ഭർത്താവിനെ പോലെ ഒരാളില്ലായിരുന്നു എങ്കിൽ…. തന്റെ ജീവിതത്തിൽ സംഭവിച്ചത്! തുറന്ന് പറഞ്ഞ് സോനാ നായർ
മിനിസ്ക്രീനിലൂടെ ഏറെ ആരാധകരെ നേടിയ താരമാണ് സോനാ നായർ. ഒരുപാട് നല്ല വേഷങ്ങൾ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിന്റെ വളർച്ച...
മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല: ആഷിഖ് അബു
തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കേസില്‍ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു. മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ്...
എന്റെ പുഞ്ചിരിയുടെ കാരണം നീയാണ്; ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് നീ എനിയ്ക്കായി നൽകിയത്..
തെന്നിന്ത്യന്‍ സിനിമാലോകത്തെ നടുക്കിയ വേര്‍പാടായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. ചിരഞ്ജീവി സര്‍ജയും മേഘ്നയും അവരുടെ ആദ്യത്തെ കണ്മണിയ്ക്കുള്ള കാത്തിരിപ്പിനിടയിലായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്.y...
തെറ്റു ചെയ്തത് ആരായാലും വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണേലും ഉത്തരം ഉണ്ടാകണം; അരുൺ ഗോപി
ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയ കേസിൽ സർക്കാരിനെ വിമർശിച്ച് സംവിധായകൻ അരുൺ ഗോപി. തെറ്റു ചെയ്തത്...
ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !! ;
ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയ കേസിൽ സർക്കാരിനെ വിമർശിച്ച് മിഥുന് മാനുവൽ . നല്ലത് നിങ്ങൾ...
മിയ തിരക്കിലാണ്; കല്യാണ ഒരുക്കത്തില്‍ താരം
നടി മിയയുടെ കല്യാണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കഴിഞ്ഞ മാസമായിരുന്നു മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത് . എറണാകുളത്ത്...
ചലച്ചിത്ര ഗാനരചയിതാവ് പെരുമ്ബുഴ ഗോപാലകൃഷ്ണന് അന്തരിച്ചു
ചലച്ചിത്ര ഗാനരചയിതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ പെരുമ്ബുഴ ഗോപാലകൃഷ്ണന് അന്തരിച്ചു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന് (ഇപ്റ്റ) മുന്‍ ദേശീയ വൈസ് പ്രസിഡന്റാണ്....
വിഖ്യാത ഇറ്റാലിയന്‍ കമ്പോസറും ഓസ്കര് ജേതാവുമായ ഇനിയോ മോറികോണ് അന്തരിച്ചു
ഇറ്റാലിയന്‍ കമ്പോസറും ഓസ്കര് ജേതാവുമായ ഇനിയോ മോറികോണ് (91) ഓര്‍മയായി. ക്ലാസിക് ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ഇനിയോ മോറികോണ് ഒരു വീഴ്ചയെ...
അഭിനയത്തിനോടപ്പം പിന്നണി പാടിയ മലയാളി താരങ്ങൾ
സിനിമയിൽ താരങ്ങള്‍ അഭിനയത്തിന് അപ്പുറത്തേക്ക് കടന്നു ചെല്ലുന്നവരുണ്ട്. ചിലര്‍ സംവിധായകരായും നിര്‍മ്മാതാവായും മറ്റു ചിലര്‍ ഗായകരായും വെള്ളിത്തിരയിൽ മിന്നി തിളങ്ങാറുണ്ട്. മലയാള...
സ്റ്റൈലിഷ് ലുക്കിൽ മീര നന്ദൻ
ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന് ലാല്‍ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ദിലീപ് നായകനായ ‘മുല്ല’...
സ്റ്റെഫി ചൂണ്ടിക്കാണിച്ച ആ സംവിധായിക ഗീതുമോഹൻദാസോ? സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും
മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി വീണ്ടും വിവാദത്തില്‍. സംഘടനയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്ന് ആരോപണമുന്നയിച്ച...
ആ സന്തോഷം പങ്കുവെച്ച് സാന്ദ്ര തോമസ്; ആശംസകളുമായി ആരാധകർ
മലയാളസിനിമയില്‍ പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് നിര്‍മ്മാണക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സാന്ദ്രാ...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025