15 വർഷത്തെ കാത്തിരിപ്പിന് അവസാനം… മുത്തുമണി ആൺ കുഞ്ഞിന് ജന്മം നൽകി; ആശംസകളുമായി ആരാധകർ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ മുത്തുമണി അമ്മയായി. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ കൺമണിയെ വരവേൽക്കുന്നത്,ആൺ കുഞ്ഞാണ് ജനിച്ചത്.നിരവധി പേരാണ് ഇരുവര്‍ക്കും...
സുരേന്ദ്രനുമായി കൈ കൊടുത്ത് ദീപ്തിയുടെ സൂരജേട്ടൻ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു?
ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരനാണ് വിവേക് ഗോപൻ. ദീപ്തിയുടെ സൂരജേട്ടൻ എന്ന് പറയുന്നതാകയും പ്രേക്ഷകർക്ക് പ്രിയം. പരസ്പരം സീരിയലിലെ അഭിനയത്തിലൂടെയാണ് മലയാളം ടെലിവിഷൻ...
സ്വന്തം പ്രവര്‍ത്തികൊണ്ട് ഡാൻസർ തമ്പി മോഹന്‍ലാലിനും മമ്മൂട്ടിക്കും അന്യനായി മാറി; മറുപടിയുമായി ശാന്തിവിള ദിനേശ്
മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ച് ഡാൻസർ തമ്പി രംഗത്ത് എത്തിയിരുന്നു. സിനിമയിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും തുടക്കകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു...
ഉപ്പും മുളകും നിർത്തിയതിന് പിന്നിലെ കാരണം പരമ്പരയെ ഈ അവസ്ഥയിൽ എത്തിച്ചത് അവരോ?
ആറ് വർഷത്തോളമായി മിനിസ്ക്രീനിലും യൂട്യൂബിലും പകരം വെക്കാനില്ലാത്ത തേരോട്ടമാണ് ഉപ്പും മുളകും ഓരോ എപ്പിസോഡുകളിലൂടെയും നടത്തിയത് ബാലുവും നീലുവും മുടിയനും ശിവയും...
അഞ്ചു വര്‍ഷത്തോളം ആ വേദന, ആത്മഹത്യയെകുറിച്ച് ചിന്തിച്ചു; ഒടുവില്‍ ഞാനെന്റെ കൃഷ്ണനെ കണ്ടു; നമിത കപൂർ
ഗ്ലാമറസ് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് നമിത കപൂര്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം നമിത പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ...
ടെലിഗ്രാമിൽ അപ്പ്ലോഡ് ചെയ്തിട്ട് നിങ്ങൾക്ക് ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നത് ?പൈറസിക്കെതിരെ ഒമർ ലുലു
ടെലിഗ്രാമിലൂടെ സിനിമകളുടെ വ്യാജ പ്രിന്റ് അപ്ലോഡ് ചെയ്യുന്നതിനെതിരെ സംവിധായകൻ ഒമർ ലുലു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത് ഫെയ്സ്...
ഒരു നടന് തന്നിലേക്ക് ഒരു കഥാപാത്രത്തെ മുഴുവനായി പ്രവേശിപ്പിക്കണമെങ്കില്‍ ആ നടന് സത്യമുള്ളവനാകണം. ജയസൂര്യയുടെ അഭിനയത്തിന്റെ സത്യമുള്ള മുഹൂര്‍ത്തങ്ങളാണ് വെള്ളം
കോവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞ് കിടന്ന തിയേറ്ററുകൾ ജയസൂര്യയുടെ വെള്ള ത്തോടെയാണ് തുറന്നത്. ചിത്രം വെള്ളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ...
‘കേരളത്തിലെ ജനങ്ങള്‍ക്ക് മൂന്ന് മുന്നണികളെയും മടുത്തു’; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ദേവന്
വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ദേവന്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്....
തമ്മില്‍ അടുപ്പിച്ചത് ‘കൊറോണ’; പ്രണയത്തെയും വിവാഹത്തെയും കുറിച്ച് പറഞ്ഞ് ലിബിന്
സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ലിബിന് സ്കറിയ. തുടക്കം മുതല്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ലിബിനാണ്...
രമേഷ് പിഷാരടിയുടെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകന്? ആകാംക്ഷയോടെ ആരാധകര്‍
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുതിയ സിനിമാ ഒരുക്കാന്‍ തയ്യാറെടുത്ത് രമേഷ് പിഷാരടി. മോഹന്‍ലാലിനെ നായകനാക്കി പിഷാരടി പുതിയ ചിത്രം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ്...
കോവിഡ് വാക്സിന് സ്വീകരിച്ച് താരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
മലയാള സിനിമാ മേഖലയില്‍ നിന്നും ആദ്യമായി കൊറോണ പ്രതിരോധ വാക്സിന് സ്വീകരിച്ച് താരങ്ങള്‍. നടന് ഗ്രിഗറിയും നൈല ഉഷയുമാണ് വാക്സിന് സ്വീകരിച്ചത്....
ഇത് അവിശ്വസനീയമായ നേട്ടമാണ്; ശ്രുതിയ്ക്ക് ലഭിച്ച പുരസ്കാരത്തെക്കുറിച്ച് ഭര്‍ത്താവ്
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ഇത്തവണത്തെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ശ്രുതി രാമചന്ദ്രനായിരുന്നു...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025