ഹൃദയാഘാതം മൂലം ബംഗാളി നടന് മനു മുഖര്‍ജി അന്തരിച്ചു
പ്രമുഖ ബംഗാളി നടന് മനു മുഖര്‍ജി(90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം. വിഖ്യാത സംവിധായകന് മൃണാളന് സെന്നിന്റെ നില് അകാഷര്...
നിങ്ങളുടെ ജീവിത പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതി ; എന്റെ വികാരങ്ങളെ ബഹുമാനിക്കുന്നതിനും എന്നെ മനസിലാക്കുന്നതിനും നന്ദിയെന്ന് ദർശന
കറുത്തമുത്ത്, പട്ടുസാരി സുമംഗലീ ഭവ, മൗനരാഗം തുടങ്ങി പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ദർശന ദാസ്. ഏതുവേഷവും തനിക്ക് അനായാസം...
ബാല ചേട്ടനെപ്പോലെയാണ്, കെയറിംഗാണ് തന്നെ ആഘർഷിച്ചത്; ചർച്ചയായി പഴയ അഭിമുഖം.. മകള്‍ക്ക് വേണ്ടി ഒന്നിച്ചൂടേയെന്ന് ആരാധകര്‍
തെന്നിന്ത്യൻ നടനാണ് ബാലയെങ്കിലും മലയാളത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. കളഭം, ബിഗ്ബി,സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി സിനിമകളിലൂടെപ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു....
‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം; ഹരീഷ് പേരടി
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്.ജി.സി.ബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാംപസിന്ആര്‍.എസ്.എസ് നേതാവ് എം.സി. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ...
ആല്‍ബത്തില്‍ നിന്ന് പറിച്ചെടുത്തതുപോലെ തോനുന്നു; ആരാണ് ഈ സുന്ദരിക്കുട്ടി?, നവ്യാ നായരോട് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായര്‍. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം പിടിച്ച താരത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്....
അന്ന് അച്ഛൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പ്രയാസം ഉണ്ടായിരുന്നില്ല; എന്നാൽ ഇന്ന് അങ്ങനെയല്ല; തുറന്ന് പറഞ്ഞ് താരപുത്രി
സായ് കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയരംഗത്തേയ്ക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. കൈ എത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിച്ചത്. ആദ്യ...
അത് ഭാഗ്യമായി കരുതുന്നു; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണത്; കല്യാണിക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം വന്നാൽ മാത്രമേ ഇതിന് മാറ്റം ഉണ്ടാവൂ…
ചാക്കോച്ചന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ശ്രിത ശിവദാസ്. പിന്നീട് നല്ല സിനിമയുടെ ഭാഗമാകാൻ ശ്രിതയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ അഞ്ചുവർഷത്തെ...
കിടിലൻ ചിത്രങ്ങളുമായി അനശ്വര രാജൻ; തല പൊക്കി സൈബർ ആങ്ങളമ്മാർ
വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട താരമാണ് അനശ്വര രാജൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ മോഡേണ്‍...
‘സ്വർണ കടത്തും ഡോളർ കടത്തും മാത്രമല്ല അവയവക്കടത്തും സർക്കാർ സ്പോൺസേർഡ് പരിപാടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; ശൈലജ ടീച്ചറോട് ഇത്തിരി ബഹുമാനമൊക്കെ ഉണ്ടായിരുന്നു, അത് പോയിക്കിട്ടി; സനല്‍കുമാര്‍ ശശിധരന്
ആരോഗ്യ വകുപ്പിനെയും മന്ത്രി കെ.കെ ശൈലജയെയും വിമർശിച്ച് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. തന്റെ അച്ഛന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണത്തില്‍...
വരുണ്‍ ധവാനും നീതു കപൂറിനും കോവിഡ്; ഷൂട്ടിംഗ് നിര്‍ത്തിവച്ചു
ബോളിവുഡ് നടന് വരുണ്‍ ധവാനും നടി നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചു. ചിത്രത്തിന്റെ സംവിധായകന് രാജ് മെഹ്തക്കും പോസിറ്റീവാണ്. രാജ് മെഹ്ത...
ബാലഭാസ്കറിന്റെ മരണം: മരണത്തിന് തൊട്ടുമുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം; കേസ് പുതിയ തലത്തിലേക്ക്
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്. മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്കറിൻ്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ച് സിബിഐ...
രജനീകാന്തിന് ആര് വോട്ട് ചെയ്യും?; യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കും?; നിലപാട് വ്യതമാക്കി നടി രഞ്ജിനി
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ സിനിമാ രംഗത്തും ഭിന്ന സ്വരങ്ങൾ. നടി രഞ്ജിനിയാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം...
Latest News
- അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും ആരെ ആരെയാണ് വെടിപ്പായി പറ്റിച്ചത് എന്ന്; കുറിപ്പുമായി ഡോ സൗമ്യ സരിൻ June 9, 2025
- ശിവകാർത്തികേയന്റെ നായികയായി കല്യാണി പ്രിയദർശൻ?; പുറത്ത് വരുന്ന വിവരം ഇങ്ങനെ June 9, 2025
- താൻ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്; പാർത്ഥിപൻ June 9, 2025
- ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ്; ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രസിഡന്റും ദിനേശ് പണിക്കർ ജനറൽ സെക്രട്ടറിയും ആയി തിരഞ്ഞെടുക്കപ്പെട്ടു June 9, 2025
- തഗ്ഗ് ലൈഫിന്റെ കർണാടക റിലീസ് പ്രതിസന്ധിയിൽ; പരാതി കേൾക്കാൻ പോലും തയ്യാറാകാതെ സുപ്രീം കോടതി June 9, 2025
- കാശിനു വേണ്ടി കൂടോത്രം; സുധിയ്ക്ക് വമ്പൻ തിരിച്ചടി; വർഷയ്ക്ക് രക്ഷകനായി ഓടിയെത്തി സച്ചി!! June 9, 2025
- രാധാമണിയ്ക്ക് അന്ന് സംഭവിച്ചത്; അപർണയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് തമ്പി; രണ്ടും കൽപ്പിച്ച് ജാനകി!! June 9, 2025
- ഉണ്ണി മുകുന്ദൻ മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല, ചർച്ചയ്ക്ക് ശേഷവും വിപിൻ കുമാർ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ക്ഷമാപണങ്ങളോ മാപ്പ് പറച്ചിലോ നടന്നിട്ടില്ലെന്ന് ജയൻ ചേർത്തല June 9, 2025
- മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴിയുമായി നാദിർഷ; നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ; ചിത്രീകരണം ആരംഭിച്ചു June 9, 2025
- ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ചു, സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ് June 9, 2025