അന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടിരുന്നേല്‍ ജീവിതം എപ്പോഴേ മാറി മറിഞ്ഞേനെ; കുരങ്ങിന്റെ ചിന്തയുള്ള എനിക്ക് അത് സ്വീകാര്യമായിരുന്നില്ല
2020 എന്ന വര്‍ഷം ദുരന്തങ്ങളുടെ വര്‍ഷമായിരുന്നു എന്ന് തന്നൊയണ് എല്ലാവരുടെയും അഭിപ്രായം. എല്ലാവരുടെയും ജീവിതം മാറ്റി മറിച്ച ഈ വര്‍ഷം എങ്ങനെ...
ഷക്കീലയും, ഷക്കീലയുടെ ലീക്ക് വീഡിയോ കണ്ടവരും സംതൃപ്തരെന്ന് സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷ്
ഒരുകാലത്ത് സിനിമാ മേഖലയ ഇളക്കി മറിച്ച നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ, ഷക്കീല കണ്ട് അംഗീകാരം തന്നു...
പറയേണ്ടവര്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും; പക്ഷെ, കുട്ടി സഖാക്കള്‍ സമ്മതിച്ചു തരില്ലെന്ന് ജോയ് മാത്യൂ
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതില്‍ നിന്നും കരകയറാതെ കഷ്ടപ്പെടുകയാണ് സിനിമാ മേഖല. ആയിരക്കണക്കിന് പേര് ജോലിയെടുക്കുന്ന ഒരു മേഖല കൂടി ആയതിനാല്‍ തന്നെ...
പുതുവര്‍ഷം ആശംസിച്ച് എത്തിയ ലക്ഷ്മി പ്രമോദിനെ പൊങ്കാലയ്ക്കിട്ട് സോഷ്യല്‍ മീഡിയ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടികളില്‍ ഒരാളായിരുന്നു ലക്ഷ്മി പ്രമോദ്. വില്ലത്തിയായും അല്ലാതെയും താരം നിരവധി കാഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരസ്പരം എന്ന പരമ്പരയിലെ...
ശ്വേതയ് ക്കൊപ്പം അഭിനയിക്കാന്‍ അന്ന് ലജ്ജ തോന്നി, ജീവിതത്തില്‍ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ലാല്‍
നിരവധി സിനിമകള്‍ മലയാള സിനിമകളും കഥാപാത്രങങളും പ്രേക്ഷകര്‍ക്ക് പ്രേമികള്‍ക്ക് സമ്മാനിച്ച നടനും സംവിധായകനുമാണ് ലാല്‍. ഇപ്പോള്‍ താന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും ലജ്ജ...
അന്ന് മേനി പ്രദര്‍ശിപ്പിക്കാന്‍ എല്ലാവരും പറഞ്ഞു; സിനിമയിലെ അനുഭവത്തെക്കുറിച്ച് ഷീല
മലയാള പ്രേക്ഷകര്‍ക്ക് സിനിമ സുപരിചിതമായ കാലം മുതല്‍ തന്നെ എല്ലാവരും നെഞ്ചിലേറ്റിയ താരമാണ് ഷീല. നാടകത്തിലൂടെ സിനിമാ ലോകത്തെത്തിയ ഷീലയെ മോളിവുഡിലെ...
സിനിമാപ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്ത; തിയേറ്ററുകള്‍ ഈ മാസം തുറക്കും
കോവിഡ് കാരണം പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് ആശ്വാസവാര്‍ത്തയുമായി സര്‍ക്കാര്‍. ജനുവരി അഞ്ചോടെ സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു....
ദൃശ്യം 2 ഒടിടി റിലീസ്; മോഹന്‍ലാല്‍ കാണിച്ചത് വഞ്ചന, ഇങ്ങനെയൊരു അനീതി പ്രതീക്ഷിച്ചില്ലെന്നും ലിബര്‍ട്ടി ബഷീര്‍
പുതുവര്‍ഷത്തില്‍ തിയേറ്റര്‍ അനുഭവം കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയാണ് ‘ദൃശ്യം 2’ വിന്റെ ഒടിടി റിലീസ് പ്രഖ്യാപനം വന്നത്. കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുമ്പോള്‍...
ന്യൂ ഇയറില്‍ ആരാധകരെ നിരാശയിലാഴ്ത്തി ദീപിക പദുക്കോണ്‍; സംഭവം എന്താണെന്ന് പിടികിട്ടാതെ ആരാധകര്‍
പുതുവര്‍ഷ ദിനത്തില്‍ ആരാധകരെ നിരാശയിലാഴ്ത്തി ബോളിവുഡ് നടി ദീപിക പദുക്കോണ്‍. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്താണ് ദീപിക ആരാധകരെ ഞെട്ടിച്ചത്....
ഐഎഫ്എഫ്കെ ഫെബ്രുവരി 10 ന്; തിരുവനന്തപുരത്തിന് പുറമേ ഈ മൂന്ന് ഇടങ്ങളിലും മേള നടക്കും
ഇത്തവണത്തെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10 ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന് അറിയിച്ചു. തിരുവനന്തപുരത്തിന് പുറമേ എറണാകുളം,...
കന്നഡയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്മാന്; ‘കുറുപ്പ്’ എത്തുന്നത് അഞ്ച് ഭാഷകളില്‍
ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ‘കുറുപ്പ്’. മുപ്പത്തിയഞ്ച് കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീനാഥ്...
ആദ്യം പറഞ്ഞിരുന്നത് ഇങ്ങനെയല്ല, ആന്റണിയുടേതാണ് അന്തിമ തീരുമാനം; ദൃശ്യം 2വിന്റെ ഒടിടി റിലീസിനുള്ള കാരണം പറഞ്ഞ് ജിത്തു ജോസഫ്
പുതുവത്സരം പിറന്നപ്പോള്‍ മലാള സിനിമാപ്രേമികള്ക്കായുള്ള പുതുവത്സര സമ്മാനമായിരുന്നു ദൃശ്യം ടുവിന്റെ ഒടിടി റിലീസ് തീരുമാനം. ആമസോണ്‍ പ്രൈം വഴി എത്തുന്ന ചിത്രം...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025