സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നല്കുന്ന ട്വിറ്റര്‍ ഉപഭോക്താവിനെതിരേ നടി പാര്‍വതി!
സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നല്കുന്ന ട്വിറ്റര്‍ ഉപഭോക്താവിനെതിരേ നടി പാര്‍വതി രംഗത്ത്. യോഗി ഓബ്സ് എന്ന പേരിലുള്ള അൽകൗണ്ടിലൂടെയാണ് സ്ത്രീകൾക്കെതിരെ മോശം...
എന്റെ മരണത്തിന്റെ ഉത്തരവാദികൾ അവരാണ്; സാബുമോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു
താൻ ഇന്ന് മരിക്കുമെന്നും തന്റെ മരണത്തിന് കാരണം സംഘികൾ ആണെന്നും സാബു മോൻ. സാബു മോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ...
‘ഞാന്‍ കാശ് തരാനുള്ള സുഹൃത്തുക്കള്‍ ഇത് കണ്ട് വിളിക്കരുത്’; സുബീഷ്
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഡിവെെഎഫ്ഐ ടിവി ചലഞ്ചുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ മേഖലയിൽ നിന്നും നിരവധി പേർ...
ഞാനെന്ത് ചെയതാലും ആരും എന്നെ ജഡ്ജ് ചെയ്യില്ല; കാരണം ഞാനവരുടെ ഒരേയൊരു മകളാണ്!
വ്യക്തി ജീവിതത്തെക്കുറിച്ചും സിനിമ എന്ന തന്റെ പ്രൊഫഷനെക്കുറിച്ചും തന്റേതായ കാഴ്ചപാട് പങ്കുവയ്ക്കുകയാണ് പ്രയാഗ മാര്ട്ടിന്.’വീട്ടില്‍ ഞാന്‍ ഒറ്റ മോളാണ്. വീട്ടില്‍ എനിക്ക്...
അമ്മയുടെ വാര്‍ഷിക പൊതുയോഗവും ആസ്ഥാന മന്ദിരത്തിന്റെഉദ്ഘാടനവും മാറ്റിവച്ചു!
ജൂണ്‍ 28 ഞായറാഴ്ച കൊച്ചിയില്‍ വച്ച് നടത്താനിരുന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗവും അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെഉദ്ഘാടനവും മാറ്റിവച്ചു. കൊവിഡ്...
ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി ടീം ഇന്ന് നാട്ടിലെത്തും
ജിബൂട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം ഇന്ന് നാട്ടിലെത്തും. 6 മണിയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് എത്തുന്നത്....
ടാക്സ് അടയ്ക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ: സന്ദീപ് വാരിയർക്കു അജുവിന്റെ കിടിലൻ മറുപടി
ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് പ്രസ്താവന പുറപ്പെടുവിച്ച ബിജെപി നേതാവ് സന്ദീപ് വാരിയർക്കെതിരെ അജു വർഗീസ്. തന്റെ നാട്ടിൽ...
അധ്യാപകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ദീപിക പരിശീലിക്കണമെന്ന് ടീച്ചര്‍
ബോളിവുഡിലെ താര സുരന്ദരിയാണ് ദീപിക പദുക്കോണ്‍. താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ തന്റെ പ്രോഗ്രസ് കാര്‍ഡ് പങ്കുവെച്ചിരിക്കുകയാണ് ദീപിക...
പ്രിയതമയുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ
പ്രിയ പത്നി സുചിത്രയുടെ പിറന്നാള്‍ ആഘോഷിച്ച് മോഹൻലാൽ. ചെന്നൈയിലെ വീട്ടിലായിരുന്നു ആഘോഷം. മോഹൻലാലിനൊപ്പം നടൻ പ്രണവും വീട്ടിലെ മറ്റ് സഹപ്രവർത്തകരും സുചിത്രയുടെ...
ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി ആര്യ;സയേഷ ഗര്‍ഭിണി!
ദക്ഷിണേന്ത്യന്‍ യുവ നടന്മാരില് ഏറ്റവും ശ്രദ്ധേയനാണ് ആര്യ. മലയാളക്കരയിലും താരത്തിന് ആരാധകര്‍ കുറവല്ല. താരത്തിളക്കത്തില്‍ നില്‍ക്കുന്പോളായിരുന്നു ആര്യ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്....
മഞ്ജുവിന് പകരം പച്ചയമ്മാൾ ആയി പ്രിയാമണി; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ
മഞ്ജു വാര്യരും ധനുഷും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘അസുരന്റെ’ തെലുങ്ക് റീമേക്ക് ‘നരപ്പ’ ഒരുങ്ങുന്നു. ചിത്രത്തില്‍ മഞ്ജു അഭിനയിച്ച പച്ചയമ്മാള്‍ എന്ന...
പണ്ട് മുതലേ ദിലീപിന് കാവ്യയെ ഇഷ്ടമായിരുന്നു;അന്നത്തെ ആ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി i ലാൽ ജോസ്!
വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ മുതല്‍ ആരാധകര്‍ക്ക് സന്തോഷമാണ്. സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ദിലീപും കാവ്യയും...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025