Connect with us

അമ്മയുടെ വാര്‍ഷി​ക പൊതുയോഗവും ആസ്ഥാന മന്ദി​രത്തി​ന്റെഉദ്ഘാടനവും മാറ്റി​വച്ചു!

News

അമ്മയുടെ വാര്‍ഷി​ക പൊതുയോഗവും ആസ്ഥാന മന്ദി​രത്തി​ന്റെഉദ്ഘാടനവും മാറ്റി​വച്ചു!

അമ്മയുടെ വാര്‍ഷി​ക പൊതുയോഗവും ആസ്ഥാന മന്ദി​രത്തി​ന്റെഉദ്ഘാടനവും മാറ്റി​വച്ചു!

ജൂണ്‍​ 28 ഞായറാഴ്ച കൊച്ചി​യി​ല്‍ വച്ച്‌ നടത്താനി​രുന്ന അഭി​നേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷി​ക പൊതുയോഗവും അമ്മയുടെ ആസ്ഥാന മന്ദി​രത്തി​ന്റെഉദ്ഘാടനവും മാറ്റി​വച്ചു. കൊവി​ഡ് പ്രതി​സന്ധി​മൂലം സര്‍ക്കാര്‍ നി​യന്ത്രണങ്ങള്‍ തുടരുന്നതുകൊണ്ടാണ് വാര്‍ഷി​ക പൊതുയോഗവും ഉദ്ഘാടനവും മാറ്റി​വച്ചതെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി​ ഇടവേള ബാബു അറി​യി​ച്ചു.

സാഹചര്യങ്ങള്‍ മാറി​യതി​നുശേഷം സര്‍ക്കാര്‍ മാര്‍ഗ നി​ര്‍ദ്ദേശങ്ങളോടെ അനുയോജ്യമായ പുതി​യ തി​യതി​ എക്സി​ക്യൂട്ടീവ് കമ്മി​റ്റി​ യോഗം ചേര്‍ന്നതി​നുശേഷം അംഗങ്ങളെ അറി​യിക്കുമെന്ന് ഇടവേള ബാബു പറഞ്ഞു.

about amma association

More in News

Trending

Recent

To Top