കടുത്ത ശത്രുതയുള്ളത് മഞ്ജു വാര്യരോട്!!! ഒന്നിച്ച് അഭിനയിക്കുന്നത് ആ സംഭവ ശേഷം; വൈറലായി ദിവ്യ ഉണ്ണിയുടെ വാക്കുകള്‍
മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി....
ഇടതുകാല് മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി, എല്ലാവരും പ്രാര്‍ത്ഥിക്കണം; ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ശ്രീശാന്ത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ശ്രീയ്ക്ക് ആരാധകരുമുണ്ട്. ക്രിക്കറ്റ് താരം എന്നതിനേക്കാളുപരി അഭിനേതാവും...
പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് കോടികൾ: കണക്കുകൾ കേട്ടാൽ തലയിൽ കൈവെയ്ക്കും
കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമ മേഖലെയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പത്ത് മാസത്തോളം സിനിമ തിയേറ്ററുകൾ അടച്ചിട്ടു. മാസങ്ങൾക്ക്...
ദുല്‍ഖര്‍ സല്‍മാന്റെ ‘കുറിപ്പ്’ തിയേറ്ററുകളില്‍ തന്നെ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം കുറിപ്പിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ...
”വിജയകരമായി മുന്നേറുന്നു,”; എട്ടാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ദിലീഷ് പോത്തന്
ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തന്. തന്റെ സിനിമകളിലെ ഓരോ രംഗങ്ങളിലും തന്റേതായ ഒരു...
‘ഇനിയെങ്കിലും ആ ടിവിയുടെ മുന്നില്‍ നിന്ന് മാറിക്കൂടെ, രാവിലെ മുതല്‍ ടിവിയ്ക്ക് മുന്നില്‍ ഇരിപ്പല്ലേ’; പൃഥ്വിരാജിനോട് സുപ്രിയ
ബ്രിസ്ബെയ്നില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക ജയം നേടിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിരവധി പേരാണ് ഇന്ത്യയുടെ ജയം ആഘോഷമാക്കുന്നത്....
‘ഇതിലും ഗതികെട്ടവന് വേറെ ആരെങ്കിലും ഉണ്ടാകുമോ കര്‍ത്താവേ’; വീഡിയോ പങ്കിട്ട് ജിഷിന്
മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജിഷിന് മോഹന്‍. ജിഷിന് മാത്രമല്ല ഭാര്യയും നടിയും ആയ വരദയും ഇവരുടെ മകന് ജിയാനും...
കമല്‍ഹസന്റെ ആരോഗ്യനില തൃപ്തികരം; പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് ശ്രുതി ഹസന്
കാലില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കുറച്ച് ദിവസങ്ങള്‍ക്കുളളില്‍...
താന്‍ പറയാത്ത കാര്യങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്; ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഇളയരാജ
പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്നത്തിന്റെ പേരില്‍, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ സംഗീത സംവിധായകന് ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള വിഷയത്തില്‍ കേന്ദ്ര...
‘മലയാളത്തിന്റെ മരുമകള്‍’ ആകാന്‍ മൗനി റോയ്; വരന് സൂരജ് നമ്പ്യാര്‍
ബോളിവുഡ് സീരിയല്‍-സിനിമാ താരം മൗനി റോയ് വിവാഹിതയാകുന്നതായി റിപ്പോര്‍ട്ടുകള്‍. ദുബായിലെ ബാങ്കറായ സൂരജ് നമ്പ്യാറാണ് വരനെന്നാണ് വിവരം. ലോക്ക്ഡൗണിനെ തുടര്‍ന്ന് സഹോദരിക്കും...
ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍; ക്ഷണം ആര് ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലേയ്ക്ക്
ബോളിവുഡില്‍ വീണ്ടും നായകനാകാന്‍ ഒരുങ്ങി മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്മാന്. ബോളിവുഡ് സംവിധായകന് ആര് ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലാണ് ദുല്‍ഖര്‍...
നടന് ആന്‍ണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025