ഭർത്താവിന് കൊറോണ ലക്ഷണങ്ങൾ; ആശുപത്രിയില്‍എത്തിയപ്പോൾ തിരിച്ചു പോകാൻ ആവശ്യപെട്ടു; തുറന്ന് പറഞ്ഞ് ശ്രിയ ശരണ്‍
തെന്നിന്ത്യയിലെ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരണ്‍. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമ...
കൊറോണ; മുംബൈയിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണം നൽകുമെന്ന് നടന് സഞ്ജയ് ദത്ത്
കൊറോണയും ലോക്ഡൗണും മൂലം ദുരിതത്തിലായ മുംബൈയിലെ 1000 കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുമെന്ന് ബോളിവുഡ് നടന് സഞ്ജയ് ദത്ത്. ‘രാജ്യത്തിനാകെ ഇത് കഠിനമായ കാലമാണ്....
മിഥുൻ മാനുവൽ ബ്രില്ല്യൻസ്; വൈറലായി പ്രേക്ഷകന്റെ കുറിപ്പ്…
സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലെ സംവിധായകന്റെ ചില ബ്രില്ല്യൻസുകൾ പരിചയപ്പെടുത്തി പ്രേക്ഷകൻ മഹേഷ് കടമ്മനിട്ട യാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എത്തിയത്. സിനിമയിലെ...
മകൻ കാനഡയിൽ; ആശങ്കയോടെ വിജയ്
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14 വരെയായിരുന്നു ആദ്യം തീരുമാനിച്ചത്. ഇപ്പോളിതാ മെയ് മൂന്ന്...
റൂമിലേക്ക് നിരന്തരം ചെല്ലാന്‍ ആവശ്യപ്പെട്ടു; കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം
സിനിമയിലും സീരിയലുകളിലും മിക്ക അഭിനേതാക്കൾക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. പലരും അത് തുറന്ന് പറയുകയും ചെയിതിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു...
കോവിഡ് 19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 25,000 പിപിഇ കിറ്റുകൾ നൽകി ബോളിവുഡ് താരം ഷാരൂഖ് ഖാന്
കോവിഡ് -19 നെ തുടർന്ന് സിനിമ മേഖലയിൽ നിന്നും നിരവതി പേരാണ് സഹായസ്തവുമായി എത്തുന്നത്. ഇപ്പോൾ ഇതാ മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...
കണിവിളക്കിന്റെ പ്രകാശം കഷ്ടകാലത്തിന്റെ ഇരുട്ടിനെ അകറ്റട്ടെ…
വിഷുദിനത്തില്‍ ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ട് നടൻ മോഹൻലാൽ. ഭീതിയൊഴിഞ്ഞ ഐശ്വര്യ ദിനങ്ങള്‍ക്കായി ഇത്തവണ വിഷുവിന് വീട്ടിലിരിക്കാമെന്നാണ് മോഹന്‍ലാലിന്റെ വിഷു...
ആര്യയുടെ ജാന്‍ ഇദ്ദേഹം തന്നെയോ; സംശയം ബലപ്പെടുന്നു…
പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യയുടെ പേര് പ്രേക്ഷകര്‍ കേട്ട് തുടങ്ങിയത്. ബിഗ് ബോസിൽ എത്തിയതോടെ മികച്ച പ്രകടനമായിരുന്നു...
ആ ചിത്രത്തിൽ പകുതി രംഗങ്ങളിലും ക്യാമറ പ്രവര്‍ത്തിക്കുന്ന കാര്യം താരങ്ങൾക്ക് അറിയില്ല; വെളിപ്പെടുത്തലുമായി ഗൗതം മേനോൻ
ചിമ്പു, തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഗൗതം വാസുദേവ് മേനോന്റെ സംവിധാത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിണ്ണൈത്താണ്ടി വരുവായ.. പകുതി രംഗങ്ങളിലും ക്യാമറ...
‘മരട് 357’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ
പട്ടാഭിരാമന് എന്ന ചിത്രത്തിന് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357 ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് മേനോനും...
നമ്മള് ഒന്നിച്ചുള്ള നിമിഷം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിൽക്കുന്നു; സിജുവിന് ജന്മദിനാശംസകള് നേര്‍ന്ന് ശ്രിന്ദ
ഭര്‍ത്താവ് സിജുവിന് ജന്മദിനാശംസകള് നേര്‍ന്ന് പ്രേക്ഷകരുടെ പ്രിയ താരം ശ്രിന്ദ. ഇരുവരുമൊന്നിച്ചുള്ള രസകരമായ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ജന്മദിനാശംസകള്. 2018 നവംബർ...
ട്രോളന്മാര്ക്ക് നന്ദി അറിയിച്ച് നടന് സലിംകുമാര്‍…
ചില ആരോഗ്യപ്രശ്നങ്ങളുമായി തനിക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ തന്റെ മുഖം മറന്നു പോകാതെ മലയാളികള്‍ക്കിടയില്‍ നില നിര്‍ത്തുന്നതില്‍ ട്രോളുകള്‍...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025