്ന നഴ്സുമാരുടെ ആരോഗ്യം നമ്മളാണ് നോക്കേണ്ടത്; മാലാഖമാരുടെ ഹൃദയം തൊട്ട് മമ്മൂട്ടി
സാമൂഹ്യഉത്തരവാിദിത്വത്തോടെ നാം ഒന്നിച്ച് അണിചേര്‍ന്നിരിക്കുന്ന സമയമാണിത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ കൊറോണ കാലത്ത് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുകൂട്ടം നേഴ്സ്...
ട്രാന്‍സിലെ ക്ലൈമാക്സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ആംസ്റ്റര്‍ഡാമിലല്ല; സെറ്റിട്ടത് ദാ ഇവിടെയാണ് ..
അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് മികച്ച വിജയമായിരുന്നു നേടിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങല്‍ നടക്കുന്നത് ആംസ്റ്റര്‍ഡാമിലാണ്. ഷൂട്ട് ചെയ്യാൻ അവിടെവരെ പോകേണ്ടതുണ്ടോ...
‘എന്റെ കെെകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല’; മകനൊപ്പമുള്ള ചത്രം പങ്കുവെച്ച് കൊണ്ട് സംവൃത സുനിൽ
രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ. ഈ ലോക്ക് ഡൗൺ കാലത്ത് തനിയ്ക്ക് മറ്റൊന്നിനും സമയമില്ലെന്ന് നടി സംവൃത സുനിൽ. മകൾക്കൊപ്പമുള്ള ചിത്രം...
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025