‘ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്’, പെട്രോള്‍ വിലവര്‍ധനയെ പരിഹസിച്ച് ബിനീഷ് ബാസ്റ്റിന്
ജുനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് തമിഴിലും മലയാളത്തിലുമടക്കം ശ്രദ്ധേയനായി മാറിയ താരമാണ് ബിനീഷ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബിനീഷ്. താരം പങ്കുവയ്ക്കുന്ന...
തിരുവനന്തപുരത്തിന്റെ അഴകില്‍ തിളങ്ങി ഷോണ്‍ റോമി; ‘സെഡ് ആയി’ എന്ന് ആരാധകര്‍
ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഷോണ്‍ റോമി. നടിയും മോഡലുമായ ഷോണ്‍ റോമി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്....
‘മമ്മൂക്ക തകര്‍ന്നുപോയ മലയാള സിനിമയെ കൈ പിടിച്ച് ഉയര്‍ത്തി’; ‘ ദി പ്രീസ്റ്റ്’ ന്റെ വിജയത്തിനു പിന്നാലെ നന്ദി പറഞ്ഞ് തിയേറ്റര്‍ ഉടമ
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ എത്തിയ ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഇതിലൂടെ തകര്‍ന്നുപോയ മലയാള സിനിമയെ...
ബിജെപി സ്ഥാനാര്‍ത്ഥിയായി വിനു മോഹന്‍; കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന് വിനു മോഹന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കൊട്ടാരക്കരയിലാണ് മത്സരിക്കുന്നതെന്നാണ് വിവരം. അതേസമയം, ബി.ജെ.പി വക്താവ് സന്ദീപ് വാര്യരിന്...
തന്റെ പുതിയ വിശേഷം പങ്കിട്ട് താപ്സി പന്നു; വൈറലായി ചിത്രങ്ങള്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തമിഴകത്തും ബോളിവുഡിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച നായികയാണ് താപ്സി പന്നു. അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും...
ഔദ്യോഗിക പ്രഖ്യപനത്തിന് മുന്‍പേ പ്രചാരണം തുടങ്ങിയ ഖുഷ്ബുവിനും ഗൗതമിയ്ക്കും സീറ്റില്ല; യഥാര്‍ത്ഥ പോരാളികള്‍ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഖുഷ്ബു
തമിഴ്നാട്ടില്‍ ബിജെപിയുടെ താരപ്രചാരകരായ ഖുഷ്ബുവിനും ഗൗതമിയ്ക്കും സീറ്റില്ല. ഔദ്യോഗിക പ്രഖ്യപനത്തിന് മുന്‍പേ ഇരുവരും സ്വയം പ്രചാരണം തുടങ്ങിയിരുന്നു. യഥാര്‍ത്ഥ പോരാളികള്‍ തിരിച്ചൊന്നും...
മഞ്ജു വാര്യരുടേത് അതിഗംഭീര പ്രകടനം…. ഞെട്ടിച്ചുകളഞ്ഞു; ‘ദി പ്രീസ്റ്റ്’ സിനിമയെ പ്രശംസിച്ച് മിഥുന്
ഏറെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് തിയേറ്ററില്‍ റിലീസിനെത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ...
പെണ്ണിനെ തളര്‍ത്താന്‍ സമൂഹം എടുക്കുന്ന ഒന്നാമത്തെ ആയുധം അതാണ്; കുറിപ്പ് വൈറൽ
സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍. ശ്രീലക്ഷ്മി പങ്കുവെക്കുന്ന കുറിപ്പുകൾ ചർച്ചയ്ക്ക് വഴിതെളിയിക്കാറുണ്ട് . ഇപ്പോള്‍ ഇതാ ശ്രീലക്ഷ്മി ഫേസ്ബുക്കില്‍...
ഒരു മയത്തിലൊക്കെ നോക്കഡേയ്…, ‘ദി പ്രീസ്റ്റ്’ ന്റെ വിജയാഘോഷത്തില്‍ മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിഖില, സോഷ്യല്‍ മീഡിയ നിറഞ്ഞ് ട്രോളുകള്‍
‘ദ പ്രീസ്റ്റ്’ ചിത്രത്തിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ മുഖത്ത് നിന്നും...
ഇതാണോ ഭാഗ്യലക്ഷ്മി? ഫിറോസ് ഖാന്റെ മുന്നിൽ തകർന്നടിഞ്ഞ് ഇവർ! നിങ്ങൾ ആർക്കൊപ്പം?
ഇന്നലെവരെ കണ്ട ആഘോഷങ്ങളൊന്നുമല്ല ഇന്ന് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. തികസിച്ചും അപ്രതീക്ഷിതമായ സംഭവങ്ങൾ കൊണ്ട് ബിഗ് ബോസ് ഹൌസ് ഞെട്ടിച്ചിരിക്കുകയാണ്....
കഥ മോഷ്ടിച്ചു; നടി കങ്കണയ്ക്കെതിരെ കേസ്
ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. എഴുത്തുകാരന് ആഷിഷ് കൗള്‍ ആണ് കങ്കണയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികര്‍ണിക റിട്ടേണ്‍സ്:...
‘എന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയ്ക്ക് കുറച്ചുകൂടി സൗന്ദര്യം വേണം’; ഡെയിനിനു മറുപടിയുമായി മീനാക്ഷി
മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ട അവതാരകനാണ് ഡെയിന്‍ ഡേവിസ്. ആദ്യം കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിന്‍ മലയാളി മനസ്സില്‍ ഇടം നേടുന്നത്. തുടര്‍ന്ന്...
Latest News
- സൂര്യയുടെ നായികയായി മമിത ബൈജു May 20, 2025
- എന്റെ പ്ലാസന്റ അടക്കം ചെയ്തത് ഭർത്താവ് ജഗത്, പ്ലാസന്റയെ പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്; അമല പോൾ May 20, 2025
- വിശാൽ വിവാഹിതനാകുന്നു, വധു സായ് ധൻഷിക May 20, 2025
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025